വീട്ടിലെ ചിതൽ ശല്യം ഒഴിപ്പിക്കാൻ പെട്രോൾ ഒഴിച്ച് തീവച്ചു, തീ ആളിപ്പടർന്ന് അച്ഛനും മകനും മരിച്ചു, വീട് കത്തിനശിച്ചു
സേലം: ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന് പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി...











































