കേരളത്തിലും അതീവ ജാഗ്രതാ നിർദേശം… വിഴിഞ്ഞവും കൊച്ചിയും കർശന നിരീക്ഷണത്തിൽ, പ്രധാന റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും അധിക സേനയെ വിന്യസിച്ചു
തിരുവനന്തപുരം: പാക്കിസ്ഥാനെതിരായ ഇന്ത്യൻ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ,...