പാകിസ്ഥാൻ പടയൊരുക്കം തുടങ്ങി, പഞ്ചാബ് അതിർത്തിയിൽ പാക് യുദ്ധവിമാനങ്ങൾ, തിരിച്ചടിക്കാൻ തയ്യാറായി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാൻ സർവ സജ്ജമായി ഇന്ത്യൻ സൈന്യം. കര–വ്യോമ–നാവിക സേനകൾ പ്രതിരോധം ശക്തമാക്കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു സംഭവിച്ചേക്കാവുന്ന വ്യോമാക്രമണം തടയാൻ വിവിധ...




