Pathram Online
  • Home
  • NEWS
    313169

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

    313166

    ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

    313163

    13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

    313160

    ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

    313156

    കാറ്ററിങ്ങിന് ഒരു ലക്ഷം നൽകി, കല്യാണത്തിന് ഭക്ഷണമെത്തിയില്ല!! ഒടുവിൽ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി അതിഥികൾക്ക് നൽകി; മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് വിവാഹ വീട്ടുകാർ പെട്ടു പോയി

  • CINEMA
    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അന്താരാഷ്ട്ര നേതാക്കളുടെ കൺമുന്നിൽ അപമാനിതനായി മോദി!! എഐ സമ്മേളനത്തിൽ രാജ്യത്തെ തന്നെ നാണക്കേടിലേക്കു വിട്ട ഗോൽ​ഗോതിയാസ് യൂണിവേഴ്സിറ്റിയെ പുറത്താക്കിയാൽ മാത്രം മതിയോ?

by pathram desk 5
February 20, 2026
A A
അന്താരാഷ്ട്ര നേതാക്കളുടെ കൺമുന്നിൽ അപമാനിതനായി മോദി!! എഐ സമ്മേളനത്തിൽ രാജ്യത്തെ തന്നെ നാണക്കേടിലേക്കു വിട്ട ഗോൽ​ഗോതിയാസ് യൂണിവേഴ്സിറ്റിയെ പുറത്താക്കിയാൽ മാത്രം മതിയോ?
Share on WhatsAppShare on FacebookShare on TwitterShare on Telegram

രണ്ടു കൊല്ലം മുമ്പ് കൃത്യമായി പറഞ്ഞാൽ 2024 ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് നടന്ന ഒരു പ്രതിഷേധ ധർണ്ണയെപ്പറ്റി ആദ്യം പറയാം. ധർണ്ണ നടത്തുന്നത് കോൺ​ഗ്രസ് പാർട്ടിക്കും അതിന്റെ നേതാവായ രാഹുൽ ​ഗാന്ധിക്കും എതിരെയാണ്. പ്രതിഷേധം നടത്തുന്നവർ ഉത്തർ പ്രദേശിലെ ഒരു സ്വകാര്യ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. ആ യുണിവേഴ്സിറ്റി ജെഎൻയു പോലെയോ ജാമിയ മിലിയ പോലെയോ ഇന്ത്യയിൽ അത്രയൊന്നും അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നില്ല അന്ന്. അതുകൊണ്ട് തന്നെ ആ പ്രതിഷേധം അധികമാരും ശ്രദ്ധിക്കാനും പോയില്ല. മാത്രമല്ല സാധാരണ വിദ്യാർത്ഥി പ്രതിഷേധങ്ങൾ ഭരണകൂടങ്ങൾക്കെതിരെ ആണ് എപ്പോഴും ഉയരാറുള്ളത്, എന്നാൽ പ്രതിപക്ഷത്തിനു നേരെ ഉയരുന്ന ഇത്തരം പ്രതിഷേധന നാടകങ്ങൾ കൃത്യമായ പ്രൊപ്പ​ഗാൻഡയുടെ ഭാ​ഗമാണെന്നും അന്നു തന്നെ വെളിവായിരുന്നു. അന്ന് ആ യൂണിവേഴ്സിറ്റിയുടെ പേര് അധികം ആർക്കും അറിയില്ലായിരുന്നുവെങ്കിലും ഇന്ന് ഇപ്പോൾ ആ യൂണിവേഴ്സിറ്റി ലോകപ്രശസ്തമായിരിക്കുകയാണ്. പ്രശസ്തി എന്ന് പറയുന്നതിലും നല്ലത് കുപ്രശസ്തി എന്ന് പറയുന്നതായിക്കും. അതെ പറഞ്ഞു വരുന്നത് ​ഗോൽ​ഗോത്തിയാസ് സർവകലാശാലയെക്കുറിച്ചാണ്. ഇന്ത്യ സംഘടിപ്പിച്ച ആ​ഗോള എഐ ഉച്ചകോടിയിൽ നിന്നും പുറത്താക്കപ്പെട്ട് നാണം കെട്ട അതേ ​ഗോൽ​ഗോത്തിയാസ് യൂണിവേഴ്സിറ്റി.

