Pathram Online
  • Home
  • NEWS
    308090

    ഓണാഘോഷ പരിപാടിയുടെ ഭാഗമായെന്നു പ്രഖ്യാപനം, ലക്ഷ്യം ദുരൂഹം!! ഒരു കിലോ പന്നിയിറച്ചിക്ക് 370 രൂപ, കർക്കിടക വാവ് ദിനത്തിൽ പടിയൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് സംഘടനകളുടെ നേതൃത്വത്തിൽ പന്നിയിറച്ചി ചാലഞ്ച്

    308086

    ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

    308085

    ആയങ്കിയെ കസ്റ്റഡിയിൽ വിടരുത്, വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പോലീസിന്റെ ശ്രമം- പ്രതിഭാ​ഗം അഭിഭാഷകൻ!! അർജുൻ ആയങ്കിയെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

    308081

    ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ; ബഹിരാകാശത്തുനിന്ന് അതിശയിപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് അനിൽ മേനോൻ

    308078

    വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് പുറത്ത്

  • CINEMA
    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

    307665

    പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ നിങ്ങള്‍ ഉറങ്ങുകയായിരുന്നോ?? അപ്പോള്‍ നിങ്ങള്‍ നന്മ മരം ഒന്നുമല്ല ഫേക്ക് ആണ്, മോഹന്‍ലാലിനെ സന്തോഷിപ്പിച്ചാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ട്, പേളിയെയോ രേണു സുധിയെയോ ഒക്കെ സപ്പോര്‍ട്ട് ചെയ്തിട്ട് എന്ത് കിട്ടാനാണ്”, സീമ ജി നായര്‍ക്ക് വിമര്‍ശനം, മറുപടിയുമായി നടി

  • CRIME
  • SPORTS
    308041

    മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ ; രേഖകളില്ല; കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി; കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശ

    307949

    ’നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേരും നരേന്ദ്ര, എനിക്ക് നരേന്ദ്ര എന്ന പേരിനോട് തന്നെ വെറുപ്പായി’; നരേന്ദ്ര ബെർവാളിനോട് പാക് ബോക്സർ പറഞ്ഞതു കേട്ട് പൊട്ടിച്ചിരിച്ച് മോദി

    307900

    ‘സർ, എല്ലാവരും പേടിയിലായിരുന്നു; തുടർച്ചയായി ഇന്ത്യ സ്വർണ്ണം നേടുന്നത് വലിയൊരു സ്‌ഫോടനം പോലെയായിരുന്നു”’; മോദിയോട് കോമൺവെൽത്ത് ഗെയിംസ് അനുഭവങ്ങൾ പങ്കിട്ട് കായികതാരങ്ങൾ

    307408

    തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി

    307310

    ഹിറ്റ്മാന്റെ ആ അടിയിൽ തെറിക്കുന്നത് അഗാർക്കറുടെ വിക്കറ്റ്? തലവേദനയൊഴിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി ബിസിസിഐ, മുഖ്യസെലക്ടർ സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മൺ

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

അരുംകൊലകൾ നടത്തി കൈ തഴമ്പിച്ച കുറ്റവാളി, അമിത ഭവ്യതയും മാന്യമായ പെരുമാറ്റവും, ചെടി വില്പനക്കാരിയെ കൊലപ്പെടുത്തിയത് നാലരപ്പവന് വേണ്ടി

by Pathram Desk 8
April 11, 2025
A A
അരുംകൊലകൾ നടത്തി കൈ തഴമ്പിച്ച കുറ്റവാളി, അമിത ഭവ്യതയും മാന്യമായ പെരുമാറ്റവും, ചെടി വില്പനക്കാരിയെ കൊലപ്പെടുത്തിയത് നാലരപ്പവന് വേണ്ടി
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: 2022 ഫെബ്രുവരി 6. ലതാ മങ്കേഷ്കർ മരിച്ച ദിവസം. ഉച്ചയോടെ, ഒരു കൊലപാതക വാർത്ത പരക്കുന്നു– അമ്പലമുക്കിലെ അലങ്കാര ചെടിവിൽപനശാലയിലെ ജീവനക്കാരി ക്രൂരമായി കൊല്ലപ്പെട്ടു. ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽനിന്ന് നഗരം നടുങ്ങിയുണർന്നു; ചെടിവിൽപനശാലയുടെ മുന്നിലേക്കു പാഞ്ഞു. നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനീത (38) യായിരുന്നു കൊല്ലപ്പെട്ടത്.

