‘വിവാഹിതരായ ദിവസം മുതൽ വേദനയും ദുരിതവും സഹിക്കുകയാണ് ഞാൻ, ഇനി വയ്യ…’ വിവാഹമോചനത്തിന് അപേക്ഷിച്ച് സ്വർണക്കടത്ത് കേസ് പ്രതി നടി രന്യയുടെ ഭർത്താവ്, വിവാഹിതരായത് 2024 നവംബറിൽ
സ്വർണക്കടത്ത് കേസിനി പിന്നാലെ വ്യക്തി ജീവിതത്തിലും കന്നട നടി രന്യ റാവുവിനു തിരിച്ചടി. നടിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച ഭർത്താവ് ജതിൻ ഹുക്കേരി വിവാഹമോചനത്തിന് കോടതിയിൽ അപേക്ഷ...









































