Pathram Online
  • Home
  • NEWS
    308564

    സ്വയംപര്യാപ്തത കൈവരിച്ച മദ്യവ്യവസായിയെ കണ്ട് പരിശോധനയ്ക്കെത്തിയ എക്സൈസ് അന്തംവിട്ടു… വീട്ടിലെ അലമാരയിൽ അടുക്കി വച്ചേക്കുന്ന വിവിധ രൂപത്തിലും ഭാവത്തിലുമുള്ള സ്വദേശിയായ വിദേശമദ്യത്തിന്റെ കമനീയ ശേഖരം!! 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും സഹിതം യുവാവ് പിടിയിൽ

    308567

    പാക് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ മലയാളി മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്ര, ഒമ്പത് പേർക്ക് കീർത്തിചക്ര…രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

    308558

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈം​ഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ

    308561

    ‘എന്തൊരു അന്തസ്സില്ലാത്ത പെരുമാറ്റം, ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾ ഇതുപോലത്തെ പരാമർശം നടത്തുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല‘- രാഹുൽ​ഗാന്ധിയുടെ പരാമർശങ്ങളെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

    308555

    ക്ഷേത്ര ദർശനത്തിനെത്തിയ ബിജെപി എംഎൽഎയുടെ മകളെ ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, കലികയറിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിന്റെ കരണംതീർത്ത് തല്ലി, അസഭ്യം പറഞ്ഞു!! കേസെടുത്ത് പോലീസ്, മകൾ‌ ചെയ്ത അതിക്രമത്തിൽ മാപ്പ് പറഞ്ഞ് എംഎൽഎ

  • CINEMA
    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

    308376

    ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ…’ ഇതും എന്റെ വരികളാണ്, സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്…. ഈ 86-ാം വയസിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമില്ല, എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽനിന്ന് രക്ഷ പ്രാപിക്കട്ടെ… ലോക് സഭയിൽ തന്റെ പേര് പരമർശിക്കാത്തതിനെതിരെ ശ്രീകുമാരൻ തമ്പി

    308352

    ‘എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു; എന്റെ എക്കാലത്തെയും പ്രണയം ,എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു ’; പ്രിയപ്പെട്ട റിക്കിയുടെ വേർപാടിൽ രഞ്ജിനി ഹരിദാസ്

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന്‍ ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ‌ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി

by WebDesk
December 2, 2024
A A
ചിലന്തി വല നെയ്തത് ലിജീഷിനെ കുടുക്കാനോ? വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ കൊച്ചു കൊമ്പന്‍ ലിജീഷിന് രണ്ട് അലമാരയും ലോക്കറും പൊളിക്കുക എന്നു പറയുന്നത് പൂ പറിക്കുന്നതു പോലെ നിഷ്പ്രയാസം, ‌ഒറ്റ ദിവസം മോഷണം നടത്താൻ സാധിക്കാത്തതിനാൽ മോഷ്ടിച്ചത് രണ്ടുദിവസമായി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കണ്ണൂര്‍: അഷ്‌റഫ് ബ്രാന്‍ഡ് അരിയുടമ വളപട്ടണം മന്നയിലെ കെപി അഷ്‌റവിന്റ ‘കോറല്‍’ വീട്ടില്‍ മോഷ്ടിക്കാന്‍ അയല്‍വാസിയായ പ്രതി കൊച്ചു കൊമ്പന്‍ ലിജീഷിനെ കുടുക്കിയത് ദേഹത്ത് കണ്ടെത്തിയ ചിലന്തിവല. കവര്‍ച്ചാ പരാതി പോലീസിന് ലഭിച്ചതോടെ തൊട്ടടുത്ത താമസക്കാരുടെ മൊഴിയെടുക്കാൽ എന്ന രീതിയിൽ പോലീസ് ലിജീഷിന്റെ വീട്ടിലുമെത്തിയിരുന്നു. എന്നാൽ മോഷണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു മൊഴി.

പക്ഷെ, ലിജീഷിന്റെ ദേഹത്ത് ചിലന്തിവല കണ്ടതോടെ പോലീസ് അതിനേക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും അത് ഒഴിഞ്ഞുമാറുകയായിരുന്നു. കവർച്ച നടന്നുവെന്ന പരാതി പോലീസിന് ലഭിച്ചെന്നറിഞ്ഞതോടെ മോഷണമുതൽ ഒളിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ചിലന്തിവല ദേഹത്തായതാകാം. എന്നാൽ ഇതോടെ ലിജീഷ് പോലീസിന്‍‌റെ നോട്ടപ്പുള്ളിയാക്കുകയും ചെയ്തു.

