ജോലിക്കായി സ്കൂട്ടറിൽ യാത്ര തിരിച്ചു, ഇടയ്ക്കുവച്ച് കയ്യിൽ എന്തോ കുത്തിയ പോലെ, കയ്യിൽ ചോര പൊടിഞ്ഞ പാടും.. സ്കൂട്ടറിന്റെ മുന്നിലേക്കു നോക്കിയപ്പോഴാണ് കണ്ടത് ഉയർന്നു നിൽക്കുന്ന പാമ്പിന്റെ തല!! യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കടിച്ചത് അണലി
റാന്നി: എപ്പോഴോ സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പ് യാത്രയ്ക്കിടയിൽ യുവതിയെ കടിച്ചു. വയ്യാറ്റുപുഴ വല്യാന്റുപറമ്പിൽ സോനു തോമസിനാണ് (28) പാമ്പിന്റെ കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വടശേരിക്കരയിലാണ്...