ഈ ആഴ്ച ഇന്ത്യയുടെ സാങ്കേതിക രം​ഗത്തെ ഒരു പ്രധാന നാഴികക്കല്ലാവേണ്ട ദിവസങ്ങളായിരുന്നു. ന്യൂ ഡൽഹിയിൽ നിർമിത ബുദ്ധി അഥവാ എ ഐ സംബന്ധിച്ച ലോകത്തെ ഏറ്റവും വലിയ സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. 20 രാഷ്ട്രത്തലവന്മാർ വിമാനത്തിൽ എത്തുന്നു, 60-ലധികം മന്ത്രിമാർ, 500-ലധികം എഐ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്നു. എല്ലാവരും ഒരേ കാരണത്തിനായി വരികയാണ് – ഇന്ത്യയുടെ എഐ രം​ഗത്തെ മുന്നേറ്റങ്ങൾ പരിചയപ്പെടാൻ, നമ്മുടെ എഐ സ്റ്റാർട്ടപ്പുകളുടെ തിളക്കവും മികവും കാണാൻ.

ആദ്യ ദിവസങ്ങൾ സ്റ്റാർട്ടപ്പുകളിലും എഐ സേവനങ്ങളിലും തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ അതിനു ശേഷം സമ്മേളനം ഇന്ത്യയിലെ എല്ലാ സംഭവങ്ങളേയും പോലെ ഇപ്പോൾ പൂർണമായും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. ലോക നേതാക്കളെ സ്വാ​ഗതം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയിലുണ്ടായിരുന്നു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ​ഗൂ​ഗിൾ മേധാവി സുന്ദർ പിച്ചൈ തുടങ്ങിയ വലിയ പ്രൊഫൈലുള്ള നേതാക്കൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിനു ശേഷം മാക്രോൺ പ്രധാനമന്ത്രി മോദിയുമായുള്ള ഒരു എഐ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ട് നേതാക്കളും കൈകൾ കൊണ്ട് ഹൃദയത്തിന്റെ രൂപം ഉണ്ടാക്കുന്ന മനോഹരമായ ചിത്രം.

Related Post

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നെങ്കിൽ ഇതുണ്ടാകുമായിരുന്നോ? ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമം, വഖഫ് വിഷയത്തിൽ വിഡി സതീശൻ സർക്കാരും ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെട്ടു!! എതിർപ്പ് ഉയരണമെങ്കിൽ സിപിഎം വളരണം മുന്നേറണം- പിണറായി

September 15, 2026
ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

ആഢംബരം ഉപേക്ഷിച്ച് ഒരു ദിവസം തെരുവിലിറങ്ങി തെണ്ടണം!! ​ഗുരുവിന്റെ ഉപദേശം ശിരസാ വഹിച്ച് ബിജെപി എംഎൽഎ!! 3,383 കോടിയിലധികം രൂപയുടെ ആസ്തിയുള്ള പരാഗ് ഷാ മേക്കപ്പിട്ട് ദിവസം മുഴുവൻ തെരുവിൽ അലഞ്ഞു, ഒരാൾ തനിക്ക് ഭക്ഷണം തന്നു, മറ്റൊരാൾ 20 രൂപയും, ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞെന്ന് എംഎൽഎ- Video

