Pathram Desk 7

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്

ഗുമ്മടി നർസയ്യയുടെ ബയോപിക്കിൽ നായകനായി ശിവരാജ് കുമാർ; ഫസ്റ്റ് ലുക്കും കൺസെപ്റ്റ് വീഡിയോയും പുറത്ത്

രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കൺസെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. 'ഗുമ്മടി നർസയ്യ' എന്ന പേരിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ...

ദേവസ്വം പ്രസിഡന്‍റ് കള്ളൻ; ബോർഡിനെ ചവിട്ടി പുറത്താക്കണം; വകുപ്പ് മന്ത്രി രാജിവെയ്ക്കണം; രൂക്ഷ വിമർശനവുമായി വിഡി സതീശൻ

ദേവസ്വം പ്രസിഡന്‍റ് കള്ളൻ; ബോർഡിനെ ചവിട്ടി പുറത്താക്കണം; വകുപ്പ് മന്ത്രി രാജിവെയ്ക്കണം; രൂക്ഷ വിമർശനവുമായി വിഡി സതീശൻ

പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഹൈക്കോടതി പുറത്തുവിട്ടതെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....

കൊള്ള പലിശക്കാരുടെ ഭീഷണി; ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കി; ഗുരുതര ആരോപണവുമായി കുടുംബം

കൊള്ള പലിശക്കാരുടെ ഭീഷണി; ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കി; ഗുരുതര ആരോപണവുമായി കുടുംബം

ത‍ൃശ്ശൂർ: ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം...

പ്രഭാസ്- ഹനു രാഘവപുടി പാൻ ഇന്ത്യൻ ചിത്രം ടൈറ്റിൽ പോസ്റ്റർ നാളെ

പ്രഭാസ്- ഹനു രാഘവപുടി പാൻ ഇന്ത്യൻ ചിത്രം ടൈറ്റിൽ പോസ്റ്റർ നാളെ

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നാളെ. രാവിലെ 11.07 നാണ് പോസ്റ്റർ പുറത്തു വിടുക....

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി; പൂർണകുംഭം നൽകി സ്വീകരിച്ച് തന്ത്രി; അയ്യനെ കണ്ട് മനം നിറഞ്ഞ് രാഷ്ട്രപതി

ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി; പൂർണകുംഭം നൽകി സ്വീകരിച്ച് തന്ത്രി; അയ്യനെ കണ്ട് മനം നിറഞ്ഞ് രാഷ്ട്രപതി

പത്തനംതിട്ട:ശബരിമല സന്നിധാനത്ത് ധർമശാസ്താവിനെ ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു.  പതിനൊന്നരയോടെ പമ്പയിലെത്തിയ രാഷ്ട്രപതിയും സംഘവും അവി‌ടെനിന്നു കെട്ടു നിറച്ചാണ് മല കയറിയത്. പ്രത്യേക വാഹനത്തിലായിരുന്നു മലകയറ്റം. 15 മിനിറ്റ്...

പശ്മിന കമ്പിളി മുതൽ തങ്ക പെയിന്റിംഗുകൾ വരെ, ലഡാക്കിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ജിഎസ്ടി പരിഷ്കരണം

പശ്മിന കമ്പിളി മുതൽ തങ്ക പെയിന്റിംഗുകൾ വരെ, ലഡാക്കിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ജിഎസ്ടി പരിഷ്കരണം

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കാരങ്ങൾ ചെലവ് കുറയ്ക്കുകയും ലഡാക്കിലെ കരകൗശല വിദഗ്ധർ, കർഷകർ, ടൂറിസം ഓപ്പറേറ്റർമാർ എന്നിവരുടെ വിപണികൾ വിശാലമാക്കുകയും പ്രാദേശിക കരകൗശല വസ്തുക്കൾ...

വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല, കന്നുകാലി കടത്തിനിടെ മലയാളിയെ വെടിവച്ച് വീഴ്ത്തി കർണാടക പൊലീസ്

വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല, കന്നുകാലി കടത്തിനിടെ മലയാളിയെ വെടിവച്ച് വീഴ്ത്തി കർണാടക പൊലീസ്

കർണാടക പുത്തൂരിന് സമീപം പൂത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈശ്വരമംഗലത്ത് അനധികൃതമായി കന്നുകാലികളെ കടത്തിയ ആളെ വെടിവച്ച് കർണാടക പൊലീസ്. കാസർകോട് സ്വദേശിയായ അബ്ദുള്ള (40)യെയാണ് കർണാടക പൊലീസ് വെടിവച്ചത്....

കുഴിഞ്ഞ കണ്ണുകൾ, ദുർബലമായ ചർമ്മം; മധ്യപ്രദേശിൽ പോഷകാഹാരക്കുറവ് മൂലം ഒരു ശിശു മരണം കൂടി

കുഴിഞ്ഞ കണ്ണുകൾ, ദുർബലമായ ചർമ്മം; മധ്യപ്രദേശിൽ പോഷകാഹാരക്കുറവ് മൂലം ഒരു ശിശു മരണം കൂടി

മാർവ:നല്ല പോഷകാഹാര സംവിധാനങ്ങൾ ഉണ്ടെന്നും ശിശുക്കളെ സംരക്ഷിക്കുന്നതിനുള്ള എണ്ണമറ്റ പദ്ധതികൾ ഉണ്ടെന്നും സർക്കാർ അവകാശപ്പെടുന്നതിനിടയിൽ, മധ്യപ്രദേശിലെ സത്‌നയിലെ മാർവ ഗ്രാമത്തിലെ നാല് മാസം പ്രായമുള്ള ഹുസൈൻ റാസ...

പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ; ഒടുവിൽ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക്; മുരാരി ബാബുവിൻറെ അറസ്റ്റ് ഇന്നോ നാളെയോ

പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ; ഒടുവിൽ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക്; മുരാരി ബാബുവിൻറെ അറസ്റ്റ് ഇന്നോ നാളെയോ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ്...

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ; ശക്തമായ മറുപടി യുഎസ്-റഷ്യ വ്യാപാരം അക്കമിട്ട് നിരത്തി

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഐക്യം പ്രതീക്ഷിക്കുന്നു; ദീപാവലി ആശംസകൾക്ക് നന്ദി; ട്രംപിനെ ട്രോളി മോദിയുടെ പോസ്റ്റ്

ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദീപാവലി ആശംസകൾക്ക് പിന്നാലെ ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഐക്യം പ്രതീക്ഷിക്കുന്നതായി മോദി എക്സിൽ കുറിച്ചു....

Page 9 of 152 1 8 9 10 152