Pathram Online
  • Home
  • NEWS
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316401

    ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

  • CINEMA

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ…

by pathram desk 5
January 21, 2026
A A
ശിവൻകുട്ടിയുടെ ഇമേജ് ബിൽഡപ്പ് മുഖ്യന് പാരയായി, കടന്നലുകളുടെ ആക്രമണം പാളിയ കഥ സൊല്ലട്ടുമാ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

സൈബർ ലോകത്തെ ചാവേർ സഖാക്കൾ സ്വയം വിശേഷിപ്പിക്കുന്നത് കടന്നലുകൾ എന്നാണ്. രാഷ്ട്രീയ എതിരാളികളെ സൈബർ ലോകത്ത് അറഞ്ചം പുറഞ്ചം കുത്തി നിരപ്പാക്കുക എന്നതാണ് ഇവരുടെ ദൗത്യം. കാര്യമോ, കാരണമോ ഒന്നും നോക്കേണ്ടതില്ല. യുക്തിയോ മര്യാദയോ ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല. സാധാ ചീത്തവിളി മുതൽ പച്ചത്തെറിവരെ ഇവരുടെ ആവനാഴിയിലുണ്ട്. അതിന്റെ കുത്തേറ്റു വാങ്ങാത്ത എതിർചേരിയിലെ ആളുകൾ ഇല്ല എന്നു തന്നെ പറയാം. കുറേക്കാലം ആ കടന്നലുകളുടെ സ്വയം പ്രഖ്യാപിത രാജാവായി കടന്നൽ രാജയായി വാണിരുന്നത് പി വി അൻവർ ആയിരുന്നു. എന്നാൽ അൻവർ മറുകണ്ടം ചാടിയ ശേഷം അടുത്ത രാജ ആര് എന്നതിൽ വലിയ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ ഏറെ വൈകാതെ തന്നെ സ്വയം ആ സ്ഥാനം ഏറ്റെടുത്തത് നമ്മു‌ടെ ശിവൻകുട്ടിയണ്ണനായിരുന്നു. തന്നെ, നമ്മുടെ വിദ്യ ആഭാസ മന്ത്രി ശിവൻകുട്ടിയണ്ണൻ. ചരിത്രവും പരിചയസമ്പത്തും നോക്കിയാൽ അണ്ണനോളം ആ സ്ഥാനത്തിനർഹൻ മറ്റാരുമില്ല എന്നു തന്നെ പറയാം. അണ്ണന്റെ ആ നിയമസഭയിലെ പ്രകടനം ഒന്നു മാത്രം പോരെ രാജയല്ല ചക്രവർത്തി ആവാൻ.

നാലു വാക്ക് നിരത്തി എഴുതിയാൽ തെറ്റുകൂടാതെ വായിക്കാൻ കഴിയാത്ത അണ്ണൻ ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുമെന്നാണോ ഓർക്കുന്നത്. അതിനൊക്കെ പാർട്ടി ക്ലാസിൽ നിന്നും വിദ​ഗ്ദ പരിശീലനം ലഭിച്ച കുട്ടിക്കടന്നലുകൾ ഉണ്ട്. അയ്യോ പറഞ്ഞു പറഞ്ഞു ഇന്നത്തെ വിഷയം മാറിപ്പോയി. വിഷയം അണ്ണൻ തന്നെ, പക്ഷേ മാറ്റർ അണ്ണന്റെ ഭൂതകാല പോരാട്ടക്കഥയല്ല.

തൃശ്ശൂർ നടന്ന സംസ്ഥാന കലോത്സവത്തിന്റെ വേദിയിൽ പുതിയ നിവിൻ പോളി ചിത്രമായ സർവ്വം മായയിലെ നായികയുടെ കൂടെ ഇരിക്കുന്ന ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അണ്ണൻ ചെയ്തു എന്നു പറഞ്ഞാൽ ആ പേജ് കൈകാര്യം ചെയ്യുന്ന ഒരു കുട്ടിക്കടന്നൽ ചെയ്തു. അല്ലാതെ അണ്ണൻ ഡെലുലു എന്നൊക്കെ എഴുതിയാൽ വായിക്കുന്നവന്റെ നാക്കുളുക്കിപ്പോകില്ലേ. ആ കുട്ടി സഖാവിന് സർവം മായയിലെ ഡെലൂലുവിനോട് ഒരു ക്രഷ് തോന്നിക്കാണും. ആൾ പടം കണ്ടമാത്രയിൽ അണ്ണന്റെ പേജിൽ വച്ച് കീറി. മില്യൺ വ്യൂസും ലക്ഷക്കണക്കിന് ലൗചിഹ്നങ്ങളും തൗസന്റ്സ് കമന്റ്സും ഷെയറുകളും പ്രതീക്ഷിച്ച് കാത്തിരുന്ന കുട്ടി സഖാവിന് പക്ഷേ ചെറുതായൊന്ന് പാളി. കാരണം ആ ചിത്രത്തിൽ പാശ്ചാത്തലത്തിൽ മങ്ങിയ ഒരു മുഖമുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്ബോൾ താരം ഐ എം വിജയന്റെ. വിജയനെ ബ്ലർ ചെയ്താണ് കുട്ടിക്കടന്നൽ ക്രഷിനെ അണ്ണനൊപ്പം പ്രതിഷ്ഠിച്ചത്. എന്നാൽ മലയാളികൾ സഖാക്കളുടെ പോലെ വിവരദോഷമോ ബുദ്ധിശൂന്യതയോ ഇല്ലാത്തവരല്ലല്ലോ. അവർ ആ ചിത്രത്തിൽ കുട്ടിക്കടന്നലിന്റെ ക്രഷിനെ തള്ളി ഇന്ത്യയു‌ടെ ഫുട്ബോൾ മുത്തിനെ കണ്ടില്ലേ എന്ന് ചോദിച്ച് അണ്ണനെ താങ്ങാൻ തുടങ്ങി. ചുരുക്കി പറഞ്ഞാൽ പോസ്റ്റ് പാളി. ചെറിയ വടി കൊടുത്ത് വലിയ അടി വാങ്ങുന്ന പരിപാടിയായി. അണ്ണൻ ഇതൊക്കെ അറിഞ്ഞു കാണുമോ എന്തോ. എന്തായാലും പോയമാനം തിരിച്ചു പിടിച്ചല്ലേ പറ്റൂ.

