മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത ചേട്ടനെ അനിയനും കൂട്ടുകാരും അടിച്ചുപൊട്ടിച്ചു..!!, അടിച്ചത് ഷോക്ക് അബ്‌സോർബർ ഉപയോഗിച്ച്, തടയാനെത്തിയ പിതൃസഹോദരനും പരുക്ക്…, പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്
പത്തനംതിട്ട: അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യംചെയ്ത ചേട്ടനെ അനുജനും കൂട്ടുകാരും ചേർന്ന് ആക്രമിച്ചു. ആക്രമണം തടയാനെത്തിയ പിതൃസഹോദരനും മർദനമേറ്റു. അടൂർ മണ്ണടിയിലാണ് സംഭവം. മണ്ണടിയിലെ അജിത്, പിതൃസഹോദരനായ...










