അമ്പലമുക്കിൽനിന്നു കഷ്ടിച്ച് ഒരു കിലോമീറ്റർ മാറിയാണ് പേരൂർക്കട പൊലീസ് സ്റ്റേഷൻ. സ്റ്റേഷനു തൊട്ടുമുന്നിലെ ടീസ്റ്റാളിലെ ഇതരസംസ്ഥാന തൊഴിലാളി രാജേന്ദ്രനിലേക്കാണ് അന്വേഷണമെത്തിയത്. വിനീതയെന്ന ജീവനക്കാരിയെ രാജേന്ദ്രൻ കൊലപ്പെടുത്തിയത് നാലരപ്പവന്റെ സ്വർണമാലയ്ക്കു വേണ്ടിയായിരുന്നു. കോവിഡ് കാലത്തെ ഞായർ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്. നഗരത്തിലും സംസ്ഥാനത്തിനു പുറത്തും പ്രതിക്കായി പൊലീസ് തിരഞ്ഞത് ഒരാഴ്ചയോളം.

ടാർപോളിൻ കൊണ്ട് മൂടിയ മൃതദേഹം

Related Post

ഓണാഘോഷ പരിപാടിയുടെ ഭാഗമായെന്നു പ്രഖ്യാപനം, ലക്ഷ്യം ദുരൂഹം!! ഒരു കിലോ പന്നിയിറച്ചിക്ക് 370 രൂപ, കർക്കിടക വാവ് ദിനത്തിൽ പടിയൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് സംഘടനകളുടെ നേതൃത്വത്തിൽ പന്നിയിറച്ചി ചാലഞ്ച്

August 11, 2026
ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

August 11, 2026
‘ഞാൻ കീഴടങ്ങുന്നുമില്ല, ഹാജരാകുന്നുമില്ല, നിന്റെ ബുദ്ധിക്ക് എന്നെ പിടിക്കാൻ പറ്റുമെങ്കിൽ എന്നെ വന്ന് പിടിക്കെടാ… ഞാൻ കുറെക്കാലമായി പോലീസുകാരെ കാണാൻ തുടങ്ങിയിട്ട്, നീയൊന്നും കാക്കി കുപ്പായമിടാൻ യോ​ഗ്യനല്ല, സിഐയ്ക്കു കൊടുക്കേണ്ടത് കൊടുത്തിട്ടില്ല, സമയമാകുമ്പോൾ കൊടുത്തോളും’- പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ആയങ്കിയെ കസ്റ്റഡിയിൽ വിടരുത്, വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പോലീസിന്റെ ശ്രമം- പ്രതിഭാ​ഗം അഭിഭാഷകൻ!! അർജുൻ ആയങ്കിയെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

August 11, 2026
ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ; ബഹിരാകാശത്തുനിന്ന് അതിശയിപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് അനിൽ മേനോൻ

ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ; ബഹിരാകാശത്തുനിന്ന് അതിശയിപ്പിക്കുന്ന ദൃശ്യം പങ്കുവെച്ച് അനിൽ മേനോൻ

August 11, 2026

അമ്പലമുക്കിലെ അമ്പലനഗറിൽ ടാബ്‌സ് ഗ്രീൻടെക് അഗ്രിക്ലിനിക്ക് എന്ന അലങ്കാരച്ചെടിക്കടയിൽ ചെടി വാങ്ങാനെത്തിയ രണ്ടു പേർ അവിടെ, ആരെയും കാണാതിരുന്നതോടെ ഉടമ തോമസ് മാമ്മനെ വിളിച്ചു. ഞായറാഴ്ച അവധിയാണെങ്കിലും ചെടികൾ നനയ്‌ക്കാൻ എത്തണമെന്ന് തോമസ് വിനീതയോടു പറഞ്ഞിരുന്നു. തോമസ് ഫോണിൽ വിളിച്ചിട്ടും വിനീത എടുക്കാതിരുന്നതോടെ, അതിനടുത്തു താമസിക്കുന്ന മറ്റൊരു ജീവനക്കാരി സുനിതയെ വിളിച്ച് കടയിലെത്താൻ പറഞ്ഞു. സുനിത കടയിലെത്തിയപ്പോഴാണ് ടാർപോളിൻ കൊണ്ട് മൂടിയ നിലയിൽ വിനീതയുടെ മൃതദേഹം കണ്ടത്.
വിവരമറിഞ്ഞ് വിനീതയുടെ അച്ഛൻ വിജയനും അമ്മ രാഗിണിയും വിനീതയുടെ മക്കളായ അക്ഷയ്‌ കുമാറിനും അനന്യകുമാരിക്കുമൊപ്പം സംഭവസ്ഥലത്ത് എത്തി. മകൾക്ക് നാലരപ്പവന്റെ മാലയുണ്ടായിരുന്നതായി അമ്മ പറഞ്ഞു.

