Pathram Online
  • Home
  • NEWS
    308140

    രാഹുൽ ഗാന്ധിക്കൊപ്പമുള്ള യുവതിയും കുട്ടിയും ആരാണ്? ഫോട്ടോ ചർച്ചയായതോടെ വിശദീകരണവുമായി കോൺഗ്രസ്

    308137

    ‘​ഗൗരമേറിയ സംഭവം, ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും; പോരാത്തതിന് വി.ഡി സതീശന്റെ ഓഫീസിലെ സ്ഥിരം സന്ദർശകരും പിടിയിലായവരിലുണ്ട്’- ആരോപണമുന്നയിച്ച് എം.വി. ഗോവിന്ദൻ

    308131

    അർജുൻ ആയങ്കിയുടെ അറസ്റ്റ് കേരള പൊലീസിന്റെ കഴിവോ? പത്ത് വർഷത്തിന് ശേഷം സർക്കാർ മാറിയപ്പോൾ യഥാർഥത്തിൽ എന്താണ് മാറിയത്? ആരായാലും നിയമത്തിന് മുന്നിൽ ഒരേ രീതിയിലുള്ള സമീപനം ഉണ്ടാകുമോ?

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308125

    വിജയ്‌യുടെ ‘പ്രിയപ്പെട്ട’ തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കുക- പരിഹാസ പരാമർശവുമായി എഐഎഡിഎംകെ നേതാവ്!! ഉദയകുമാറിനെതിരെ പോസ്റ്ററുകൾ ഒട്ടിച്ച് പ്രതിഷേധിച്ച് തൃഷയുടെ ആരാധകർ

  • CINEMA
    308097

    വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പം വിക്രമിന്റെ റീൽ; വിവാദമായതോടെ നീക്കി, മകളുടെ ഭർതൃപിതാവിനെതിരെ വനംവകുപ്പ് അന്വേഷണം

    308020

    ഇത്തവണ ഓണാഘോഷം നിവിനും മമിതയ്ക്കുമൊപ്പം; ‘ബത്‍ലഹേം കുടുംബ യൂണിറ്റ് 21ന് എത്തും.., ഹിറ്റുകൾ തുടരുന്ന ഭാവന സ്റ്റുഡിയോസിൻ്റെ ആറാമത്തെ ചിത്രം… രസികൻ രംഗങ്ങളുമായി ഗാനം എത്തി…

    307961

    ‘അയ്യേ, എഐ’; റോബിന്റെ കമന്റിന് വേദ് ലക്ഷ്മി ലക്ഷ്മിയുടെ മറുപടി- ‘ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്; ശരിക്കുള്ള തൃശ്ശൂർ പൂരം തുടങ്ങുമ്പോൾ എന്താകും അവസ്ഥ; നീ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും’

    307851

    സിനിമാ ചർച്ചയ്ക്കെന്നും പറഞ്ഞ് നടിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, മയക്കുമരുന്ന് നല്കി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

    307795

    സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന ആരെയും വെറുതെ വിടരുത്, ഉദയനിധിക്ക് ലഭിച്ച ശിക്ഷ തന്നെ അവര്‍ക്കും നല്‍കണം, തൃഷക്കെതിരായ അപമാന പരാമർശത്തിൽ വിശാൽ

  • CRIME
  • SPORTS

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

    308094

    ‘പഞ്ചാബിലും സോംബി മയക്കുമരുന്ന്’; വീഡിയോ പങ്കുവച്ച് ഹർഭജൻ സിങ്; ദൃശ്യങ്ങൾ പഞ്ചാബിലേതല്ലെന്ന് പൊലീസ്, വിമർശനവുമായി മന്ത്രി

    308041

    മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ ; രേഖകളില്ല; കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി; കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശ

    307949

    ’നിങ്ങളുടെ പ്രധാനമന്ത്രിയുടെ പേരും നരേന്ദ്ര, എനിക്ക് നരേന്ദ്ര എന്ന പേരിനോട് തന്നെ വെറുപ്പായി’; നരേന്ദ്ര ബെർവാളിനോട് പാക് ബോക്സർ പറഞ്ഞതു കേട്ട് പൊട്ടിച്ചിരിച്ച് മോദി

