Pathram Online
  • Home
  • NEWS
    316996

    ‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ; രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്

    316993

    പാകിസ്താനെ വെട്ടി മുറിച്ച് തുണ്ടംതുണ്ടമാക്കാൻ തുനിഞ്ഞ് അസിം മുനീർ, 4 പ്രവിശ്യകളെ 15 ആയോ 160 ചെറിയ ഭരണപ്രദേശങ്ങളായോ വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ട്; രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ തകർക്കാൻ സൈനിക തന്ത്രം?

    316990

    പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത

    316987

    ‘അവിശ്വസനീയമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്, മോദി, അമിത് ഷാ, ​ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ​ഗൂഢാലോചന നടത്തിയെന്നും ‘വോട്ട് മോഷണ’ത്തെക്കുറിച്ചും രാഷ്ട്രപതിയ്ക്ക് നിവേദനം നല്കി; അവർ അത് അം​ഗീകരിച്ചു‘

    316984

    ‘പ്രിയ പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയുടെ യഥാർഥ ബോസ് എന്ന് തിരിച്ചറിയാൻ വൈകിയതിൽ ഞാൻ വിനീതമായി ക്ഷമ ചോദിക്കുന്നു; 165-ലേറെ രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് ലൈസൻസുണ്ട്; ഇന്ത്യയിൽ മാത്രം ലഭിക്കുന്നില്ല’: മസ്‌കിന്റെ പരിഹാസം

  • CINEMA
    316915

    ആ തിന്മ ഇല്ലാതായിരിക്കുന്നു………. ഞാൻ എത്ര മാത്രം സമ്മർദങ്ങൾ നേരിട്ടു!! അയാള്‍ മരിക്കേണ്ടത് തന്നെ, നാനാ പടേക്കറുടെ മരണത്തിന് വിവാദ പരാമര്‍ശവുമായി നടി തനുശ്രീ ദത്ത

    316730

    വിഖ്യാത നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    316720

    ജനീകാന്തിന്റെ പിന്തുണയോടെ ധനുഷ് രാഷ്ട്രീയത്തിലേക്ക്?; 2031ൽ മത്സരിക്കുമെന്ന് റിപ്പോർട്ട്, പാർട്ടി രജിസ്റ്റർ ചെയ്തെന്നും സൂചന

    316713

    ശ്രീരാമനിൽ നിന്ന് ദശരഥനിലേക്ക്; ‘രാമായണ’ത്തിലെ അരുൺ ഗോവിലിൻറെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

  • CRIME
  • SPORTS
    316751

    കളി സംഘടിപ്പിച്ചത് രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ… നിർണായക മത്സരത്തിൽ എതിർ ടീമിന് അനുകൂലമായി പെനാൽറ്റി വിധിച്ചു, റഫറിയെ ഓടിച്ചിട്ട് തല്ലി കളിക്കാരും കാണികളും, കാണികളിലൊരാൾ കൈ ചുരുട്ടി മുഖത്ത് ഇടിച്ചു, സുൽവെയെ പുറത്തെത്തിച്ചത് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ- Video

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

  • BUSINESS
    316927

    ഭൂമിയിൽ നിന്ന് ആകാശത്തേക്ക് ജിയോ; 1,600 ഉപഗ്രഹങ്ങളും 23 ഗ്രൗണ്ട് സ്റ്റേഷനുകളുമായി കണക്റ്റിവിറ്റിയിൽ പുതിയ കുതിച്ചുചാട്ടം; 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കുക ലക്ഷ്യം; വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി മേഖലകൾ എന്നിവയ്ക്ക് മുൻഗണന

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316947

    സൗദിയിൽ വിമാനത്താവളത്തിന് നേരെ ആക്രമണം; മൂന്ന് പൗരന്മാർ കൊല്ലപ്പെട്ടു, മരിച്ചവരിൽ സൗദിയ വിമാനത്തിന്റെ ക്യാപ്റ്റനും

    316899

    ഹൂതി ആക്രമണം; സൗദിയിൽ വിമാനസർവീസുകൾ താറുമാറായി; റിയാദിൽ 55 ശതമാനം വിമാനങ്ങൾ മുടങ്ങി

