Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എന്നാലും എന്റെ നിർമലാമ്മേ ആ കടലാമയുടെ വിലപോലും കേരളക്കാർക്ക് തന്നില്ലല്ലോ!! ‘എയിംസ് വരുമെടാ മറ്റേ മോനേ’… എന്നുവിളിച്ച സ്വന്തം എംപിയെ ഇങ്ങനെ നാണം കെടുത്തണായിരുന്നോ… സുരേഷ് ​ഗോപി ഇനി എന്തു പറയുമോ എന്തോ…

by pathram desk 5
February 2, 2026
A A
‘കേരളം കേരളം’… ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് എംപിമാർ!! എയിംസ് മാതൃകയിൽ ആയുർവേദ രം​ഗത്ത് മൂന്ന് ഐഐഎകൾ, 200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

കഴിഞ്ഞ ആഴ്ചവരെ ബിജെപി പ്രവർത്തകരുടെ വലിയവായിലുള്ള വീരവാദങ്ങൾ കേട്ട് കേരളീയർ ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന മനോഭാവത്തിലായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ കഷ്ടിച്ച് ഭരണം ലഭിച്ചതിനെ തുടർന്ന് ആദ്യം അമിത് ഷായും പിന്നാലെ മോദിയും വന്ന് തിരുവനന്തപുരത്തെ ന്യൂയോർക്കിനു മേലെ എത്തിക്കുന്ന പ​ദ്ധതി പ്രഖ്യാപിക്കും എന്നൊക്കെ തള്ളി വിട്ടത് പതിനഞ്ച് ലക്ഷം ബാങ്ക് അക്കൗണ്ടിൽ എന്ന വാ​ഗ്ദാനം പോലെയായത് പാവം സംഘപ്രവർത്തകരെ വല്ലാതെ ഇളിഭ്യരാക്കി. എങ്കിലും കേരളത്തിലെ അവരുടെ എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി എയിംസ് വരും മറ്റേ മോനേ എന്ന് സിനിമാ സ്റ്റൈലിൽ പ്രഖ്യാപിച്ചതും ഇ ശ്രീധരൻ പുതിയ അതിവേ​ഗ റെയിൽവേ അഞ്ച് വർഷത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രോജക്ട് അവതരിപ്പിച്ചതും കേന്ദ്ര സർക്കാർ കേരളത്തിന് എന്തെങ്കിലും ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ വളർത്തിയിരുന്നു.

പക്ഷേ നിർമലാ സീതാരമാന്റെ ബജറ്റ് അവതരിപ്പിച്ച് തീർന്നതോടെ തിരുവനന്തപുരത്ത് മോദി വന്ന് പ്രഖ്യാപിച്ചതിനേക്കാൾ ദുരന്തമായിരിക്കുകയാണ് കേരളത്തിന്. എന്തായാലും പ്രളയവും കോവി‍ഡും പോലെ വലിയ ദുരന്തങ്ങൾ അതിജീവിച്ച മലയാളികൾ ഇതും അതിജീവിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കേന്ദ്ര ബജറ്റിൽ എന്തൊക്കെയായിരുന്നു കേരളത്തിന്റെ പ്രതീക്ഷകൾ എന്നും എന്താണ് ലഭിച്ചതെന്നും ഒന്ന് വിശകലനം ചെയ്താലോ…

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

ഇനി പറയുന്ന കാര്യങ്ങളാണ് കേരളം പ്രധാനമായും ആവശ്യമായി ഉന്നയിച്ചിരുന്നത്.