  • BUSINESS
    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

    305775

    ആകാശത്തും കൈവയ്ക്കാൻ അദാനി; സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നു; ചട്ടം മാറ്റാൻ കേന്ദ്രത്തെ സമീപിച്ചെന്ന് റിപ്പോർട്ട്

  • HEALTH
    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

    302379

    സ്കൂൾ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു, തുമ്പോളി എസ്എൻവിഎൽപി സ്കൂളിൽ അസുഖം സ്ഥിരീകരിച്ചത് എട്ടുകുട്ടികളിൽ, സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ നിർദേശം, രോ​ഗ വ്യാപനമുണ്ടായാൽ അടച്ചിടൽ 21 ദിവസമാക്കും…

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ആകർഷകമായ പ്രതിഫലവും വിരമിക്കുമ്പോൾ ആനുകൂല്യങ്ങളും,മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ‘പ്രഫഷനൽ വിപ്ലവകാരി’കളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സിപിഎം

by Pathram Desk 8
April 9, 2025
A A
ആകർഷകമായ പ്രതിഫലവും വിരമിക്കുമ്പോൾ ആനുകൂല്യങ്ങളും,മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന്  ‘പ്രഫഷനൽ വിപ്ലവകാരി’കളെ  റിക്രൂട്ട് ചെയ്യാനൊരുങ്ങി സിപിഎം
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊല്ലം: മുഴുവൻസമയ പാർട്ടിപ്രവർത്തനങ്ങൾക്കായി ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ സിപിഎം റിക്രൂട്ട് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകരെ കിട്ടുന്നില്ലെന്നും മാന്യമായ പ്രതിഫലം നൽകാനാകുന്നില്ലെന്നും ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പാർട്ടി കോൺഗ്രസ് ചർച്ചയിൽ പരാതിപ്പെട്ടിരുന്നു.

മുഴുവൻസമയ പ്രവർത്തകർ പ്രഫഷനൽ വിപ്ലവകാരികൾ ആണെന്നു വിശേഷിപ്പിച്ചാണു നിലവിലുള്ളതിനു പുറമേ കൂടുതൽപേരെ റിക്രൂട്ട് ചെയ്യാൻ പാർട്ടി തീരുമാനിച്ചത്. വിരമിക്കുമ്പോൾ പാർട്ടിഘടകങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകണം. ബിജെപിയും ആർഎസ്എസും പിടിമുറുക്കുന്നതായി വിലയിരുത്തിയ പട്ടികവിഭാഗ – ആദിവാസി – വനിതാ മേഖലകളിൽ കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കും.

കേരളത്തിൽ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങളിൽ സാമ്പത്തിക സ്ഥിതിയനുസരിച്ച് മുഴുവൻസമയ പ്രവർത്തകർക്ക് എല്ലാ മാസവും അലവൻസുണ്ട്. ജനപ്രതിനിധികളോ പ്രതിഫലമുള്ള പദവികൾ വഹിക്കുന്നവരോ ആണെങ്കിൽ നൽകാറില്ല. അലവൻസ് നൽകുന്നതിന് ആന്ധ്രപ്രദേശ് ഈയിടെ നടത്തിയ ഫണ്ടുശേഖരണം മാതൃകയാക്കണമെന്നു പാർട്ടി കോൺഗ്രസ് നിർദേശിച്ചു. പ്രവർത്തകർ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു മധുര പാർട്ടി കോൺഗ്രസ് ഈ തീരുമാനമെടുത്തത്.

Related Post

രാഹുൽ ഗാന്ധിക്കൊപ്പമുള്ള യുവതിയും കുട്ടിയും ആരാണ്? ഫോട്ടോ ചർച്ചയായതോടെ വിശദീകരണവുമായി കോൺഗ്രസ്

രാഹുൽ ഗാന്ധിക്കൊപ്പമുള്ള യുവതിയും കുട്ടിയും ആരാണ്? ഫോട്ടോ ചർച്ചയായതോടെ വിശദീകരണവുമായി കോൺഗ്രസ്

August 11, 2026
ലളിതമായ ഭക്ഷണവും  സ്വാതികമായ ജീവിതശൈലിയും;  വ്രതം എടുത്ത് ശുദ്ധി വരുത്തിയ ശേഷം  പൂർവികരുടെ ആത്മശാന്തിക്കായി ബലിതർപ്പണം..;  കർക്കടക വാവു ബലിയിടുന്നവർ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