    316872

    ‘ആരും പുറത്തിറങ്ങരുത്’; പ്രവാസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി; റിയാദിൽ വീണ്ടുംഹൂതി ആക്രമണം; എയർ ഇന്ത്യ സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തി; സൗദിയുടെ പ്രധാന ഇന്ധന സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതായി ഹൂതി വക്താവിന്റെ ഭീഷണി

    316717

    സൗദിയിൽ ഹൂതി ആക്രമണം; രണ്ട് വിമാനത്താവളങ്ങളിലായി മൂന്ന് മരണം, 36 പേർക്ക് പരിക്ക്, ഉന്നമിട്ടത് വിമാനത്താവളങ്ങൾ

    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത

by pathram desk 5
March 6, 2026
A A
ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത
Share on WhatsAppShare on FacebookShare on TwitterShare on Telegram

ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബിയാണ് വെള്ളിയാഴ്ച ഊർജ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് ലോക രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകിയത്. വരും ആഴ്ചകളിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതുപോലെ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം തടസപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ഗൾഫ്‌ രാജ്യങ്ങളും സമാനമായ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാകുമെന്നും കഅബി കൂട്ടിച്ചേർത്തു. നിലവിൽ റാസ് ലഫാൻ പ്ലാന്റിലെ നാശനഷ്ടങ്ങൾ ഇപ്പോൾ വിലയിരുത്തി വരികയാണ്. അറ്റകുറ്റപ്പണികൾക്കായി എത്ര സമയം വേണ്ടിവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. യുദ്ധം അവസാനിച്ചാലും തകരാറിലായ ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും കയറ്റുമതി സാധാരണ നിലയിലാക്കാനും സമയമെടുക്കും. നിലവിൽ ഖത്തറിന്റെ പക്കലുള്ള 128 എൽഎൻജി കപ്പലുകളിൽ ആറോ ഏഴോ എണ്ണത്തിന് മാത്രമേ ചരക്ക് കയറ്റാൻ സാധിക്കുന്നുള്ളൂ.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ-വാതക ചാലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെടുന്നത് സ്ഥിതി ഗുരുതരമാക്കും. വരും ആഴ്ചകളിൽ എണ്ണവില 150 ഡോളറിലേക്കും, സ്വാഭാവിക വാതക വില യൂണിറ്റിന് 40 ഡോളറിലേക്കും എത്തിയേക്കാമെന്നാണ് ഖത്തറിന്റെ കണക്കുകൂട്ടൽ. നിലവിൽ സുരക്ഷാ കാരണങ്ങളാൽ ഖത്തർ എനർജി തങ്ങളുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സൈനിക തലത്തിൽ വെടിനിർത്തൽ ഉറപ്പാക്കാതെ പ്ലാന്റുകളുടെ പ്രവർത്തനം പുനരാരംഭിക്കില്ലെന്നും തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി.

Related Post

‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ;  രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്

‘ചലോ ജന്തർ മന്തർ; വിമാനത്താവളത്തിൽവെച്ചുതന്നെ എന്നെ അറസ്റ്റ് ചെയ്തേക്കാം, എന്തുചെയ്താലും ഭയമില്ല; ഒരു അടി പിന്നോട്ടുവയ്ക്കില്ല‘ : അഭിജീത് ദിപ്കെ; പ്രതിഷേധക്കാരെ നേരിടാൻ വൻമതിലൊരുക്കി പോലീസ്; 6 വലിയ തടങ്കൽ കേന്ദ്രങ്ങൾ; രാത്രി 10 വരെ ഇന്റർനെറ്റ് കട്ട്

October 10, 2026
പാകിസ്താനെ വെട്ടി മുറിച്ച് തുണ്ടംതുണ്ടമാക്കാൻ തുനിഞ്ഞ് അസിം മുനീർ,  4 പ്രവിശ്യകളെ 15 ആയോ 160 ചെറിയ ഭരണപ്രദേശങ്ങളായോ വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ട്; രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ തകർക്കാൻ സൈനിക തന്ത്രം?