ഇയാൾ കവര്‍ച്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഇത്രയും സ്വര്‍ണവും പണവും വീട്ടിലുണ്ടാവുമെന്ന് ലിജീഷും കരുതിയില്ല. പക്ഷെ, 300 പവനോളം സ്വര്‍ണവും വജ്രാഭരണവും പണവും കണ്ടതോടെ പ്രതിയുടെ സകല നിയന്ത്രണവും വിട്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ ഒരുമിച്ച് മോഷണ മുതൽ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാൽ 20-ാം തീയതി എടുത്തതിന്‍റെ ബാക്കി അടുത്ത ദിവസം വീണ്ടുമെത്തി മോഷ്ടിച്ചെന്നും പോലീസ് വ്യക്തമാക്കുന്നു.

Related Post

സ്വയംപര്യാപ്തത കൈവരിച്ച മദ്യവ്യവസായിയെ കണ്ട് പരിശോധനയ്ക്കെത്തിയ എക്സൈസ് അന്തംവിട്ടു… വീട്ടിലെ അലമാരയിൽ അടുക്കി വച്ചേക്കുന്ന വിവിധ രൂപത്തിലും ഭാവത്തിലുമുള്ള സ്വദേശിയായ വിദേശമദ്യത്തിന്റെ കമനീയ ശേഖരം!! 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും സഹിതം യുവാവ് പിടിയിൽ

സ്വയംപര്യാപ്തത കൈവരിച്ച മദ്യവ്യവസായിയെ കണ്ട് പരിശോധനയ്ക്കെത്തിയ എക്സൈസ് അന്തംവിട്ടു… വീട്ടിലെ അലമാരയിൽ അടുക്കി വച്ചേക്കുന്ന വിവിധ രൂപത്തിലും ഭാവത്തിലുമുള്ള സ്വദേശിയായ വിദേശമദ്യത്തിന്റെ കമനീയ ശേഖരം!! 231.5 ലീറ്റർ വ്യാജമദ്യവും 88 ലീറ്റർ സ്പിരിറ്റും സഹിതം യുവാവ് പിടിയിൽ

August 15, 2026
പാക് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ മലയാളി മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്ര, ഒമ്പത് പേർക്ക് കീർത്തിചക്ര…രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

പാക് അതിർത്തി വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ മലയാളി മേജർ തരുൺ വാസുദേവ് ഉൾപ്പെടെ 19 പേർക്ക് ശൗര്യചക്ര, ഒമ്പത് പേർക്ക് കീർത്തിചക്ര…രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു

August 14, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈം​ഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, പ്രണയം നടിച്ചു, തുടർച്ചയായി മൂന്ന് ദിവസം ലൈം​ഗീക പീഡനത്തിനിരയാക്കി; 41 കാരന് 29 വർഷം തടവും 1,16,000 രൂപ പിഴയും ശിക്ഷ

August 14, 2026
‘എന്തൊരു അന്തസ്സില്ലാത്ത പെരുമാറ്റം, ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾ ഇതുപോലത്തെ പരാമർശം നടത്തുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല‘- രാഹുൽ​ഗാന്ധിയുടെ പരാമർശങ്ങളെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

‘എന്തൊരു അന്തസ്സില്ലാത്ത പെരുമാറ്റം, ഗാന്ധി എന്ന കുടുംബപ്പേരുള്ള ഒരാൾ ഇതുപോലത്തെ പരാമർശം നടത്തുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല‘- രാഹുൽ​ഗാന്ധിയുടെ പരാമർശങ്ങളെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

August 14, 2026

കിടപ്പുമുറിയിലെ ലോക്കറിലാണ് പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്. ലോക്കറിന്റെ താക്കോല്‍ ഒരു അലമാരയില്‍വെച്ച് പൂട്ടി ആ അലമാരയുടെ താക്കോല്‍ മറ്റൊരു അലമാരയിലാണ് വീട്ടുകാര്‍ വച്ചിരുന്നത്. ഇങ്ങനെ ലഭിച്ച ലോക്കറിന്റെ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവര്‍ച്ച നടത്തിയത്. എല്ലാ മുറിയിലെയും അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.

