തിരച്ചിൽ സംഘത്തിനു നേരെ കടുവ ആക്രമണം, ഒരു ആർആർടി സംഘാംഗത്തിന് പരുക്ക്, ആക്രമണം രാധ കൊല്ലപ്പെട്ട തറാട്ട് ഭാഗത്തുവച്ച്
മാനന്തവാടി : പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു. മാനന്തവാടി...










