പാകിസ്താനെ വെട്ടി മുറിച്ച് തുണ്ടംതുണ്ടമാക്കാൻ തുനിഞ്ഞ് അസിം മുനീർ, 4 പ്രവിശ്യകളെ 15 ആയോ 160 ചെറിയ ഭരണപ്രദേശങ്ങളായോ വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ട്; രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ തകർക്കാൻ സൈനിക തന്ത്രം?

October 10, 2026
പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത

പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത

October 10, 2026
‘അവിശ്വസനീയമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്,  മോദി, അമിത് ഷാ, ​ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ​ഗൂഢാലോചന നടത്തിയെന്നും  ‘വോട്ട് മോഷണ’ത്തെക്കുറിച്ചും രാഷ്ട്രപതിയ്ക്ക് നിവേദനം നല്കി; അവർ അത് അം​ഗീകരിച്ചു‘

‘അവിശ്വസനീയമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് ഞാൻ സാക്ഷിയായത്, മോദി, അമിത് ഷാ, ​ഗ്യാനേഷ് കുമാർ എന്നിവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ​ഗൂഢാലോചന നടത്തിയെന്നും ‘വോട്ട് മോഷണ’ത്തെക്കുറിച്ചും രാഷ്ട്രപതിയ്ക്ക് നിവേദനം നല്കി; അവർ അത് അം​ഗീകരിച്ചു‘

October 10, 2026

അതുപോലെ ഇപ്പോഴുള്ള പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ ബാധിക്കുമെന്ന് കഅബി മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പെട്രോകെമിക്കൽസ്, വളം തുടങ്ങിയവയുടെ വിതരണം തടസപ്പെടുന്നത് ലോകമെമ്പാടുമുള്ള നിർമാണ മേഖലകളെയും ഫാക്ടറികളെയും പ്രതിസന്ധിയിലാക്കും. യുദ്ധം തുടരുകയാണെങ്കിൽ ആഗോള ജിഡിപി വളർച്ചയെ അത് ദോഷകരമായി ബാധിക്കുകയും എല്ലാ രാജ്യങ്ങളിലും എണ്ണ പ്രകൃതി വാതക വിലകുത്തനെ ഉയരുകയും ചെയ്യും. പല ഉൽപ്പന്നങ്ങൾക്കും ക്ഷാമം നേരിടാനും ഫാക്ടറികൾ അടച്ചുപൂട്ടുന്ന സാഹചര്യം ഉണ്ടാകാനും ഇത് കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈകാലുകള്‍ കൂട്ടിക്കെട്ടി വായ മൂടിക്കെട്ടിയ നിലയില്‍ വയോധികയുടെ മൃതദേഹം, കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയി, വീട്ടുജോലിക്കാരിയെ കാണാനില്ല

Tags: Mideast warqatar-warns
SendShareTweetShare

pathram desk 5

Next Post
അല്ല ഇക്കാ, പ്രവചിച്ചപ്പോൾ ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിടുമെന്ന് ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞില്ലേ… ഞാൻ നടത്തിയത് മികച്ച പ്രവചനം, പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഇങ്ങനെ സംഭവിക്കും- വീണിടത്തു കിടന്ന് മെഴുകി മുഹമദ് അമീർ

അല്ല ഇക്കാ, പ്രവചിച്ചപ്പോൾ ബ്രൂക്ക് സഞ്ജുവിന്റെ ക്യാച്ച് കൈവിടുമെന്ന് ജ്ഞാനദൃഷ്ടിയിൽ തെളിഞ്ഞില്ലേ... ഞാൻ നടത്തിയത് മികച്ച പ്രവചനം, പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഇങ്ങനെ സംഭവിക്കും- വീണിടത്തു കിടന്ന് മെഴുകി മുഹമദ് അമീർ

പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം

ഒരു മാസം മുൻ‍പ് യൂട്യൂബ് ചാനൽവഴി തട്ടിവിട്ട 'ഒരു പാർട്ടി, ഒരു ഇലക്ഷൻ' തത്വം വെറും തള്ള്?... വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി ആർ ശ്രീലേഖ, നാളെ ചുവരെഴുത്ത്, പ്രചാരണത്തിനും തുടക്കം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.