September 15, 2026
13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

13 കാരി മകൾ സ്കൂൾ വിട്ടെത്തിയപ്പോൾ കണ്ടത് വീടിനുള്ളിൽ ജീവനൊടുക്കിയ അമ്മയെ… യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ മരിച്ച നിലയിൽ, സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിൽനിന്ന് കഠിന മാനസിക പീഡനം നേരിട്ടു, വീഡിയോകൾ ഇടുന്നതിൽ നിന്ന് വിലക്കി, സമ്മർദം സഹിക്കവയ്യാതെ ചികിത്സ തേടിയതായി ബന്ധുക്കളും സുഹൃത്തുക്കളും

September 15, 2026
ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

ആട്ടിറച്ചി കഴിച്ചാൽ കൊളസ്ട്രോളും ബിപിയും കൂടും… പക്ഷെ മട്ടൻ ഒഴിവാക്കിയാൽ പ്രതിവർഷം ലാഭം 5.72 കോടി!! തിരുവനന്തപുരം സെൻട്രൽ ജയിലിൽ 1600 തടവുകാരിൽ 869 പേർ ദിവസവും മരുന്ന് കഴിക്കുന്നവർ… മട്ടൻ ഒഴിവാക്കി മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോ​ഗ്യ സുരക്ഷ- ഡിജിപി എസ്. ശ്രീജിത്ത്

September 15, 2026

ഇത്രയധികം മീറ്റിങ്ങുകളും പങ്കാളിത്തവും ഉണ്ടായിട്ടും നല്ല വാർത്തകൾ മാത്രം പ്രതീക്ഷിച്ചിരിക്കുമ്പോൾ… ഏതു വാർത്താ ചാനൽ തുറന്നാലും ഒരേ തലക്കെട്ട് ആണ് ഈ സമ്മേളനത്തെക്കുറിച്ച് വൈറലായത്: “എഐ സമ്മേളനത്തിൽ വലിയ വിവാദം, വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച ഇന്ത്യൻ യൂണിവേഴ്സിറ്റിയെ സമ്മേളനത്തിൽ നിന്ന് പുറത്താക്കി.” അതെ ​ഗോൽ​ഗോതിയാസ് യൂണിവേഴ്സിറ്റി അങ്ങനെ നാണക്കേടിന്റെ വൈറൽ കൊടുമുടിയിൽ എത്തിയിരിക്കുകയാണ്.

ഇത്തരമൊരു ഒരു സമ്മേളനത്തിൽ നിന്ന് ഒരു സർവകലാശാലയെ ഇങ്ങനെ ഓടിച്ചുവിടുന്നത് ദേശഭക്തിയുടെ പേരിൽ അഭിമാനം പറഞ്ഞ് നടക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിനും ഈ സർക്കാരിന്റെ അഭിമാനത്തിനും ഒട്ടും നല്ലതല്ല. എല്ലാം തുടങ്ങിയത് സമ്മേളനം രണ്ടാം ദിവസം പിന്നിട്ടതോടെയാണ്. ഡൽഹിക്കടുത്തുള്ള ​ഗോൽഗോതിയാസ് യൂണിവേഴ്സിറ്റി ഒരു റോബോട്ടിക് നായയെ മേളയിൽ പ്രദർശിപ്പിച്ചു. അതിന്റെ പേര് ഒറിയോൺ എന്നായിരുന്നു. രണ്ട് കാലിൽ ഇരിക്കുക, നൃത്തം ചെയ്യുക, കരണം മറിയുക – തുടങ്ങി എല്ലാ സ്റ്റണ്ടുകളും ഈ നായ കാണിച്ചു. ഏറെ ശ്രദ്ധയും നേടി. നമ്മുടെ സർവകലാശാലകൾ ലോകോത്തര സംഭവങ്ങൾ വികസിപ്പിക്കാൻ ശേഷിയുള്ളവരാണെന്ന് സർക്കാരും ഐടി മന്ത്രിയും പോലും ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് അവകാശപ്പെട്ടു.