മൃതദേഹത്തിൽ ഈ മാല ഉണ്ടായിരുന്നില്ല. വിൽപനശാലയിലെ കലക്‌ഷൻ തുകയായ 25,000 രൂപ ഹാൻഡ് ബാഗിൽ ഉണ്ടായിരുന്നു. കലക്‌ഷൻ പണവുമായി വീട്ടിലേക്കു പോകുന്ന വിനീത അടുത്ത ദിവസം രാവിലെ അത് കൊണ്ടുവരുന്നതാണ് പതിവ്. വിനീതയുടെ ഭർത്താവ് സെന്തിൽ കുമാർ ഹൃദ്രോഗത്തെ തുടർന്ന് മരിച്ചിരുന്നു.

വിറങ്ങലിച്ച് നഗരവും ഗ്രാമവും

വിനീത കൊല്ലപ്പെട്ട വാർത്ത കേട്ട് നഗരവും നെടുമങ്ങാട് വാണ്ട ഗ്രാമവും പകച്ചു. നഗരത്തിലെ പ്രമുഖ സ്വർണവിൽപനശാലയിലെ സെക്യൂരിറ്റിയായ പിതാവ് വിജയനൊപ്പമാണ് സാധാരണ വിനീത തന്റെ ഇരുചക്ര വാഹനത്തിൽ നഗരത്തിൽ വരുന്നത്. സംഭവദിവസം പിതാവിനു രാത്രി ഡ്യൂട്ടിയായതിനാൽ ഒറ്റയ്‌ക്കായിരുന്നു വിനീത വീട്ടിൽ നിന്നിറങ്ങിയത്. കോവിഡ് കാലമായതിനാൽ ഞായറാഴ്ച പുറത്തിറങ്ങാൻ നിയന്ത്രണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ജോലിക്കു പോകേണ്ടെന്ന് അമ്മ വിനീതയോടു പറഞ്ഞിരുന്നു. എന്നാൽ ചെടികൾക്കു വെള്ളമൊഴിക്കാൻ ആരുമില്ലെന്ന് പറഞ്ഞാണ് രാവിലെ എട്ടരയോടെ വിനീത വീട്ടിൽ നിന്നിറങ്ങിയത്. സാമ്പത്തിക ഭദ്രതയില്ലായിരുന്ന വിനീത മക്കളുടെ ഭാവിയെ കരുതിയാണ് ജോലിക്ക് പോയിരുന്നത്. ചെടിവിൽപനശാലയിൽ വിനീത തനിച്ചാണെന്ന് അറിയാവുന്ന, അവരെ അടുത്തു പരിചയമുള്ള ആരോ ആണ് കൊലപാതകിയെന്നു പൊലീസ് സംശയിച്ചു.

കവർച്ച ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന് അന്നത്തെ പേരൂർക്കട സിഐ സജികുമാർ അടുത്ത ദിവസം സ്ഥിരീകരിച്ചു. ലഭ്യമായ സിസിടിവി ക്യാമറ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. സംശയം തോന്നിയ 15 പേരുടെ ദൃശ്യങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സംഭവദിവസം, സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് പൊലീസ് നായ മണം പിടിച്ചുപോയത്. കൃത്യത്തിനു ശേഷം കൊലപാതകി രക്ഷപ്പെട്ടത് കടയുടെ പിന്നിലൂടെയാണെന്ന സംശയം ഇതോടെ ബലപ്പെട്ടു. കൊലപാതക ദിവസം വിനീതയുടെ ഫോണിലേക്കു വിളിച്ചത് സ്ഥാപന ഉടമ, സഹപ്രവർത്തക, അമ്മ, മകളുടെ കൂട്ടുകാരിയുടെ അമ്മ എന്നിവരാണ്. തൊട്ടുമുമ്പുള്ള ദിവസങ്ങളിലും സംശയകരമായ കോളുകളില്ലായിരുന്നു.

