ഇന്ത്യ പുറത്താക്കിയ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടു!! യുട്യൂബ് ചാനൽ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥല വിവരങ്ങൾ പങ്കുവച്ചു, സമൂഹമാധ്യമങ്ങളിലൂടെ പാക്കിസ്ഥാന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ ശ്രമം, 2500 പേജുള്ള കുറ്റപത്രത്തിൽ വ്ലോഗർ ജ്യോതി പാക്ക് ചാരയെന്ന് പോലീസ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര പാക്ക് ചാരയാണെന്നതിനു ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ്. 2500 പേജുള്ള കുറ്റപത്രത്തിലാണ് ജ്യോതിയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച്...






































