BREAKING NEWS

പാമ്പിനെന്ത് മജിസ്ട്രേറ്റ്… മുൻസിഫ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു, കടിയേറ്റത് താമസിക്കുന്ന ക്വാർട്ടേഴ്‌സിൽ വച്ച്

· · 1 min read
Share: Copied!

ആലപ്പുഴ: ചേർത്തല മുൻസിഫ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. മജിസ്‌ട്രേറ്റ് റോബിൻ റോഡ്രിഗസിനാണ് പാമ്പുകടിയേറ്റത്. കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്‌സിൽവെച്ച് ചൊവ്വാഴ്ച രാത്രിയാണ് കടിയേറ്റത്.

കോടതി കെട്ടിടത്തിനടുത്ത് തന്നെയാണ് അദ്ദേഹം താമസിക്കുന്ന ക്വാർട്ടേഴ്‌സുള്ളത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം അപകടനില തരണംചെയ്തതായാണ് വിവരം.

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026