ലിജീഷ് മോഷണത്തിന് പ്രധാനമായും ഉപയോഗിച്ചത് തന്റെ ‘പ്രൊഫഷണ്‍ സ്‌കില്‍’ എന്ന് പോലീസ്. വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ ഇയാൾക്ക് രണ്ട് അലമാരകളും ലോക്കറും പൊളിച്ച് 300 പവനും ഒരുകോടിയിലേറെ രൂപയും കവര്‍ച്ച ചെയ്യുന്നത് ഒരു വിഷയമേയായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കമ്പികളും ഗ്രില്‍സുകളുമൊക്കെയായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ലിജീഷ്, ജനല്‍കമ്പി കൃത്യമായി എടുത്തുമാറ്റിയാണ് അകത്തുകടന്നത്.

ഡിഎസ്പിയായി ആദ്യ നിയമനം, ചുമതലയേൽക്കാൻ പോകവെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട് യുവ ഐപിഎസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം, അപകടം കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മറിഞ്ഞ്
തമിഴ്നാട് മധുര വിരുത്നഗറില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ 19-ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു അഷറഫും കുടുംബവും. 24-ന് രാത്രി 9.15-ഓടെയാണ് തിരിച്ചെത്തിയത്. മുന്‍വാതില്‍ തുറന്ന് വീട്ടിനുള്ളില്‍ കയറിയപ്പോള്‍ സെന്‍ട്രല്‍ ഹാളിന്റെ ഇടതുഭാഗത്ത് ലോക്കറും മറ്റുമുള്ള മുറിയുടെ വാതില്‍ കുത്തിപ്പൊളിച്ചതായി കണ്ടു. അകത്തുകയറി നോക്കിയപ്പോള്‍ ലോക്കര്‍ തുറന്ന് കിടക്കുന്നതായും അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ടതായും കണ്ടതായി അഷറഫിന്‍റെ മകൻ അദിനാന്റെ പരാതിയില്‍ പറയുന്നു.

കൂടാതെ കിടപ്പുമുറിയിലെ അലമാരയും മറ്റും തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ആ മുറിയിലെ പിന്‍ചുമരിലെ മൂന്നുപാളി ജനലില്‍ ഒരുപാളി തിക്കിത്തുറന്ന് ഗ്രില്‍ അടര്‍ത്തിയ നിലയിലുമായിരുന്നു. കുടുംബം യാത്രപോകുന്നതും വീട്ടില്‍ പണവും ആഭരണങ്ങളുമുണ്ടെന്നതും കൃത്യമായി മനസ്സിലാക്കിയവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ആ നിലയ്ക്ക് തന്നെയായിരുന്നു അന്വേഷണം. അസി. പോലീസ് കമ്മിഷണര്‍ ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. വളപട്ടണം, കണ്ണൂര്‍ സിറ്റി, ചക്കരക്കല്‍, മയ്യില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരും എസ്‌ഐമാരും സംഘത്തിലുണ്ടായിരുന്നു.

Tags: robbery
SendShareTweetShare

WebDesk

Next Post
മോഷണക്കേസ് പ്രതി പിടിയിലായതോടെ ലഡു വിതരണം ചെയ്ത് പോലീസ്, വളപട്ടണം മോഷണത്തിൽ പൂട്ടുവീണതോടെ ചുരുളഴിഞ്ഞത് കഴിഞ്ഞ വർഷം കീച്ചേരിയിൽ നടന്ന മോഷണത്തിനും കൂടി, മോഷണ മുതൽ സൂക്ഷിച്ചിരുന്നത് കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി

പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാൻ രാത്രി മതിൽചാടി ആൺസുഹൃത്തുക്കളും കാമുകന്മാരും, ടൈമിങ് തെറ്റിയതോടെ അടി, രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്, മറ്റു രണ്ടുപേര്‍ക്കെതിരേ വീട് അതിക്രമിച്ചു കയറിയതിനും കേസ്, പെൺകുട്ടികൾ രണ്ട് വർഷമായി ലൈം​ഗിക ചൂഷണത്തിനിരയാകുന്നു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.