Pathram Online
  • Home
  • NEWS
    316696

    “ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

    316687

    “ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”…

    316682

    നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

    316680

    ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാ​ഹുൽ ​ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ

    316676

    ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ്

  • CINEMA
    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

സഖാക്കളുടെ വെറൈറ്റി മോങ്ങൽ!! UDF വന്നാൽ തങ്ങൾക്ക് കക്കാനാവില്ലെന്ന് വിലപിച്ച് സഖാക്കൾ… എല്ലാം പൊളിഞ്ഞപ്പോൾ അവസാനം പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് LDF ന്റെ സ്വന്തം കിണർ​ഗോലുവും ടീമും, അതാണ് ഇരുണ്ടകാലം ഡോട്ട് കോം

by pathram desk 5
February 21, 2026
A A
സഖാക്കളുടെ വെറൈറ്റി മോങ്ങൽ!! UDF വന്നാൽ തങ്ങൾക്ക് കക്കാനാവില്ലെന്ന് വിലപിച്ച് സഖാക്കൾ… എല്ലാം പൊളിഞ്ഞപ്പോൾ അവസാനം പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് LDF ന്റെ സ്വന്തം കിണർ​ഗോലുവും ടീമും, അതാണ് ഇരുണ്ടകാലം ഡോട്ട് കോം
Share on WhatsAppShare on FacebookShare on TwitterShare on Telegram

നാലുവോട്ടിന് വേണ്ടി ആദർശവും നിലപാടും ബലികഴിക്കുന്നവരല്ല ഞങ്ങൾ എന്ന സഖാക്കളുടെ ഭയങ്കരമാന വീരവാദം പലതവണ കേട്ടിട്ടുള്ളവരായിരിക്കും നിങ്ങളെല്ലാം. എന്നാൽ നാല് വേണ്ട അരവോട്ട് കിട്ടുമെന്നുറപ്പായാൽ എന്ത് ആദർശവും നിലപാടും ഒക്കെ ചുരുട്ടി കക്ഷത്തിൽ വച്ച് വോട്ടിനു പിന്നാലെ പോയി വോട്ട് തരുന്നവരെ വെളുപ്പിച്ചെടുക്കുന്ന ചരിത്രമാണ് സത്യമെന്നതും അനുഭവങ്ങളിലൂടെ നമ്മൾ എത്ര കണ്ടിരിക്കുന്നു. ഇപ്പോൾ UDF ന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ വർ​ഗീയവാദികളായി ജമായത്തെ ഇസ്ലാമി പണ്ട് നമ്മൾക്ക് വോട്ട് ചെയ്തിരുന്നപ്പോൾ എത്ര പത്തരമാറ്റ് മതേതരവാദികളായിരുന്നു, അല്ലേ സഖാക്കളേ. പറഞ്ഞു വരുന്നത് നാലുവോട്ടിന് വേണ്ടി എന്ത് തറ പരിപാടിയും നടത്താൻ യാതൊരു ഉളുപ്പുമില്ലാത്തവരാണ് കേരളത്തിലെ സഖാക്കൾ. തലകുത്തി മറഞ്ഞിട്ടും കിട്ടില്ല എന്നുറപ്പായാലാണ് കിട്ടാത്ത മുന്തിരി പുളിക്കും എന്ന തത്വത്തിൽ നാലു വോട്ടിനു വേണ്ടി നിലപാടിൽ വെള്ളം ചേർക്കാൻ നമ്മളില്ലേ എന്ന് നെഞ്ചു വിരിച്ച് പറഞ്ഞ് മറയത്ത് പോയി ആരും കാണാതെ നെഞ്ചത്തലച്ചു കരയുന്നത്.

