Tag: special story

‘കെ റെയിൽ വരും കേട്ടോ’… നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി സർക്കാരെ, ജ്യോതിയും വന്നില്ല, തീയും വന്നില്ല!! ഇട്ട കുറ്റികളെല്ലാം നാട്ടുകാർ പറിച്ച് പള്ളേലും കളഞ്ഞു… പഴയ കെ റെയിൽ പോലെയാകുമോ ബാല​ഗോപാൽ സാറെ RRTS എന്ന് ഓമനപ്പേരിട്ട 100 കോടിയുടെ ഈ പുതിയ റെയിൽ
മധുരിച്ചിട്ട് തുപ്പാനും വയ്യ, കയിച്ചിട്ടു ഇറക്കാനും വയ്യാതെ വിഎസിന്റെ പത്മ പുരസ്കാരം… അനുകൂലിച്ചാൽ നാളിതുവരെ കൈമാറി വന്നിരുന്ന തത്വചിന്തകളുടെ ലംഘനമാകും, ഇനി എതിർത്താലോ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഒരു വ്യക്തിയെ രാജ്യം ആദരിക്കുന്നതിനെ എതിർക്കാൻ പാർട്ടിക്ക് എന്തധികാരം? ചോദ്യം വന്നാൽ ഉത്തരം മുട്ടും…വെട്ടിലായി പിണറായിയും സിപിഎമ്മും
10 കൊല്ലം മുൻപ് എഴുതിയ മുദ്രാവാക്യമാണെന്നു തോന്നുന്നു, അപ്ഡേഷനില്ല… മരിച്ചു മണ്ണോടു ചേർന്നിട്ടും ഉമ്മൻചാണ്ടിക്ക് പൊറുതി കൊടുക്കാതെയുള്ള മുദ്രാവാക്യങ്ങൾ!! ജീവനക്കാരുടെ സമരം സർക്കാരിനെതിരെ, പക്ഷെ മുദ്രാവാക്യങ്ങൾ കോൺ​ഗ്രസിനും കേന്ദ്രത്തിനുമെതിരെ… എന്ത് മനോ​ഹരമായ ആചാരങ്ങൾ
വയനാട് ഫണ്ടിലെ സർക്കാർ കളികൾ, ദുരന്തനിവാരണത്തിനായി വീണ്ടും സ്വകാര്യ കൺസൾട്ടിംഗ്, ഫീസിനത്തിൽ പൊടിക്കുക 9 കോടി !! സർക്കാരിന്റെ തന്നെ പൊതുമരാമത്ത് വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അതിൽതന്നെ എൻജിനീയർമാരും വിദ​ഗ്ദരും കൈനിറയെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കെ, പുറത്ത് ഒരു ഏജൻസിക്ക് ഇത്രയും തുക അനുവദിക്കുന്നതിലെ ന്യായം എന്താണാവോ?…
മൂക്കോളം കടത്തിൽ മുങ്ങിയിട്ടും കടമെടുപ്പിന് സത്യാ​ഗ്രഹവുമായി പിണറായിയും സംഘവും!! കടമെടുത്തു കടമെടുത്ത് മുടിഞ്ഞ് ​ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം ഒന്നോർത്തുനോക്കിയിട്ടു പോരെ സർക്കാരെ ഇനിയും?
പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്
ഓങ്ങിവെച്ചതാണ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലേക്ക് എത്തിയ നിമിഷം…വെലസ്വേലയെ ഇരുട്ടിലാക്കിയ നിമിഷം ട്രംപ് എന്ന പരുന്തും കാലിൽ മഡുറോയും ഭാര്യയും കുരുങ്ങി… നാലു സൈഡിൽ നിന്നും വരിഞ്ഞുമുറുക്കി നർക്കോ- ഭീകരവാദം എന്ന കുറ്റം ചുമത്തി ഒരു പരമാധികാര രാജ്യ തലവനെ പിടികൂടി കൊണ്ടുപോകുമ്പോൾ, വാഷിംഗ്ടൺ ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്?
മൂന്നാം പിണറായി സർക്കാരിന്റെ ഉദയത്തിനായി… അല്ലെങ്കിൽ അവസാന ജീവൻ രക്ഷയ്ക്കായി ഒരു കൈകൂടി നോക്കാൻ പിണറായി… ഇത്തവണ എംഎൽഎമാരും മന്ത്രിമാരും അണിയറയിൽ!! യോദ്ധാക്കളായി കളത്തിലിറങ്ങുക കർമ്മസേനാം​ഗങ്ങൾ എന്നു പേരിട്ടുവിളിക്കുന്ന പാവങ്ങൾ, ലക്ഷ്യം 10 കൊല്ലത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുക
Page 1 of 4 1 2 4