Tag: vd satheesan
BREAKING NEWS
‘കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി’ ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
BREAKING NEWS
’എന്നെയും വി.ഡി സതീശനെയും ഒളിക്യാമറയിൽ കുടുക്കാൻ ശ്രമം നടന്നു; വ്യവസായസംരംഭം ചർച്ച ചെയ്യാനെന്ന പേരിൽ വന്നത് മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ച്; ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെയും മഹാരാഷ്ട്രക്കാരനായ കേന്ദ്രമന്ത്രിയെയും കണ്ടപ്പോൾ അവർ ഗ്ലാസ് വച്ചില്ല’: ഡി.കെ. ശിവകുമാർ
BREAKING NEWS
‘ലീഗ് ദുർബലമായാൽ ആ ഇടം തീവ്രശക്തികൾ പിടിക്കും; 1940കളിലേതല്ല ഇന്നത്തെ ലീഗ്’ വി.ഡി. സതീശൻ; ‘കേന്ദ്രവുമായി സംസ്ഥാന സർക്കാർ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല; ഭരണപരമായ വിഷയങ്ങളിൽ കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടുപോകും‘