വരുന്ന തെരഞ്ഞെടുപ്പിലേക്ക്, പിണറായി സർക്കാരിന്റെ മൂന്നാം തുടർച്ചയിലേക്ക് സർക്കാർ സംവിധാനങ്ങൾ പരമാവധി ദുരുപയോ​ഗം ചെയ്ത് ആളുകളിലേക്ക് നുണക്കഥകൾ വിതരണം ചെയ്തത് ശരിക്കങ്ങോട് ഏറ്റില്ല എന്ന് ഇപ്പോൾ പാർട്ടിയും സർക്കാരും തിരിച്ചറിഞ്ഞു എന്നാണ് തോന്നുന്നത്. സർക്കാരിന്റെ പബ്ലിക് റിലേഷൻ വകുപ്പ് പരസ്യങ്ങൾ ഒന്നും ഏശാതെ വന്നപ്പോൾ പാർട്ടിയുടെ ​ഗൃഹസന്ദർശത്തിൽ നാട്ടുകാരിൽ നിന്ന് ആട്ട് കിട്ടിത്തുടങ്ങിയപ്പോൾ സർക്കാർ ചെലവിൽ സർവ്വേ എന്നും പറഞ്ഞ് കൂലി കൊടുത്ത് കുട്ടി സഖാക്കളെ ​ഗൃഹസന്ദർശനത്തിന്റെ രണ്ടാം പതിപ്പിനയയ്ക്കാനുള്ള ശ്രമം കോടതി ചെവിയിൽ പിടിച്ച് നിർത്തിച്ചപ്പോൾ അവസാനം പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് LDF ന്റെ സ്വന്തം കിണർ​ഗോലുവും ടീമും. അതാണ് ഇരുണ്ടകാലം ഡോട്ട് കോം. ഇല്ലാത്ത വികസന കഥ എത്ര പൈസ ചെലവാക്കി പുട്ടിയടിച്ച് അവതരിപ്പിച്ചാലും പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയുമെന്നത് മനസിലാക്കി എന്നാൽ പിന്നെ നമ്മുടെ ഇല്ലാത്ത വികസനം പറഞ്ഞ് ഉള്ള വോട്ട് കൂടി കളയണ്ട എന്ന് കരുതി 10 കൊല്ലം മുമ്പ് പടിയിറങ്ങിയ UDF സർക്കാരിനെയും അന്നത്തെ മന്ത്രിമാരെയും തേജോവധം ചെയ്തും അധിക്ഷേപിച്ചും ജനങ്ങൾക്കിടയിൽ UDF നെക്കുറിച്ച് ഒരു നെ​ഗറ്റീവ് ഇമേജ് ഉണ്ടാക്കി ആശയക്കുഴപ്പമുണ്ടാക്കാം എന്ന കുതന്ത്രത്തിന്റെ ഔട്ട്പുട്ടാണ് ഈ ഇരുണ്ട കാലം.

എന്നാൽ അതും ചീറ്റിപ്പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ഈ ഇരുണ്ട കാലം എന്ന പേരിൽ അധിക്ഷേപിച്ച് തിരിച്ചു വരല്ലേ എന്ന് വിലപിക്കുന്നതായി വെബ് സൈറ്റിൽ കാണിച്ചിരിക്കുന്ന ചില സംഭവങ്ങളിലേക്ക് നമുക്ക് ഒന്ന് നോക്കാം. അതിനു മുമ്പായി ഒരു കാര്യം കൂടി പറയാതെ വയ്യ. അന്തരിച്ച ആര്യാടൻ മുഹമ്മദിന്റേയും ഇബ്രാഹിം ​കുഞ്ഞിന്റേയും ചിത്രങ്ങൾ വച്ച് മകനേ തിരിച്ചു വരല്ലേ എന്ന അധിക്ഷേപം ഇവർ നടത്തിയിരുന്നു. എന്നാൽ വിവാദമായതോടെ അവരുടെ ചിത്രങ്ങൾ മാറ്റിയിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഈ തനി കൂതറ പരിപാടി പ്ലാൻ ചെയ്തതോടെ ആവണം CPM സൈബർ ടീമിൽ നിന്നും ചിലർ പിന്മാറിയെന്ന രീതിയിലുള്ള വാർത്തകൾ വന്നത്. എത്രയായാലും മനുഷ്യരല്ലേ, ഇങ്ങനെ പച്ച നുണയും അധിക്ഷേപവുമെല്ലാം എല്ലാവർക്കും സഹിക്കാനാവണമെന്നില്ല. അപ്പോൾ നമുക്ക് തുടങ്ങാം. ഒരു 10 പോയിന്റാണ് ഈ പരാമർശിക്കുന്നത്.