ഈ നായയെ അവതരിപ്പിക്കുമ്പോൾ യൂണിവേഴ്സിറ്റി അവകാശപ്പെട്ടത് ഇങ്ങനെയായിരുന്നു – “ഞങ്ങളുടെ സെന്റർ ഓഫ് എക്സലൻസിൽ തന്നെ വികസിപ്പിച്ചെടുത്ത ഏറ്റവും കൃത്യതയും ശേഷിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉള്ള റോബോട്ട് ആണ് ഓറിയോൺ” എന്നായിരുന്നു. പക്ഷേ എന്താണ് യാഥാർത്ഥ്യം?

ഈ നായ ചൈനയിലെ യൂണിട്രീ എന്ന കമ്പനിയുടെ കുട്ടികൾക്ക് കളിക്കാനായി നിർമിച്ച് വിൽക്കുന്ന കളിപ്പാട്ടമായിരുന്നു. മാർക്കറ്റിൽ 1600 ഡോളറിന് വാങ്ങാം. ​എന്നാൽ ​ഗോൽ​ഗോതിയാസ് സർവകലാശാല ഈ കളിപ്പാട്ടം ഇറക്കുമതി ചെയ്ത് സ്വന്തമായി വികസിപ്പിച്ചതാണെന്നും പറഞ്ഞ് ഇമ്മാതിരി ഒരു ലോകോത്തര വേദിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും കൈയോടെ പിടിക്കപ്പെട്ടു.

പിടിക്കപ്പെട്ടിട്ടും തെറ്റ് സമ്മതിക്കാനും തിരുത്താനും ആദ്യം മാപ്പ് പറയാനും യൂണിവേഴ്സിറ്റി അധികൃതർ ആദ്യം തയ്യാറായിരുന്നില്ല. അവർ അതിനെ ന്യായീകരിച്ച് തലയൂരാനാണ് ശ്രമിതച്ചത്. യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ ആദ്യ വിശദീകരണം ഇങ്ങനെയായിരുന്നു: “സാർ, നിങ്ങളുടെ ആറ് എന്റെ ഒമ്പതാകാം. ഞാൻ പറയാൻ ശ്രമിക്കുന്നത് ശരിയായി പറയാൻ പറ്റിയിട്ടുണ്ടാവില്ല. സമയക്കുറവും ചുറ്റുമുള്ള ബഹളവും കാരണം നിങ്ങൾക്കും അത് ചിലപ്പോൾ മനസിലായിക്കാണില്ല. നിങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചത് പൂർണമായ ക്ഷമയോടെ അല്ല. എല്ലാം വളരെ വേ​ഗത്തിൽ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനാൽ കൂടുതൽ വ്യക്തമായി വിശദീകരിക്കാൻ കഴിഞ്ഞു കാണില്ല. പക്ഷേ നിങ്ങൾ ഉദ്ദേശം ശരിയായി മനസ്സിലാക്കാൻ ശ്രമിച്ചില്ല. ഞങ്ങൾ അത് സ്വതന്ത്രമായി വികസിപ്പിച്ചതല്ല, പക്ഷേ അതിനെ കൂടുതൽ അപ്ഡേറ്റ് ചെയ്തെടുക്കാൻ ഞങ്ങൾക്കായിട്ടുണ്ട്.”

എന്നാൽ വിശദീകരണം സർവകലാശാലയെ കൂടുതൽ കുഴപ്പത്തിലാക്കുകയായിരുന്നു. ലോകത്തെ സാങ്കേതിക വിദ​ഗ്ദർ എല്ലാം ഉറ്റു നോക്കുന്ന ഇത്തരമൊരു വേദിയിൽ ഇമ്മാതിരി ഒരു തട്ടിപ്പ് ഒരു സർവകലാശാല നടത്തുന്നത് എങ്ങനെ അം​ഗീകരിക്കാനാവും! സർവകലാശാലയെ പ്രതിനിധീകരിച്ച പ്രൊഫസർ ഇതിനെ “ആശയവിനിമയ തകരാറ്” എന്ന് പറഞ്ഞ് നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. രജിസ്ട്രാർ “രണ്ട് വാക്കുകൾ തെറ്റി” എന്ന് സമ്മതിച്ചു. എന്നാൽ അവരുടെ വിശദീകരണങ്ങൾ ആരും വിശ്വസിച്ചില്ല.

