സൂര്യനിൽ അസാധാരണ വലുപ്പമുള്ള സൂര്യകളങ്കം!!! നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത് അപകടം, ഉപഗ്രഹവാർത്താവിനിമയ സംവിധാനത്തെ താളം തെറ്റിച്ചേക്കും
കോഴിക്കോട്: ഈ മാസം ആദ്യവാരത്തോടെ സൂര്യനിൽ അസാധാരണ വലുപ്പമുള്ള സൂര്യകളങ്കം (സൺസ്പോട്ട്) കണ്ടെത്തി. എആർ 4079 എന്നറിയപ്പെടുന്ന സൂര്യകളങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയതായി കണ്ടെത്തിയിരിക്കുന്ന സൂര്യകളങ്കത്തിന് ഭൂമിയുടെ ഏഴ്...