തൊപ്പിയും മാസ്‌കും, ഫുൾസ്ളീവ് ഷർട്ടും പാന്റും…

രണ്ടു ദിവസം കഴിഞ്ഞതോടെ, പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. വിനീത കൊല്ലപ്പെട്ട സമയം സ്ഥലത്ത് യുവാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസിനെ പ്രേരിപ്പിച്ചത്. കൊലപാതകം നടന്ന ഞായറാഴ്ച രാവിലെ 11 മണിയോടെ അലങ്കാരച്ചെടി വിൽപന കേന്ദ്രത്തിനു സമീപത്തേക്ക് യുവാവ് നടന്നുപോകുന്നതും 11.20 ഓടെ തിരികെപ്പോകുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിനു ലഭിച്ചത്. ഈ സമയത്തിനിടെ അതുവഴി കടന്നുപോയ മറ്റ് പലരെയും പൊലീസ് തിരിച്ചറിയുകയും നിരീക്ഷണത്തിലാക്കുകയും ചെയ്‌തെങ്കിലും തൊപ്പിയും മാസ്‌കും ഫുൾസ്ളീവ് ഷർട്ടും പാന്റും ധരിച്ച യുവാവിനെ മാത്രം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

പേരൂർക്കടയിലോ പരിസരപ്രദേശത്തോ യുവാവിനെ മുൻപു കണ്ടതായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സംഭവശേഷം അമ്പലമുക്ക് സാന്ത്വന ജംക്‌ഷനിൽനിന്ന് ഇയാൾ ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങിയതായി പൊലീസ് കണ്ടെത്തി.മുട്ടടയിൽ ഇറങ്ങിയ യുവാവ് ചെറുകോട്ട് ലൈനിലൂടെ ആലപ്പുറം കുളത്തിനുസമീപത്തെ വിജനമായ സ്ഥലംവരെ വന്ന് തിരികെ അതുവഴി വന്ന ബൈക്കിൽകയറി പോയതായി പലരും കണ്ടിട്ടുണ്ട്. രക്തക്കറ പുരണ്ട വസ്ത്രങ്ങൾ മാറ്റാൻ വന്നതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുളത്തിനുസമീപം വ്യാപകമായ പരിശോധന നടത്തി. പ്രദേശവാസികളായ പലരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. ഈ കുളത്തിൽനിന്ന്, വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പിന്നീട് കണ്ടെത്തി.

അയാൾ മലയാളിയല്ല…

സിസിടിവി ദൃശ്യം പിന്തുടർന്ന് ഓട്ടോഡ്രൈവറെ കണ്ടെത്തിയ പൊലീസ് അയാളിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകാനാണ് ഓട്ടോയിൽ കയറിയതെങ്കിലും മുട്ടടയിൽ ഇറങ്ങുകയായിരുന്നു എന്നായിരുന്നു ഡ്രൈവറുടെ മൊഴി. യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറോട് തണ്ണി (വെള്ളം) ആവശ്യപ്പെട്ടു. വെള്ളം കുടിക്കാൻ നൽകിയ ഡ്രൈവർ പരിചയപ്പെട്ടപ്പോൾ, ചായക്കട ജീവനക്കാരനാണെന്ന് വെളിപ്പെടുത്തി. തുടർന്ന് നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിലേക്കും ചായക്കട തൊഴിലാളികളിലേക്കും അന്വേഷണം നീണ്ടു.നിർമാണം നടക്കുന്ന മേഖലകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ഓട്ടോ, ടാക്സി സ്റ്റാഡുകൾ എന്നിവിടങ്ങളിലും പഴുതടച്ച അന്വേഷണമാണ് നടത്തിയത്.പേരൂർക്കടയിലെ ചായക്കട ഉടമയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂർ രാജീവ് നഗറിൽ ഡാനിയലിന്റെ മകൻ രാജേഷെന്ന രാജേന്ദ്രനിലേക്ക് (39) പൊലീസിനെ എത്തിച്ചത്. ഞായറാഴ്ച പുറത്തു പോയ ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ രാജേന്ദ്രന്റെ കൈത്തണ്ടയിൽ മുറിവുണ്ടായിരുന്നതായും പിന്നീട് ജോലിക്ക് വന്നില്ലെന്നും ഹോട്ടലുടമ വെളിപ്പെടുത്തി. മൊബൈൽ നമ്പറും നൽകി. മൊബൈൽ നമ്പർ പിന്തുടർന്ന് തോവാളയിലെ വാടകവീട്ടിൽനിന്നാണ് രാജേന്ദ്രനെ പിടികൂടിയത്.