ഇതേ യൂണിവേഴ്സിറ്റി സമ്മേളനത്തിൽ ഒരു ഡ്രോണും പ്രദർശിപ്പിച്ചു – “​ഗോൽഗോതിയാസിൽ തന്നെ പൂർണമായി എഞ്ചിനീയറിങ് ചെയ്തത്” എന്നാണ് അതിനെക്കുറിച്ചും അവകാശപ്പെട്ടത്. എന്നാൽ അതും വ്യാജമായിരുന്നു. മാർക്കറ്റിൽ ലഭ്യമായ ഒരു ദക്ഷിണകൊറിയൻ നിർമിത ഡ്രോണിന്റെ അതേ കോപ്പി ആണ് ഈ ഡ്രോൺ എന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

വിവാദം വലുതായതോടെ നിൽക്കക്കള്ളിയില്ലാതെ സർക്കാർ ഇടപെട്ടു. ​ഗോൽഗോതിയാസ് പവിലിയനിലെ വൈദ്യുതി കട്ട് ചെയ്ത് എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കിക്കൊള്ളാൻ പറഞ്ഞു. അതോടെ അവസാനം യൂണിവേഴ്സിറ്റി മാപ്പുമായി രം​ഗത്തെത്തി. “എഐ സമ്മേളനത്തിൽ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. പവലിയനിൽ നിന്നിരുന്ന ഒരു പ്രതിനിധി തെറ്റായ വിവരമാണ് നൽകിയത്. ഇത്രയും വലിയ വേദയിൽ ഉണ്ടായ ജന സഞ്ചയത്തെ കണ്ടപ്പോൾ അവർ ആ തിരക്കിനിടിയിൽ യഥാർത്ഥ പ്രോഡക്ഷൻ വിശദാംശങ്ങൾ അറിയാതെ പോയതുകൊണ്ടാണ് അത്തരം പരാമർശങ്ങളും തെറ്റായ അവകാശ വാദങ്ങളും ഉണ്ടാവാനിടയായത്. എല്ലാവരോടും നിർവ്യാജം ക്ഷമ ചോദിക്കുന്നു.”

സ്റ്റാളിൽ നിന്നിരുന്ന പ്രൊഫസറുടെ മേൽ എല്ലാ കുറ്റവും ആരോപിച്ചുകൊണ്ട് രക്ഷപ്പെടാനാണ് സർവകലാശാല ശ്രമിക്കുന്നതെങ്കിലും ചില ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. സംഭവം വിവാദമായ ഉടനെ അതിനെ ന്യായീകരിച്ചത് എന്തിന് ? ആദ്യം മാപ്പ് പറയാത്തത് എന്തുകൊണ്ട്? ഐടി മന്ത്രാലയം എന്ത് ചെയ്തു? കേന്ദ്ര മന്ത്രി തന്നെ ഈ നായ വലിയ നേട്ടമാണെന്ന രീതിയിൽ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്തുകൊണ്ട്?

എന്നാൽ ഈ തട്ടിപ്പു നാടകങ്ങൾക്കിടയിൽ മുങ്ങിപ്പോയ ചിലതും ഉണ്ടായിരുന്നു. ശരിക്കും ശ്രദ്ധ പിടിച്ചു പറ്റേണ്ടിയിരുന്നവ. ടെറാ റോബോട്ടിക്സ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത അവരുടെ സ്വാൻ M2 എന്ന നാലുകാലുള്ള റോബോട്ട് – ഇന്ത്യയുടെ ആദ്യത്തെ യഥാർത്ഥ വാണിജ്യ റോബോട്ട്. ഈ വ്യാജന്മാരെ പോലെ ഇറക്കുമതിയോ പകർപ്പോ അല്ല– സ്വന്തമായി വികസിപ്പിച്ചത്.