Related Post

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

October 6, 2026
‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

October 6, 2026
കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026

എന്തുചെയ്യും. കടന്നൽ രാജക്ക് അങ്ങനെ പിന്മാറാൻ പറ്റുമോ. കടന്നലുകൾ അടുത്ത പ്ലാൻ ബി ശരിയാക്കി. അണ്ണനോട് പറ‍ഞ്ഞു. അണ്ണോയ്, നമ്മുടെ പിള്ളാരുടെ കൂടെ ഒരു കൊലൈസ് ഒക്കെ നുണഞ്ഞ് നിക്കുന്ന ഒരു ഫോട്ടോ ഒപ്പിച്ചാൽ സം​ഗതി ശരിയാക്കാമെന്ന് ഒരു കുട്ടിക്കടന്നൽ ഉണർത്തി. ഐസ് ഒക്കെ ഷു​ഗറല്ലെടേയ്, ഈ വയസാൻ കാലത്ത് നീയൊക്കെ എന്നെ വേ​ഗം പെട്ടിയിലേക്കാക്കാനാണോ നോക്കുന്നത് എന്ന് അണ്ണൻ ചോദിച്ചോ എന്നറിയില്ല. എന്തായാലും ഫോട്ടോ വന്നു. പോസ്റ്റും റെഡി. ഒന്നല്ല, ഒരുപാട്. പ്ലാൻ ബി റോളിം​ഗ്.

അണ്ണൻ കുട്ടികളുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നു, ഐസ്ക്രീം കഴിക്കുന്നു. എന്നാൽ കഴിഞ്ഞ തവണത്തെ വിദ്യാഭ്യാസ മന്ത്രി ബ്ലാക്ക് കാറ്റുകളുടെ നടുവിൽ നിന്നാണ് പ്രസം​ഗിക്കുന്നത്. സോറി, കഴിഞ്ഞ തവണത്തെ എന്നു പറഞ്ഞത് രവീന്ദ്രനാഥിനെ അല്ല, പഴയ യു ഡി എഫ് മന്ത്രിസഭയിലെ മന്ത്രി, അബ്ദു റബ്. അതായത്, ശിവൻകുട്ടിയണ്ണൻ കുട്ടികളുടെ മന്ത്രി അപ്പൂപ്പനാണ്. അവരുടെ കൂടെ കളിക്കും ചിരിക്കും ഐസ്ക്രീം കഴിക്കും. എന്നാൽ റബ്ബോ, കുട്ടികളെ പേടിച്ച് സെക്യൂരിറ്റി ​ഗാർഡിനെ ചുറ്റും നിർത്തിയാണ് പ്രസം​ഗം പോലും. അപ്പോ അണ്ണൻ ആര്. ജനകീയൻ. എന്നാൽ അബ്ദു റബ്ബോ, സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ലാതെ അവരെ പേടിച്ച് സെക്യൂരിറ്റിയുമായി നടക്കുന്ന ആൾ. മാസല്ലേ. പോസ്റ്റ് റെഡി. പക്ഷേ സ്വന്തം പേജിൽ ഇട്ടാൽ അണ്ണൻ സ്വയം പൊങ്ങി ആണെന്ന് എല്ലാവരും കരുതില്ലേ, അതുകൊണ്ട് നമ്മൾ കടന്നലുകൾ അവരുടെ പ്രൊഫൈലിലും പേജിലും ഈ ഫോട്ടോയും പോസ്റ്റും ഇട്ട് നിറക്കണം. സോഷ്യൽ മീഡിയ വാളുകൾ അണ്ണന്റെ സ്നേഹം കൊണ്ട് നിറയണം.

