ശിവനേ… ഇതെന്ത് ഇംഗ്ലീഷ്! 5 വർഷമായി സ്കൂൾ ഇംഗ്ലീഷ് അധ്യാപകൻ, ഭാഷാ നൈപുണ്യം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ… ഇയാൾ എങ്ങനെ സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായി…
ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ നിന്നുള്ള ഒരു സർക്കാർ സ്കൂൾ അധ്യാപകൻറെ വീഡിയോ ദൃശ്യങ്ങൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഏതായാലും വീഡിയോ വൈറലായി. അഞ്ച് വർഷമായി അധ്യാപകനായി തുടരുന്ന...








































