Tag: vd satheesan
BREAKING NEWS
‘ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല; ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളായി ഗ്യാനേഷ് കുമാറിനെ ചരിത്രം രേഖപ്പെടുത്തും; തിരഞ്ഞെടുപ്പ് കമ്മിഷനെ സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥൻ‘: മുഖ്യമന്ത്രി വി.ഡി. സതീശൻ
BREAKING NEWS
‘ഇത്രയും പണം മുടക്കി പണിതത് എന്തിന് പൊളിക്കണം? എൽഡിഎഫ് പണിതതെല്ലാം മോശമെന്ന് വരുത്തിത്തീർക്കുന്നു ’; മുണ്ടംവേലി ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുൻ എംഎൽഎ
BREAKING NEWS
‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ
BREAKING NEWS
‘മുഖ്യമന്ത്രിയും കെ.എം. ഷാജിയും രാജിവയ്ക്കണം; സത്യപ്രതിജ്ഞാ ലംഘനം നടത്തിയവർ മുഖ്യമന്ത്രി അധികാരത്തിൽ തുടരരുത്’: പി. ജയരാജൻ
BREAKING NEWS
‘സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണ്; ഇല്ലാത്ത പണം ചെലവാക്കേണ്ടതില്ലെന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിരിക്കാം’: വി. ഡി സതീശന്റെ വിമാനയാത്രാ വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