ലളിതമായ ഭക്ഷണവും സ്വാതികമായ ജീവിതശൈലിയും; വ്രതം എടുത്ത് ശുദ്ധി വരുത്തിയ ശേഷം പൂർവികരുടെ ആത്മശാന്തിക്കായി ബലിതർപ്പണം..; കർക്കടക വാവു ബലിയിടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

August 11, 2026
‘​ഗൗരമേറിയ സംഭവം, ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും; പോരാത്തതിന് വി.ഡി സതീശന്റെ ഓഫീസിലെ സ്ഥിരം സന്ദർശകരും പിടിയിലായവരിലുണ്ട്’- ആരോപണമുന്നയിച്ച്  എം.വി. ഗോവിന്ദൻ

‘​ഗൗരമേറിയ സംഭവം, ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും; പോരാത്തതിന് വി.ഡി സതീശന്റെ ഓഫീസിലെ സ്ഥിരം സന്ദർശകരും പിടിയിലായവരിലുണ്ട്’- ആരോപണമുന്നയിച്ച് എം.വി. ഗോവിന്ദൻ

August 11, 2026
അർജുൻ ആയങ്കിയുടെ അറസ്റ്റ് കേരള പൊലീസിന്റെ കഴിവോ? പത്ത് വർഷത്തിന് ശേഷം സർക്കാർ മാറിയപ്പോൾ യഥാർഥത്തിൽ എന്താണ് മാറിയത്? ആരായാലും നിയമത്തിന് മുന്നിൽ ഒരേ രീതിയിലുള്ള സമീപനം ഉണ്ടാകുമോ?

അർജുൻ ആയങ്കിയുടെ അറസ്റ്റ് കേരള പൊലീസിന്റെ കഴിവോ? പത്ത് വർഷത്തിന് ശേഷം സർക്കാർ മാറിയപ്പോൾ യഥാർഥത്തിൽ എന്താണ് മാറിയത്? ആരായാലും നിയമത്തിന് മുന്നിൽ ഒരേ രീതിയിലുള്ള സമീപനം ഉണ്ടാകുമോ?

August 11, 2026

പൊതുജനങ്ങളിൽനിന്നു ഫണ്ട് ശേഖരിക്കുന്നതിലും അതിന്റെ കണക്കു സൂക്ഷിക്കുന്നതിലും സംസ്ഥാന കമ്മിറ്റികൾ അതീവ ജാഗ്രത പുലർത്തണമെന്നു പാർട്ടി കോൺഗ്രസ് നിർദേശിച്ചു. കേന്ദ്ര സർക്കാർ പലവിധ തടസ്സങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഓഡിറ്റ് ചെയ്ത കണക്കു സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. കണക്കുകൾ സൂക്ഷിക്കാൻ പ്രത്യേകം ആളെ ചുമതലപ്പെടുത്തണം.

∙ സിപിഎമ്മിനു രാജ്യത്താകെ 10,473 മുഴുവൻസമയ പ്രവർത്തകരാണുള്ളത്. കേരളത്തിൽ 6129, ബംഗാളിൽ 1428, ആന്ധ്രപ്രദേശിൽ 721, തെലങ്കാനയിൽ 640, തമിഴ്നാട്ടിൽ 555, ത്രിപുരയിൽ 527 പേർ വീതമുണ്ട്.

SendShareTweetShare

Pathram Desk 8

Next Post
പട്ടാപ്പകൽ യുവതിക്കു നേരെ കൊലപാതക ശ്രമം!! യുവതിയുടെ ദേഹത്തേക്ക് തിന്നർ ഒഴിച്ചു, കയ്യിൽ കരുതിയ പന്തം കത്തിച്ച് വലിച്ചെറിഞ്ഞു, കൂടെയുണ്ടായിരുന്ന കുട്ടിയും സ​ഹപാഠിയും അത്ഭുതകരമായി രക്ഷപ്പെട്ടു

ഇന്നാണ് ആ തീരുമാനം… കലക്ടർ ബ്രോ സർവീസിൽ നിന്ന് രാജി വയ്ക്കുമോ? സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത്

എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കും, ഹിയറിങ്ങിനിടെ ഓഡിയോ, വിഷ്വൽ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങിനും അം​ഗീകാരം, സംഭവം രാജ്യത്ത് ആദ്യമായെന്നു പ്രശാന്ത്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.