മറ്റൊരു ഉദാഹരണം – Big O Health എന്ന സ്റ്റാർട്ടപ്പായിരുന്നു. സ്വന്തം അമ്മയെ ക്യാൻസർ മൂലം നഷ്ടപ്പെട്ട ഒരു യുവാവിന്റെ സംരംഭം. എഐ ഉപയോഗിച്ച് ക്യാൻസർ ചികിത്സ മെച്ചപ്പെടുത്തുന്നു. രോഗിയുടെ നില, പഴയ കേസുകൾ, ലോകവ്യാപക പഠനങ്ങൾ – എല്ലാം നോക്കി ഏറ്റവും ശരിയായ ചികിത്സ നിർദേശിക്കുന്നു.

ഇതാണ് ഇന്ത്യയുടെ യഥാർത്ഥ എഐ ലോകം. ബില്യൺ ഡോളർ ചാറ്റ്ബോട്ടുകൾ അല്ല, ജീവിതങ്ങൾ മെച്ചപ്പെടുത്തുന്ന, ആളുകളുടെ ജീവനും ഉപജീവനത്തിനും സഹായിക്കുന്ന എഐ. ലോകം നോക്കി നിൽക്കുന്നത് കാത്തു നിൽക്കുന്നത് അതിനായാണ്. എന്നാൽ
സംഭവിച്ചത് ആ സമ്മേളനത്തിന്റെ എല്ലാ ശോഭയും ഒരു വ്യാജന്റെ തട്ടിപ്പിനു പിന്നിൽ മറഞ്ഞു പോയി. ​ഗോൽഗോതിയാസ് ചെയ്തത് രാജ്യത്തിനു തന്നെ അപമാനമാണ്. അവരെ മേളയിൽ നിന്ന് പുറത്താക്കുക എന്നതല്ല, അവരുടെ അം​ഗീകാരം തന്നെ റദ്ദാക്കുക എന്നതാണ് ചെയ്യേണ്ടത്. പക്ഷേ ഭരണകൂടവുമായി രാഷ്ട്രീയപരമായി അടുത്തു നിൽക്കുന്ന, അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി വിദ്യാർത്ഥികളെ അണി നിരത്തുന്ന ​ഗോൽ​ഗോത്താസിനെതിരെ നടപടിയെടുക്കാൻ സർക്കാരോ രാഷ്ട്രീയ നേതൃത്വമോ തയ്യാറാവുമോ.

​ഗോൽഗോതിയാസ് ആദ്യ ദിവസം തങ്ങളുടെ വീഡിയോയിൽ പറഞ്ഞത് — “എഐ സമിറ്റിൽ ഞങ്ങളുടെ സ്റ്റാൾ ആണ് ഏറ്റവും ജനശ്രദ്ധയാകർഷിച്ചതെന്ന്” എന്നാണ്. എന്നാൽ ഇന്ന് അത് ഒഴിഞ്ഞു കിടക്കുന്നു. അവരുടെ സ്റ്റാളിലെ പോഡിയത്തിലുണ്ടായിരുന്ന എഐ ഉപകരണങ്ങൾ അപ്രത്യക്ഷമായി. ഈ കാഴ്ച മുഴുവൻ രാജ്യത്തിനും തലകുനിയേണ്ട നാണക്കേടാണ്. മൻമോഹൻ സിങിന്റെ കാലമായിരുന്നെങ്കിൽ ഐടി മന്ത്രി രാജിവയ്ക്കേണ്ടി വരുമായിരുന്നു. എന്തായാലും സർക്കാരിന് ഒരു കാര്യം മനസ്സിലായി — തങ്ങളുടെ പരിപാടിയുടെ പ്രതിച്ഛായ തകർന്നുപോയി എന്ന്. അതിന്റെ പ്രധാന തെളിവാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സമിറ്റിനെ പ്രശംസിച്ച് ഇട്ടിരുന്ന റീൽ ഇപ്പോൾ ഡിലീറ്റ് ചെയ്തത്. അതിൽ ഈ റോബോട്ട് ഡോഗിനെ കാണാമായിരുന്നു.