1. സ്പെഷ്യൽ ഫിസ്കൽ കറക്ഷൻ പാക്കേജ്, 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം, കേരളത്തിന്റെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ.
2. ഡിഫൻസ് ആർ & ഡി കോറിഡോർ. പ്രതിരോധ ഗവേഷണത്തിനായുള്ള പ്രത്യേക കോറിഡോർ.
3. റെയർ എർത്ത് കോറിഡോർ. റെയർ എർത്ത് മിനറലുകളുടെ ഖനനം, പ്രോസസിങ്, ഗവേഷണം എന്നിവയ്ക്കായുള്ള കോറിഡോർ.
4. എയിംസ് (AIIMS). കോഴിക്കോടോ പാലക്കാടോ തിരുവനന്തപുരമോ എവിടെയെങ്കിൽ എയിംസ് സ്ഥാപിക്കൽ.
5. ശബരി റെയിൽ. അങ്കമാലി-എരുമേലി റെയിൽ പാത.
6. കശുവണ്ടി, കയർ, ഹാൻഡ്‌ലൂം സെക്ടറുകൾക്കുള്ള പാക്കേജുകൾ. ഈ മേഖലകളിലെ തൊഴിലാളികളെ സഹായിക്കാൻ പ്രത്യേക ഫണ്ടുകൾ.
7. കടം വാങ്ങൽ പരിധി ഉയർത്തൽ. ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്ടിന്റെ (GSDP) 0.5% അധിക വായ്പാ അനുമതി.
8. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ, 1,000 കോടി രൂപ.
9. വിഴിഞ്ഞം തുറമുഖ വികസനം. അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഹായം.
ഇതിനു പുറമെ, കേരളത്തിന്റെ വ്യവസായ മേഖല, പ്രത്യേകിച്ച് എക്സ്പോർട്ട്-ഓറിയന്റഡ് സെക്ടറുകൾ, യുഎസ് താരിഫുകളുടെ പ്രത്യാഘാതങ്ങൾ നേരിടാൻ സഹായം പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് എംപി ശശി തരൂർ പോലുള്ളവർ, തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.

പക്ഷെ കേരളത്തിനായി നിർമല സീതാരാമൻ കരുതിവച്ചത് ദാ ഇത് മാത്രമായിരുന്നു…

1. നേച്ചർ-ബേസ്ഡ് ടൂറിസം. ഒഡിഷ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും കടലാമകളുടെ പ്രജനനത്തിനായുള്ള സൗകര്യങ്ങൾ വികസിപ്പിക്കും. ഇത് പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നാണ് കേന്ദ്രം പറയുന്നത്.
2. റെയർ എർത്ത് കോറിഡോർ. ഒഡിഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവയോടൊപ്പം കേരളത്തിനും റെയർ എർത്ത് കോറിഡോർ. ഇത് ഖനനം, പ്രോസസിങ്, ഗവേഷണം, മാനുഫാക്ചറിങ് എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയുടെ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഇതിനു പുറമേ ആകെയുള്ളത് പൊതു അലോക്കേഷനുകൾ മാത്രമായിരുന്നു. സംസ്ഥാനങ്ങൾക്കായി 1.4 ലക്ഷം കോടി രൂപ ടാക്സ് ഡിവോള്യൂഷൻ, ഫിനാൻസ് കമ്മീഷൻ ഗ്രാന്റുകൾ എന്നിവ പങ്കുവച്ചതിൽ കേരളത്തിനും നിർബന്ധമായും നൽകേണ്ടതു മാത്രം വകയിരുത്തി. എന്നാൽ, ചില ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വച്ച പോലെ കേരളത്തിന്റെ പ്രത്യേക ആവശ്യങ്ങൾക്ക് പ്രത്യേകമായി യാതൊരു അലോക്കേഷൻ വച്ചതുമില്ല.

എന്നാൽ കേരളവും മലയാളികളും പല മേഖലയിലും ഒന്നാമത് നിൽക്കുന്നപോലെ ബജറ്റിലെ നിരാശയുടെ കണക്കെടുത്താലും ഒന്നാമത് തന്നെ നിൽക്കുകയാണ്.

പ്രധാന നിരാശകൾ ഒന്നുകൂടെ നമുക്ക് അക്കമിട്ടു നോക്കാം.
1. ഹൈ-സ്പീഡ് റെയിൽ. ഇന്ത്യയിലാകെ ഏഴ് ഹൈ-സ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ചെങ്കിലും, കേരളം ഇതിൽ ഉൾപ്പെട്ടില്ല. ഇ ശ്രീധരൻ കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയും പൊന്നാനിയിൽ ഓഫീസ് തുടങ്ങുകയും ചെയ്ത കേരള അതിവേ​ഗ റെയിൽ ഇതോടെ ജലരേഖയായി മാറി. തെക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, തമിഴ്നാട് എന്നിവയ്ക്കുപോലും അതിവേ​ഗ റെയിൽ പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിന് നിരാശമാത്രം ബാക്കിയായത്.

