BREAKING NEWS

കള്ളപ്പന്നി പറ്റിക്കുന്നോ 😡… എന്തുവാട ഇത് തകരപ്പാട്ടയോ? സാധനം ചൈനീസ് ആണെന്നു തെളിഞ്ഞു!! ഇന്ത്യ വെടിവെച്ചിട്ട പാക് വിമാനം JF 17 ചൈനീസ് ഫൈറ്റർ ജെറ്റിന് ട്രോൾ മഴ..

· · 1 min read
Share: Copied!

ശ്രീനഗർ: ഇന്ത്യ വെടിവെച്ച് തകർത്ത പാക് വിമാനം ജെഎഫ്-17 ചൈനീസ് ഫൈറ്റർ ജെറ്റിന് ട്രോൾ മഴ. ജെഎഫ്-17 എന്നു തോന്നിക്കുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോൾ നിറയുന്നത്. കള്ളപ്പന്നി പറ്റിക്കുന്നോ… എന്തുവാട ഇത് തകരപ്പാട്ടയോ? സാധനം ചൈനീസ് ആണെന്നു തെളിഞ്ഞു എന്നിങ്ങനെ പോകുന്നു ട്രോൾ. അതേ സമയം ചൈനീസ് പ്രധാനമന്ത്രിയുടെ പറ്റിപ്പോയി എന്ന ആക്ഷനും ഇതിനു താഴെ കൊടുത്തിട്ടുണ്ട്.

അതേസമയം പുൽവാമയിലെ പാമ്പോറിലാണ് പാക് ജെറ്റ് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തിയത്. ഇത് പാക്കിസ്ഥാന്റെ ഫൈറ്റർ വിമാനമായ ജെഎഫ്-17 തന്നെയാണെന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ സൈനിക ഉദ്യോഗസ്ഥർ പരിശോധനകൾ തുടരുകയാണ്. ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനം ആകുകയുളൂ. കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ 2 മണിയോടെ വീടുകളോട് ചേർന്നുള്ള സ്കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്ന് വീണിരിക്കുന്നത്. സമീപത്തുള്ള മസ്ജിദിന്റെ മുകളിൽ സ്പർശിച്ചുകൊണ്ടാണ് ഇത് നിലം പതിച്ചത്.

ഓപ്പറേഷൻ സിന്ദൂറിൽ തകർന്നടിഞ്ഞ് കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീട്… സഹോദരി ഉള്‍പ്പെടെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു

 

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026