Related Post

“ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

“ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ രാഹുൽ ഗാന്ധി മനഃപൂർവം സ്പർശിച്ചു”,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video

October 7, 2026
‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും,  നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ്

“ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”…

October 7, 2026
നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ… ഈ നാലുപേരും നിയമത്തിന് മുന്നിൽ വരും, എന്റെ വാക്കുകൾ ഓർത്തുവെക്കുക!! ഈ രാജ്യത്തെ ഏറ്റവും പവിത്രമായ കാര്യത്തെയാണ് അവർ ആക്രമിച്ചത്, ഭരണഘടനയെയാണ് അവർ ആക്രമിച്ചത്,  ജനങ്ങളുടെ ശബ്ദത്തെയാണ് ആക്രമിച്ചത്… ഇതിന് വില നൽകേണ്ടിവരും”- രാഹുൽ ഗാന്ധി

October 7, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഡിഎംകെയ്ക്ക് എന്തുസംഭവിച്ചു?… ഇന്നലെ പറഞ്ഞു SIR വിഷയത്തിൽ രാ​ഹുൽ ​ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന്, ഇന്നായപ്പോഴേക്കും പൂർണ പിൻതുണ!! തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിഷേധിക്കാൻ രാഹുൽ ഗാന്ധിക്ക് പൂർണ അവകാശമുണ്ട്? ഇളങ്കോവൻ

October 7, 2026

1. അന്നത്തെ ദേവസ്വം മന്ത്രി വി എസ് ശിവകുമാറിന്റെ ചിത്രം വച്ച് മകനേ തിരിച്ചു വരല്ലേ എന്നും പറഞ്ഞ് അവതരിപ്പിക്കുന്ന അഴിമതിയാണ് ശബരിമല പാത്രം അഴിമതി. എങ്ങനുണ്ട് സഖാക്കളുടെ തൊലിക്കട്ടി. ശബരിമലയിലെ സകല സ്വർണ്ണവും അടിച്ചുമാറ്റി അയ്യന്റെ വി​ഗ്രഹം വരെ കച്ചോടമാക്കാൻ ശ്രമിച്ച് അഴിക്കുള്ളിൽ കയറിയ സഖാക്കളാണ് പാത്രം വാങ്ങിയതിൽ അഴിമതി കാട്ടിയവരാണ് UDF കാർ, അതുകൊണ്ട് അവർ ഇനി വരല്ലേ എന്ന് കരയുന്നത്. ശരിയാണ് അവർ വന്നാൽ നമ്മൾക്കെങ്ങനെ സ്വർണ്ണപ്പാളികളും കൊടിമരവും വി​ഗ്രഹവും അടിച്ചുമാറ്റാനാവും. ആ​ഗോള അയ്യപ്പസം​ഗമം നടത്തി നടക്കാത്ത പരിപാടിയുടേയും കഴിക്കാത്ത ഭക്ഷണത്തിന്റേയും കണക്കു പറഞ്ഞ് പൈസ അടിച്ചുമാറ്റാനാവും.

ഇനി അടുത്തത് നോക്കാം.
2. ​ഗെയിൽ പദ്ധതിക്ക് ഫുൾസ്റ്റോപ്പിട്ട UDF കാലം തിരിച്ചു വരല്ലേ എന്നാണ് സഖാക്കളുടെ അടുത്ത കരച്ചിൽ. നമുക്ക് രണ്ട് ചിത്രങ്ങൾ നോക്കാം. ​ഗെയിൽ പദ്ധതിയുമായി അന്നത്തെ സർക്കാർ മുന്നോട്ട് പോവാൻ ശ്രമിച്ചപ്പോൾ നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് സമരത്തിനിറക്കി പദ്ധതി നടപ്പാക്കുന്നതിന് തടസ്സം നിന്നത് ആരാണെന്ന് അതിൽ നിന്നു തന്നെ മനസിലാവും. അന്ന് പദ്ധതി നടപ്പാക്കുന്നതിനെതിരെ സമരം നയിച്ച പ്രധാനി ഇന്നത്തെ വ്യവസായ മന്ത്രിയും വികസന വാ​ഗ്ദോരണി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഉരുവിട്ടു കൊണ്ടിരിക്കുന്ന നവമാർക്സിയനുമായ പി രാജീവാണ്. ഇരുണ്ടകാലത്തിന്റെ യഥാർത്ഥ കാരണക്കാർ അപ്പോൾ അന്ന് വികസന പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ച UDF സർക്കാരാണോ അതിന് തടസമായി നിന്ന LDF നേതാക്കളാണോ?.

ഇനി അടുത്തത് നോക്കാം.

3. കുഞ്ഞാലിക്കുട്ടിയുടെ പടം കൊടുത്ത് മകനേ തിരിച്ചുവരല്ലേ എന്ന് കരയുന്നത് ലീ​ഗിന് അഞ്ചാം മന്ത്രി സ്ഥാനം എന്ന കാരണം പറഞ്ഞാണ്. ലീ​ഗിന് അഞ്ച് മന്ത്രി സ്ഥാനം ലഭിക്കുന്നത് കൊണ്ട് CPM ന് എന്തിനാണ് കിടക്കപ്പൊറുതിയില്ലാതാവുന്നത്. ലീ​ഗിന്റെ പകുതി സീറ്റുള്ള CPI ക്ക് ഇപ്പോൾ 4 മന്ത്രിസ്ഥാനം ഇല്ലേ. മാത്രമല്ല കേരള നിയമസഭയുടെ അം​ഗങ്ങളുടെ എണ്ണം വച്ച് പരമാവധി 21 മന്ത്രിമാർക്കാണ് സാധ്യത. ഇപ്പോഴത്തെ മന്ത്രി സഭയിൽ പരമാവധി 21 ആളെയും കുത്തി നിറച്ചിട്ടുണ്ടല്ലോ. അപ്പോൾ ഇത് പച്ചയായ വർ​ഗീയതയാണ് CPM പറയാതെ പറയുന്നത്. കേരളത്തിൽ മുസ്ലീം വിഭാ​ഗമാണ് UDF വന്നാൽ ഭരണം നിയന്ത്രിക്കുക എന്ന് പറഞ്ഞ എകെ ബാലന്റെ പ്രസ്താവനയുടെ ആർട്ടിക്കുലേറ്റഡ് രൂപമാണ് കിണർ​ഗോലുവും ടീമും എടുത്ത് വീശാൻ ശ്രമിക്കുന്നത്. ഇതുവഴി ഹിന്ദു ഭൂരീപക്ഷ വോട്ടുകൾ പരമാവധി UDF എതിരാക്കി സ്വന്തം പോക്കറ്റിലാക്കുക എന്നതാണ് ലക്ഷ്യം. അതാണ് വെള്ളാപ്പള്ളിയേയും സുകുമാരൻ നായരേയും എത്ര വില കൊടുത്തും സഹിച്ചും കൂടെ നിർത്താൻ ശ്രമിക്കുന്നതിന്റെ കാര്യവും.

4. അടുത്തതായി കെ ബാബുവിന്റെ ചിത്രം വച്ച് മകനേ തിരിച്ചുവരല്ലേ എന്ന് പറഞ്ഞ് കരയുന്നത് ബാർ കോഴയെ ഓർമിപ്പിച്ചാണ്. എന്തായാലും ഓർമിപ്പിച്ച നിലയ്ക്ക് ശരിയായി ഓർക്കണമല്ലോ. ബാർകോഴ എന്നത് കെ ബാബുവിനെതിരെയുള്ള ആരോപണമായിരുന്നോ. അന്ന് ബാർ കോഴ പേരും പറഞ്ഞ് ബഡ്ജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് ശിവൻകുട്ടിയപ്പൂപ്പൻ സ്പീക്കറുടെ കസേരയിൽ കയറി താണ്ഡവമാടിയത് ബാബുവിനെ സഭയിൽ വരുത്താതിരക്കാനായിരുന്നോ. സഖാക്കളേ നിങ്ങൾക്ക് അൽപബുദ്ധിയാണെന്നു കരുതി മലയാളികളെ മൊത്തം അങ്ങനെ കരുതല്ലേ. അന്ന് ബാർ കോഴ എന്നത് കെഎം മാണിയെ ആണ് പ്രതിക്കൂട്ടിലാക്കിയത്. ബാർകോഴയെത്തുടർന്ന് രാജി വച്ചതും കെ എം മാണിയാണ്. മാണിയുടെ വീട്ടിലെ നോട്ടെണ്ണൽ യന്ത്രവും അതിന്റെ വക 500 ക്യാമ്പയിനും ഒക്കെ മറന്നു പോയോ. അല്ല മറന്നു പോയേ പറ്റൂ. കാരണം ആ പാർട്ടി ഇപ്പോൾ നിങ്ങളുടെ സഖ്യകക്ഷിയാണ്. ആ കോഴ മാണിയെന്ന് നിങ്ങൾ വിളിച്ച നേതാവിന്റെ മകനാണ് നിങ്ങളുടെ മധ്യമേഖല ജാഥ നയിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ അംനേഷ്യ അഭിനയിച്ചോളൂ, പക്ഷേ ഇങ്ങനെ കരയുമ്പോൾ നാട്ടുകാർ ചിരിക്കുന്നതെങ്കിലും ഒന്ന് മനസിലാക്കണേ.

തീർന്നില്ല
5. എം കെ മുനീറിന്റെ ചിത്രം വച്ച് മകനേ തിരിച്ചുവരല്ലേ എന്ന് വിലപിക്കുന്നത് സർക്കാർ ചെലവിൽ 32 വിദേശ യാത്ര നടത്തി എന്നു പറഞ്ഞാണ്. നമ്മുടെ മുഖ്യനും പത്നിയും മരുമകൻ മന്ത്രിയും പത്നിയും പരിവാരവും യൂറോപ്പും അമേരിക്കയും ഇന്റോനേഷ്യയും ഒക്കെ കറങ്ങിയത് പിന്നെ സ്വന്തം ചെലവിലായിരിക്കും അല്ലേ. ഇങ്ങനെ വെടിവെക്കുമ്പോൾ അത് സ്വന്തം പൃഷ്ഠത്തിൽ കൃത്യമായി തന്നെ കൊള്ളിക്കാനുള്ള കഴിവ് നിങ്ങൾക്കല്ലാതെ മറ്റാർക്കുമില്ല സഖാക്കളേ. അതിൽ നിങ്ങൾക്ക് അഭിമാനിക്കാം. ഓരോ പേരും പറഞ്ഞ് ഇത്തവണത്തെ മന്ത്രിസഭയിലെ ഓരോ മന്ത്രിയും പോയ കണക്കെടുത്താൽ മുനീറിന്റെ 32 ഒന്നും ഒരു കണക്കേ അല്ല. അപ്പോൾ നിങ്ങൾ അങ്ങ് മാറി നിന്ന് കരച്ചിൽ തുടർന്നോളൂ, മലയാളികൾക്ക് കാര്യം പിടികിട്ടി. ഇനിയും UDF വന്നാൽ നിങ്ങൾക്ക് ഇതുപോലെ ടൂറടിക്കാനാവില്ലല്ലോ. ശരിക്കും കരഞ്ഞോളു. വേറെ വഴിയൊന്നുമില്ല.

ഇനി 6. തിരിച്ചുവരല്ലേ എന്ന പേരിൽ നാടിനു നാണക്കേടായ സോളാർ കാലം എന്നാണ് അടുത്ത മോങ്ങൽ. 10 വർഷം ഭരിച്ചിട്ടും ആ തട്ടിപ്പ് കേസിൽ ഏതെങ്കിലും കോൺ​ഗ്രസ് നേതാക്കൾക്കെതിരെ എന്തെങ്കിലും നടപടികൾ എടുപ്പിക്കാൻ കഴിഞ്ഞോ. അന്ന് ഈ പേരും പറഞ്ഞ് തലസ്ഥാനം മുഴുവൻ അപ്പിയിട്ട് നാറ്റിച്ച ആ സെക്രട്ടേറിയറ്റ് സമരാഭാസം എന്തായാലും മലയാളികൾ മറന്നിട്ടില്ല. ഇനി അത് കഴിഞ്ഞ് വന്ന LDF സർക്കാരിന്റെ തലവനായ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അകത്ത് പോയ ഒരു കേസുണ്ടായിരുന്നല്ലോ മക്കളേ, എന്തുവാ അത്.

ഇപ്പോൾ മനസിലായല്ലോ, സംഭവം ​വെടി വീണ്ടും സ്വന്തം നെഞ്ചത്തേക്ക് തന്നെയാണ് കിണർ​ഗോലു പൊട്ടിക്കുന്നത്. സ്വർണ്ണക്കൊള്ളയും മാസപ്പടിയും ഭാര്യയുടെ വിരമിക്കൽ തുകകൊണ്ട് മകൾ തുടങ്ങിയ സംരംഭവുമെല്ലാം മലയാളികൾ കൃത്യമായി തന്നെ ഓർക്കുന്നുണ്ട്.

ഇനി ഏഴാമത്തേത്. ചാകര പോലെ 612 പേഴ്സണൽ സ്റ്റാഫ് എന്നു പറഞ്ഞാണ് വെറൈറ്റി കരച്ചിൽ. സംഭവം എന്താണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ കാര്യമാണ് പറയുന്നത്. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഓരോരുത്തർക്കും ഇതേ എണ്ണം സ്റ്റാഫ് ഉണ്ട്. എന്നാൽ LDF വേറെ ഒരു അതിബുദ്ധി കൂടി കാട്ടിയിട്ടുണ്ട്. അതായത് രണ്ടര കൊല്ലം ഇരുന്നാൽ പെൻഷൻ കിട്ടുമെന്നതിനാൽ കൃത്യം രണ്ടര കൊല്ലം ആവുമ്പോൾ ഒരു ബാച്ച് പിരിച്ചു വിട്ട് അടുത്ത ബാച്ച് ആൾക്കാരെ കയറ്റി എല്ലാ സഖാക്കൾക്കും സർ‌ക്കാർ വക പെൻഷനുള്ള കുതന്ത്രം കൂടി അവർ നടപ്പാക്കി. എന്നിട്ടാണ് പേഴ്സണൽ സ്റ്റാഫിന്റെ പേര് പറഞ്ഞ് UDF നെ വിമർശിക്കുന്നത്. അധികം പുറകോട്ട് പോയാൽ സ്വന്തം മകളെ കുക്ക് ആയി ​ഗസറ്റഡ് റാങ്കിൽ നിയമിക്കുകയും പെൻഷൻ വാങ്ങിച്ചു നൽകുകയും ചെയ്ത LDF മന്ത്രയുടെ കഥ കൂടി പറയേണ്ടി വരും. തീവ്രത അളക്കുന്ന മെഷീൻ കൈയിലുള്ള അവരോട് അന്ന് അതിനെപറ്റി ചോദിച്ചപ്പോൾ എന്റെ മരുമകളാണ് എനിക്ക് ചോറ് വച്ചു തരുന്നത് എന്ന ന്യായവും നിരത്തിയത് സഖാക്കൾ സൗകര്യപൂർവ്വം അംനേഷ്യ അഭിനയിച്ചാലും മലയാളികൾ മറക്കില്ല.

ഇനി 8. അന്നത്തെ മന്ത്രി പി കെ ജയലക്ഷ്മിയുടെ ഫോട്ടോ വച്ച് മകളേ തിരിച്ചു വരല്ലേ എന്ന് കരയുന്നത് ആദിവാസി ഫണ്ട് തട്ടിപ്പ് എന്ന് പറഞ്ഞാണ്. പ്രളയഫണ്ട് തട്ടിപ്പ്, ആ​ഗോള അയ്യപ്പ സം​ഗമ തട്ടിപ്പ് എന്ന് വേണ്ട സ്വന്തം രക്തസാക്ഷികൾക്കായി പിരിച്ച ഫണ്ടിൽ നിന്നുവരെ തട്ടിപ്പ് നടത്തിയ സഖാക്കളുടെ ഈ കരച്ചിൽ കാണുമ്പോൾ നമ്മൾ എന്തു ചെയ്യും മല്ലയ്യാാാ… തൊലിക്കട്ടി ഇത്രയുണ്ടെന്ന് കരുതിയില്ല. സംഭവം ഇനി അതൊന്നും നടക്കാൻ പോകുന്നില്ല സഖാക്കളേ, ഇത്തരം നുണക്കഥകളും കള്ളക്കരച്ചിലുമായാണ് ഇനിയും വരുന്നതെങ്കിൽ ജനം നിങ്ങലെ പുറംകാൽ കൊണ്ട് തൊഴിച്ച് പുറത്തെറിയും. അങ്ങ് മാറി ഇരുന്ന് നന്നായി കരഞ്ഞോളൂ. വേറെ വഴിയൊന്നുമില്ല.

