BREAKING NEWS
ടെഹ്റാന്റെ ആകാശത്ത് നിഗൂഢ വെളിച്ചം; ഡ്രോണോ പറക്കുംതളികയോ? ദൃശ്യങ്ങൾ വൈറൽ; ഔദ്യോഗിക സ്ഥിരീകരണം നല്കാതെ ഭരണകൂടം
BREAKING NEWS
‘ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഉള്ളിൽ സൂക്ഷിക്കുന്നതിനാൽ; ബ്രാഹ്മണരിലെ വലിയൊരു വിഭാഗം ഇപ്പോഴും പ്രയാസങ്ങളിലും കഷ്ടപ്പാടുകളിലുമാണ് കഴിയുന്നത്; ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രാന്റ് നൽകണം’: ജി. സുധാകരൻ
BREAKING NEWS
മണ്ഡലകാലം എത്താറായി; മതിയായ അരവണ ഇല്ല; സ്റ്റോർ റൂമിൽ ജലാംശം, കരുതൽ ശേഖരം കുറച്ചു ‘ഇനിയൊരു പരീക്ഷണത്തിനില്ല’; ദേവസ്വം ബോർഡിനെതിരെ കടുത്ത നിലപാടുമായി സർക്കാർ; തീർഥാടന നടത്തിപ്പിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും ആലോചന
BREAKING NEWS
മണ്ണിനടിയിൽ ഒന്നര മണിക്കൂർ; ‘മക്കളേ അപ്പച്ചൻ പോകുന്നെടാ…’ 80കാരന്റെ അവസാന നിലവിളി; പിടിച്ചുയർത്താനാവാതെ നെഞ്ചുവരെ മണ്ണ് മൂടി കൈകാലുകൾ പോലും അനക്കാനാകാത്ത അവസ്ഥയിൽ മകൻ; പൂഞ്ഞാറിനെ വിറപ്പിച്ച അപ്രതീക്ഷിത മഴദുരന്തം
BREAKING NEWS
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം? മാസപ്പടി കേസിൽ സർക്കാർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും