Pathram Desk 7

ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു, വർണക്കാഴ്ചകളുമായി തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര

ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു, വർണക്കാഴ്ചകളുമായി തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തം ഘോഷയാത്ര

തൃപ്പൂണിത്തുറ: ഇന്ന് അത്തം ഒന്ന്. പൊന്നോണത്തിന്‍റെ വരവറിയിച്ച് അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന...

“പറ്റുമെങ്കിൽ തൊടടാ” ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രയ്ലർ പ്രേക്ഷകരിലേക്ക്

“പറ്റുമെങ്കിൽ തൊടടാ” ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രയ്ലർ പ്രേക്ഷകരിലേക്ക്

അവന്റെ ശരീരത്തിനല്ല കുഴപ്പം, അവൻ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ അത് തീർത്തുകിട്ടാൻ ഏതു എക്സ്ട്രീം വരെയും പോകാൻ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാർത്തികേയൻ മദ്രാസിയിൽ...

ആറ് ലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ്; വെളിച്ചെണ്ണയും പശ്ചസാരയും പരിപ്പും പയറുമടക്കം 15 ഇനം; പുറമെ ഓണച്ചന്തകളും

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ, കിറ്റിൽ 15 സാധനങ്ങൾ; കിറ്റ് നൽകുക ആറു ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ്...

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം; സംരക്ഷിക്കാം ഇക്കാര്യങ്ങള്‍ ശീലിച്ചുകൊണ്ട്

കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഇതിനായി വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്....

13 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം: സിപിഎം മുൻ ബ്രാ‍ഞ്ച് സെക്രട്ടറി അറസ്റ്റിൽ

13 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം: സിപിഎം മുൻ ബ്രാ‍ഞ്ച് സെക്രട്ടറി അറസ്റ്റിൽ

പൂക്കോട്ടുംപാടം (മലപ്പുറം): 13 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഎം പള്ളിക്കുന്ന് ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ കരുളായി...

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ പ്രീ റിലീസ് ഇവന്റിൽ...

താക്കൂറിന്റെ പുതിയ കണ്ടുപിടിത്തം,  ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് നീൽ ആംസ്ട്രോങ്ങല്ല, ഹനുമാൻ; കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭാവി നശിപ്പിക്കരുത്- കനിമൊഴി

താക്കൂറിന്റെ പുതിയ കണ്ടുപിടിത്തം, ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് നീൽ ആംസ്ട്രോങ്ങല്ല, ഹനുമാൻ; കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭാവി നശിപ്പിക്കരുത്- കനിമൊഴി

ചെന്നൈ: ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ ആണെന്ന പരാമർശം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ. വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന്...

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ​ഗൂഢാലോചന; പിസി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ​ഗൂഢാലോചന; പിസി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

തിരുവനന്തപുരം: സ്വപ്ന സുരേഷിനും പി സിജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു. സ്വർണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന്...

അമേരിക്കയ്ക്ക് ചുട്ടമറുപടി; ഏറ്റവും ലാഭത്തിൽ കിട്ടുന്നിടത്ത് നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ

അമേരിക്കയ്ക്ക് ചുട്ടമറുപടി; ഏറ്റവും ലാഭത്തിൽ കിട്ടുന്നിടത്ത് നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ

ന്യൂഡൽഹി: ഏറ്റവും ലാഭത്തിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ. യുഎസ് താരിഫ് വർധനക്കിടയിൽ ദേശീയ താത്പര്യം...

വിചിത്ര വാദവുമായി അമേരിക്കൻ വൈസ് പ്രസിഡൻ്റ്; ‘ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയത് റഷ്യ യുക്രൈനെതിരെ ആക്രമണം നിർത്താൻ’

വിചിത്ര വാദവുമായി അമേരിക്കൻ വൈസ് പ്രസിഡൻ്റ്; ‘ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയത് റഷ്യ യുക്രൈനെതിരെ ആക്രമണം നിർത്താൻ’

ന്യൂഡൽഹി: യുക്രൈനെതിരായ യുദ്ധവും ആക്രമണവും നിർത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. എൻ‌ബി‌സി ന്യൂസിന്റെ...

Page 74 of 204 1 73 74 75 204