‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ!! സ്വർണ്ണം കട്ടത് ദേവസ്വം ബോർഡിൻ്റെ അറിവോടെ, കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും’ പ്ലക്കാർഡുമായി പ്രതിപക്ഷം!! ദേവസ്വം മന്ത്രി രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ല… വരും ദിവസങ്ങളിൽ കാത്തിരിക്കുന്നത് ശക്തമായ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കുന്ന പ്രശ്നമേയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി....











































