BREAKING NEWS

90 K എന്ന മാജിക് സംഖ്യ തൊടാനൊരുങ്ങി പൊന്ന്!! പവന് 89480 രൂപയിലേക്ക് സ്വർണ്ണക്കുതിപ്പ്

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. 90000 എന്ന മാജിക് സംഖ്യയിലേക്കെത്താൻ ഇനി 520 രൂപയുടെ ദൂരം മാത്രമാണുള്ളത്. സ്വർണം പവന് 89,480 രൂപയിലാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. പവന് 920 രൂപയുടേയും ​ഗ്രാമിന് 115 രൂപയുടെ വർദ്ധനവുമാണ് ഇന്നു രേഖപ്പെടുത്തിയത്. ​ഗ്രാമിന് 115 രൂപ കൂടി 11185 രൂപയായി.

അതേസമയം ഇന്നലത്തെ1,000 രൂപയുടെ വർദ്ധനവും 920 രൂപയുടെ വർദ്ധനവും കണക്കുക്കൂട്ടിയാൽ രണ്ടു ദിവസം കൊണ്ട് 1920 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേപോലെ 18 ​കാരറ്റ് സ്വർണവിലയിലും ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ​ഗ്രാമിന് ഇന്നലത്തേതിനേക്കാൾ 100 രൂപ കൂടി 9200 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

14 K സ്വർണത്തിന് 7170 രൂപയും 9k 375 സ്വർണത്തിന് 4640 രൂപയുമാണ് വിപണി വില. വെള്ളിക്ക് ഒരു രൂപ കൂടി 161 രൂപയായി. അതേസമയം ഇന്നലെ ഒരു പവന്റെ വില 88,560 രൂപയായിരുന്നു.

 

 

 

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026