അഞ്ചാം നാൾ പിടിയിൽ, കൊടും കുറ്റവാളി

കൊലപാതകത്തിന്റെ അഞ്ചാം നാളാണ് രാജേന്ദ്രൻ അറസ്റ്റിലായത്. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ അരൽവായ്‌മൊഴി സ്റ്റേഷൻ പരിധിയിൽ കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തി കവർച്ച നടത്തിയ കേസും കന്യാകുമാരി പൊലീസ് സ്റ്റേഷനിൽ രണ്ടു കൊലക്കേസുകളും ഉൾപ്പെടെ നാലു കൊലപാതക കേസുകളുണ്ടായിരുന്നു. 2014നും 2019നും ഇടയ്ക്കായിരുന്നു ഈ കൊലപാതകങ്ങൾ. ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളാണ് രാജേന്ദ്രൻ.തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. വിനീതയുടെ നാലര പവൻ സ്വർണമാല കവരാനാണ് ക്രൂരത കാട്ടിയത്. പേരൂർക്കട ഗവ.ആശുപത്രിക്ക് സമീപത്തെ ചായക്കടയിൽ അതിനും ഒരു മാസം മുമ്പാണ് പ്രതി ജോലിക്ക് കയറിയത്. പ്രതിക്കായി പൊലീസ് പരക്കം പായുമ്പോഴും പേരൂർക്കടയിലും തമിഴ്നാട്ടിലും രണ്ടു ദിവസത്തോളം കറങ്ങിനടക്കുകയായിരുന്നു ഇയാൾ.

കുമാർ‌ ടീ സ്റ്റാളിലെ പാവം രാജേന്ദ്രൻ

പേരൂർക്കടയിലെ കുമാർ ടീ സ്റ്റാളിൽ പ്രതി രാജേന്ദ്രൻ കൊലപാതകത്തിന് 15 ദിവസം മുമ്പ് ജോലി തേടി എത്തുമ്പോൾ ഒരു ‘അയ്യോ പാവം’ ആണെന്ന് എല്ലാവരും കരുതി. അങ്ങനെയായിരുന്നു അയാളുടെ പെരുമാറ്റവും. ടീ സ്റ്റാളിൽ എത്തുന്നവരോടും സമീപത്തെ കടക്കാരോടും വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയിരുന്നത്. ആരോടും അധികം സംസാരിച്ചിരുന്നില്ല. ആഹാരം വിളമ്പുന്നതും ഭവ്യതയോടെ. ജോലി കഴിഞ്ഞാൽ ഏറിയ സമയവും ഒറ്റയ്ക്കായിരിക്കും. ടീ സ്റ്റാളിലെ ജീവനക്കാരോട് പലപ്പോഴും അകലം പാലിച്ചിരുന്നു.ജോലിസമയത്തുൾപ്പെടെ മാസ്ക് ധരിച്ചിരുന്നതിനാൽ പലരും ഇയാളുടെ മുഖം വ്യക്തമായി ഓർത്തിരുന്നില്ല. പൊലീസ് സ്റ്റേഷനിൽനിന്ന് ടീ സ്റ്റാളിലേക്ക് നൂറു മീറ്റർ പോലും അകലമില്ല. തമിഴ്‌നാട്ടിൽനിന്ന് ജോലി തേടി വരുന്നവരെ സഹായിക്കാറുള്ള ടീ സ്റ്റാൾ ഉടമ കുമാർ ഇയാൾക്ക് ഇവിടെ സപ്ലയറായി ജോലി നൽകുകയായിരുന്നു. കടയോട് ചേർന്നുളള ലോഡ്‌ജിലായിരുന്നു മറ്റ് ജീവനക്കാർക്കൊപ്പം രാജേന്ദ്രൻ താമസിച്ചിരുന്നത്.

SendShareTweetShare

Pathram Desk 8

Next Post
വില്ലൻ ട്രംപ് തന്നെ!! വ്യാപാരികൾക്കും കിട്ടി എട്ടിന്റെ പണി, കേരളത്തിൽ ചരിത്രത്തിലാദ്യമായി സ്വർണവില 69,000 കടന്നു, ഇനി ഒരു പവൻ വാങ്ങാൻ പണിക്കൂലിയടക്കം നൽകേണ്ടിവരിക മുക്കാൽ ലക്ഷത്തിനു മുകളിൽ

ഇന്ത്യയിൽ വീണ്ടും ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടു:  ഇതിനായി ഹെഡ്‌ലി സന്ദർശിച്ചത്  കൊച്ചി ഉൾപ്പെടെ നിരവധി നഗരങ്ങൾ, അറസ്റ്റിലായാൽ ചെയ്യേണ്ട കാര്യങ്ങൾ റാണയ്ക് ഇമെയിൽ ചെയ്തു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.