അങ്ങനെ പോസ്റ്റുകൾ പറന്നു. പക്ഷേ ഇനി ഒരു പ്രശ്നം കൂടിയുണ്ട്. കാരണം അണ്ണൻ തന്റെ ജനകീയത വെളിവാക്കാൻ താൻ കുട്ടികളുടെ ഇടയിൽ വരെ ഐസ്ക്രീം കഴിക്കുന്ന ആളാണെന്ന് കാണിക്കുകയും അബ്ദു റബ്ബ് ജനങ്ങളിൽ നിന്നും അകലെയാണെന്ന് കാണിക്കാൻ സെക്യൂരിറ്റിയുടെ കനം കാണിക്കുകയും ചെയ്യുമ്പോൾ ആരെങ്കിലും മുൻ മുഖ്യമന്ത്രിമാർ, അത് ഇടതോ വലതോ ആവട്ടെ, എങ്ങനെയാണ് സഞ്ചരിച്ചിരുന്നതെന്നും ഇപ്പോഴത്തെ മുഖ്യൻ അണ്ണന്റെ സ്വന്തം മുതലാളി പിണറായി വിജയൻ എത്ര പാരാവാരമായിട്ടാണ് പോകുന്നതെന്നും കാണിച്ച് ഇത് ജനകീയത കുറഞ്ഞതുകൊണ്ടാണോ അണ്ണാ എന്ന് ചോദിച്ചാലോ. അണ്ണൻ പെട്ട്. സ്വന്തം ഇമേജ് ബിൽഡപ്പ് ചെയ്യാൻ നോക്കുന്നതിനിടയിൽ മുഖ്യനിട്ടാണ് പണികൊ‌ടുക്കുന്നതെന്നറിയാൻ മാത്രം വിവേകമുള്ളവരൊന്നും ഈ പാർട്ടിയിലില്ലെടേയ്.

എന്തായാലും ഈ പോസ്റ്റുകളും എയറിലേക്ക് തന്നെയാണ് അണ്ണനെ ഇട്ടുകൊടുത്തിരിക്കുന്നത്. . എന്റെ അണ്ണാ ഇങ്ങനെ വിവരമില്ലാത്ത കുട്ടിക്കടന്നലുകളെ മാത്രം വിശ്വസിച്ച് നിന്നാൽ എയറിൽ നിന്നിറങ്ങാൻ നേരമുണ്ടാവില്ല. വിവരമില്ലാത്തവരാണ്. ബോധമില്ലാത്തവരാണ്. ഇങ്ങനെ അഴിച്ചു വിട്ടാൽ അവസാനം മുഖ്യന്റെ കൈയിൽ നിന്നു വരെ വാങ്ങിക്കൂട്ടേണ്ടി വരും. മഴിവിൽ കാവടി സിനിമയിലെ പറവൂർ ഭരതന്റെ പോലെ നിന്നു കരയാനേ നേരം കാണൂ.

Tags: cpimspecial storyv sivankutty
SendShareTweetShare

pathram desk 5

Next Post
പുതിയ കൂട്ടുകെട്ടൊരുങ്ങുന്നു!! ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്… ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ മേഖലകളിൽ കരാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും- വിദഗ്ധർ

പുതിയ കൂട്ടുകെട്ടൊരുങ്ങുന്നു!! ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്... ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ മേഖലകളിൽ കരാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും- വിദഗ്ധർ

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാണ് ഇന്ത്യൻ സേന പാക്കിസ്ഥാനേ… പുറത്തുനിന്ന് കാണാൻ കഴിയാത്തവിധം കല്ലുകൾ നിരത്തി നിർമിച്ച ബങ്കർ, മാസങ്ങളോളം കഴിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ, ​ഗ്യാസ് കണക്ഷൻ, ഫുൾ സെറ്റപ്പിൽ ജെയ്‌ഷെ ഭീകരർ, പാക് ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യ, തെരച്ചിൽ റിപ്പബ്ലിക്കിനോടനുബന്ധിച്ച് അതിർത്തിവഴി ഭീകരരെ കടത്തി വിടാൻ ശ്രമമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവരാണ് ഇന്ത്യൻ സേന പാക്കിസ്ഥാനേ... പുറത്തുനിന്ന് കാണാൻ കഴിയാത്തവിധം കല്ലുകൾ നിരത്തി നിർമിച്ച ബങ്കർ, മാസങ്ങളോളം കഴിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ, ​ഗ്യാസ് കണക്ഷൻ, ഫുൾ സെറ്റപ്പിൽ ജെയ്‌ഷെ ഭീകരർ, പാക് ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യ, തെരച്ചിൽ റിപ്പബ്ലിക്കിനോടനുബന്ധിച്ച് അതിർത്തിവഴി ഭീകരരെ കടത്തി വിടാൻ ശ്രമമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.