ഇനി 9. കെ എം ഷാജിയുടെ പടം വച്ചാണ് അടുത്ത വെറൈറ്റി കരച്ചിൽ. ഇത് നമ്മുടെ കിണർ​ഗോലുവിന്റെ സ്വന്തം കരച്ചിലാണ്. കാരണം അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കിണറ്റിലിറങ്ങി പഠിച്ച പണി പതിനെട്ടെ പയറ്റിയിട്ടും ഷാജി കിണർ​ഗോലുവിനെ കണ്ടം വഴി ഓടിക്കുകയായിരുന്നു. താൻ മാധ്യമപ്രവർത്തനം നിർത്തി എന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങിയ കിണർ​ഗോലു അവസാനും നാണം കെട്ട് തലയിൽ മുണ്ടിട്ട് ചാനൽ ഫ്ലോറിൽ വന്ന് വീണ്ടും വാർത്ത വായന തുടങ്ങിയതും നമ്മൾ മറന്നിട്ടല്ല. ആ കുശുമ്പും അസൂയയും ഇപ്പോഴും മാറിയിട്ടില്ല എന്നതാണ് ഈ മോങ്ങൽ കാണുമ്പോൾ തെളിയുന്നത്. അതോടൊപ്പം സ്വന്തം സഹപ്രവർത്തക മത്സരിച്ച വിജയിക്കുകയും പിന്നീട് മന്ത്രി ആവുകയും ചെയ്തതോടെ അസൂയ മൂത്ത് ഭ്രാന്തായിപ്പോയെന്നാണ് ഈ ഇരുണ്ടകാല കരച്ചിൽ കാണുമ്പോൾ തോന്നുന്നത്.

ഇനി പത്താമത്തേത്. തിരിച്ചുവരല്ലേ എന്ന് പറഞ്ഞ് കരയുന്നത് പവർകട്ടും ലോഡ്ഷെഡിം​ഗും സൂചിപ്പിച്ചാണ്. ഇത് സഖാക്കൾ നിരന്തരം എടുത്തു വീശുന്ന ഒരു സാധനമാണ്. UDF കാലത്ത് പവർകട്ടായിരുന്നു, ഞങ്ങളുടെ മണിയാശാൻ നാട്ടുഭാഷ പറഞ്ഞ് വൈദ്യുതി ഉത്പാദിപ്പിച്ചാണ് കേരളത്തിന്റെ പവർകട്ട് ഇല്ലാതാക്കിയത് എന്ന്. എന്താണ് വാസ്തവം. കേരളത്തിൽ ഓരോ വർഷവും എന്നു വേണ്ട, ഓരോ നിമിഷവും വൈദ്യുത ഉപഭോ​ഗം കൂടി വരികയാണ്. കേരളത്തിലാണെങ്കിൽ‌ സർക്കാരോ KSEB യോ പുതിയതായി ഒരു കിലോവാട്ട് വൈദ്യുതി പോലും ഉത്പാദിപ്പിക്കുന്നുമില്ല. ആകെയുള്ള ഉത്പാദനമെന്ന് പറയാവുന്നത് ആളുകൾ വീടിനുമുകളിൽ സ്ഥാപിക്കുന്ന സോളാർ പാനലുകൾ മാത്രമാണ്. അതിന് സർക്കാരിന് വലിയ റോളൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് പവർകട്ട് ഇല്ലാതായത്. അത് മറ്റ് സംസ്ഥാനങ്ങളിൽ ഉത്പാദനം കൂടിയതുകൊണ്ട് അവിടെ നിന്നും വാങ്ങാൻ പറ്റിയതുകൊണ്ടാണ്. ഉദാഹരണത്തിന് സഖാക്കൾ തന്നെ എതിർത്ത് സമരം ചെയ്ത കൂടംകുളം ആണവ വൈദ്യതി നിലയം.