അങ്ങനെ രാജ്യത്തിന് അഭിമാനവും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വൻ സാധ്യതയും ആവേണ്ടിയിരുന്ന ഒരു വലിയ തുടക്കം അവസാനം രാജ്യത്തിനു തന്നെ നാണക്കേടായി മാറി. നമ്മുടെ കേരളത്തിൽ സ്കൂളുകൾ നടത്തുന്ന ശാസ്ത്ര പ്രവൃത്തി പരിചയ മേളയിൽ പോലും പ്രദർശശിപ്പിക്കുന്ന പ്രോജക്ടുകൾ കൃത്യമായ സ്ക്രീനിം​ഗും അനുമതിയും നേടിയാണ് അവതരിപ്പിക്കുക എന്നിരിക്കെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ ഹൈലൈറ്റായി അവതരിപ്പിക്കുന്ന ഈ തട്ടിപ്പ് സംഘാടകർക്ക് മനസിലായില്ല എന്നാണേെങ്കിൽ ഇന്ത്യയുടെ എഐ രം​ഗത്തെ അവസ്ഥ വലിയ ദുരന്തമാണ് എന്ന് പറയേണ്ടി വരും. എന്നാൽ നേരത്തേ സൂചിപ്പിച്ച പോലെ മികച്ച മാതൃകകളെ പിന്തള്ളി ഇത്തരക്കാർ കയറിപ്പറ്റുന്നത് രാഷ്ട്രീയ സ്വാധീനങ്ങളുടെ അവിശുദ്ധ ഇടപെടലുകളാണെന്നതാണ് യാഥാർത്ഥ്യം.

സാങ്കേതിക മേഖലയിൽ നമ്മുടെ രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയും അതാണ്. ശാസ്ത്രവും സാങ്കേതികതയും പോലും കക്ഷിരാഷ്ട്രീയ വത്കരിക്കൽ. സർവകലാശാലകൾ വിദ്യാഭ്യാസത്തിനും കണ്ടു പിടുത്തങ്ങൾക്കും പകരം രാഷ്ട്രീയ പോരാട്ടങ്ങളുടെ മാത്രം വേദിയാകൽ. നമ്മുടെ സർവകലാശാലകളിൽ കൂടുതലും വിരിയിച്ചെടുക്കുന്നത് നാളെയുടെ നൂതന സാങ്കേതിക വിദ്യകളല്ല, പകരം പൊളിറ്റിക്കൽ നേതാക്കളെയാണ്. അതു തന്നെയാണ് ഈ മേഖലയിൽ നമ്മൾ എറെ പിന്നിലായതിന്റെ മൂലകാരണവും.

Tags: FAKE AI
SendShareTweetShare

pathram desk 5

Next Post
‘ബാബു ചേട്ടൻ  അത്ഭുതമാവുകയാണ്; മത്സരിക്കാനും ജയിക്കാനും ഉറപ്പായും കഴിയുമെന്നിരിക്കെ അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം മാതൃകപരമാണ്; ജനം പല കുറി തോൽപ്പിച്ചാൽ പോലും ‘ഞാൻ കൂടി മത്സരിച്ചില്ലെങ്കിൽ ഈ നാട് എങ്ങനെ മുന്നോട്ട് പോകും’ എന്ന് തെറ്റിദ്ധരിക്കുന്ന; മരിക്കുന്നത് ബോർഡ്‌ വെച്ച കാറിൽ ആകണം എന്നു കരുതുന്ന പലർക്കും അദ്ദേഹം മാതൃകയാണ്‘- കെ. ബാബുവിന് രാഹുലിന്റെ പ്രശംസ

ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ദുരിത വേദന പേറാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.