‘ആത്മഹത്യാ പ്രേരകമായ വ്യക്തിഹത്യ വരെയുണ്ടായി’… സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം കോൺഗ്രസിലേക്ക്!! സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി ശ്രീനാദേവി കുഞ്ഞമ്മ? പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച
പത്തനംതിട്ട: സിപിഐയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പാർട്ടി വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും. ശ്രീനാദേവിയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കോൺഗ്രസിലേക്ക്...











