അവിടെ നിന്നെല്ലാം വൈദ്യുതി ലഭിക്കുന്നതുകൊണ്ടാണ് പവർകട്ട് ഒഴിവായത്. അദാനിയും മറ്റ് സ്വകാര്യ ഉത്പാദകരം കേരളത്തിന് വൈദ്യുതി വിൽക്കുന്നുണ്ട്. UDF കാലത്ത് കേന്ദ്ര സർക്കാർ ​ഗ്രിഡ് പ്രവർത്തനക്ഷമാക്കിയിരുന്നില്ല. പിന്നീട് മോദി സർക്കാർ വന്നതിനു ശേഷം ​ഗ്രിഡ് പ്രവർത്തനക്ഷമമാക്കിയപ്പോൾ എവിടെ നിന്നും വൈദ്യുത വാങ്ങാമെന്ന നിലയായി. അല്ലാതെ കേരള സർക്കാരോ KSEB യോ യാതൊന്നും വൈദ്യുതി ഉത്പാദനത്തിനായി ചെയ്തിട്ടില്ല. പണ്ട് ചെയ്തിട്ടുണ്ട്. അതാണ് ലാവ്ലിൻ എന്ന പേരിൽ കാരണഭൂതന്റെ തലക്കു മുകളിൽ ഇപ്പോഴും തൂങ്ങി നിൽക്കുന്നത്. അല്ലെങ്കിലും എന്ത് ചെയ്താലും അഴിമതി എന്നത് നമുക്ക് ഒഴിവാക്കാനാവില്ലല്ലോ.

ഇനിയും ഓരോ കാർഡും എടുത്ത് പറയാം. പക്ഷേ സമയം വെറുതെ കളയാം എന്നല്ലാതെ മറ്റൊരു ​ഗുണവുമുണ്ടാവില്ല. അതുകൊണ്ട് തൽക്കാലം നിർത്തട്ടെ. അപ്പോൾ ഇരുണ്ട കാലത്തെ നമുക്ക് ചുരുക്കി ഇങ്ങനെ പറയാം. ജനങ്ങൾക്ക് മുന്നിൽ‌ വികസന​ഗാഥയെന്ന പേരിൽ നടത്തിയ പ്രചരണം വിലപ്പോവാതായപ്പോൾ കഴിഞ്ഞ പത്ത് കൊല്ലം കട്ടുമുടിച്ചതുപോലെ ഇനി കിട്ടിയില്ലെങ്കിലോ എന്ന് ഓർത്തപ്പോൾ ഉണ്ടായ വേവലാതിയിൽ സഖാക്കൾ ഇരുന്ന് പരസ്യമായി മോങ്ങുന്ന ചിത്രമാണ് ഇരുണ്ട കാലം ഡോട്ട് കോം. ഒട്ടും കൂടുതലും ഇല്ല, കുറവും ഇല്ല. ഇനി ഇതും ഫലിക്കാതാവുമ്പോൾ അടുത്ത നമ്പർ വ്യക്തി അധിക്ഷേപവും വരാനിരിക്കുന്നതേ ഉള്ളു. നമ്മലിതെത്ര കണ്ടിരിക്കുന്നു.

Tags: congressspecial story
SendShareTweetShare

pathram desk 5

Next Post
ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ മകനെ വളഞ്ഞിട്ട് ആർഎസ്എസുകാർ തല്ലി, ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ യുവാവ് ചികിത്സയിൽ, 10 പേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ

അങ്ങ് ബ്രിട്ടനിൽ എപ്സ്റ്റീൻ ഫയലിൽ കുരുങ്ങിയ രാജകുമാരൻ അറസ്റ്റിലായി, ഇങ്ങ് ഇന്ത്യയിൽ മോദി എന്തു തീരുമാനമെടുക്കും? കേന്ദ്രമന്ത്രി ഹർദീപ് സിം​ഗ് പുരിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുക?

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.