Tag: vd satheesan

ദേവസ്വം പ്രസിഡന്‍റ് കള്ളൻ; ബോർഡിനെ ചവിട്ടി പുറത്താക്കണം; വകുപ്പ് മന്ത്രി രാജിവെയ്ക്കണം; രൂക്ഷ വിമർശനവുമായി വിഡി സതീശൻ
മലയോര മേഖല വന്യ ജീവികൾക്ക് ഇട്ട് കൊടുത്തിരിക്കുകയാണു സർക്കാർ…തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം, വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും!! യുഡിഎഫ് ഉജ്ജ്വല വിജയം നേടും- വിഡി സതീശൻ
മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തതാര്? ശബരിമലയിൽ കോടതി ഇടപെട്ടില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോയേനേ, പോറ്റി കുടുങ്ങിയാൽ എല്ലാവരും പെടും!! പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയും – വിഡി സതീശൻ
സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്‌..!! സർക്കാർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമാക്കുക ആശമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ
‘സാർ യെസ്, യെസ് എന്നു പറഞ്ഞുകൊണ്ടിരിക്കാതെ പറയാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണം’- സ്പീക്കറോട് വിഡി സതീശൻ!! അയ്യപ്പന്റെ നാല് കിലോ സ്വർണം അടിച്ചുമാറ്റി, സഭയിൽ അടിയന്തരപ്രമേയത്തിന് അനുവാദമില്ല- വാക്ക്ഔട്ട് ചെയ്ത് പ്രതിപക്ഷം
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ

രാഹുൽ ​ഗാന്ധിക്കെതിരെയുള്ള ‘കൊലവിളി’ അടിയന്തര സ്വഭാവമുള്ളതല്ല, അതിനത്ര പ്രാധാന്യമില്ല, അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് തള്ളി മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ!! കൊലവിളി നടത്തിയാളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നു- വിഡി സതീശൻ
Page 1 of 3 1 2 3