2, എയിംസും ശബരി റെയിലും. ഈ ആവശ്യങ്ങൾക്കായി ബജറ്റിൽ യാതൊരു പരാമർശവുമുണ്ടായില്ല. കൂടാതെ സ്പെഷ്യൽ പാക്കേജിന്റെ ഭാ​ഗമായി 21,000 കോടി രൂപയുടെ ഫിസ്കൽ പാക്കേജോ, അധിക ബോറോയിങ് അനുമതിയോ ലഭിക്കാത്തത് വരും വർഷങ്ങളിൽ കേരള സർക്കാരിന് കൂടുതൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതുകൂടാതെ കശുവണ്ടി, കയർ മേഖലകൾക്കുള്ള പാക്കേജുകൾ ഇല്ലാത്തത് ആ തൊഴിൽ മേഖലയെ ബാധിക്കും.

മൊത്തത്തിൽ, കേരളത്തിന്റെ പ്രതീക്ഷകളുടെ 70% പോലും നിറവേറ്റപ്പെട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിനെ അനുകൂലിക്കുന്ന സാമ്പത്തിക വിദ​ഗ്ദർ പോലും പറയുന്നത്. ഇനി കേരളത്തോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളായ അസാം, തമിഴ്നാട്, ബം​ഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് എന്തൊക്ക ലഭിച്ചു എന്നു കൂടി നോക്കിയോലോ.

കേരളത്തെപോലെ നിരാശരാണോ അവരും എന്നറിയണമല്ലോ, ഈ സംസ്ഥാനങ്ങളിൽ അസാം മാത്രമാണ് നിലവിൽ ബിജെപി ഭരിക്കുന്നത്. ആദ്യം അസാം തന്നെ നോക്കാം.

പൊതു ടാക്സ് പൂളിൽ നിന്നും മുൻവ ർഷത്തെക്കാൾ കൂടുതൽ ടാക്സ് ഷെയർ ഇത്തവണ അസാമിന് നൽകിയിട്ടുണ്ട്. നിലവിൽ ഈ അനുപാതത്തിൽ വളരെ പുറകിലായ കേരളം കൂടുതൽ ആവശ്യപ്പെട്ടത് പരി​ഗണിക്കാതിരുന്നപ്പോൾ ഇപ്പോൾ തന്നെ നല്ല ശതമാനം ലഭിക്കുന്ന അസാമിന് ആ നിരക്ക് ഒന്ന് കൂടി കട്ടി നൽകിയിരിക്കുകയാണ് നിർമല.

അടുത്തതായി ബജറ്റിലെ നോർത്ത് ഈസ്റ്റ് ഫോക്കസ് അസാമിന് ​ഗുണകരമായിട്ടുണ്ട്. ബുദ്ധിസ്റ്റ് സർക്യൂട്ട് വികസിപ്പിക്കൽ പദ്ധതി, ക്ഷേത്രങ്ങൾ, മൊണാസ്ട്രികൾ സംരക്ഷണം എന്നിവ പുതുതായി പ്രഖ്യാപിച്ചപ്പോൾ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി റോഡുകൾ, റെയിൽവേ കണക്ടിവിറ്റി, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയ്ക്ക് പഴയ അലോക്കേഷനുകളുടെ തുടർച്ചയും ബജറ്റിൽ പ്രഖ്യാപിച്ചു.

അടുത്തതായി നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട് നോക്കാം, കേരളത്തിന് ലഭിച്ച റെയർ എർത്ത് കോറിഡോർ തമിഴ്നാടിനും ലഭിച്ചു. എന്നാൽ കേരളത്തിന് ലഭിക്കാതെ പോയ ഹൈ- സ്പീഡ് റെയിൽ തമിഴ്നാടിന് നൽകിയിട്ടുണ്ട്. ഹൈദരാബാദ്- ചെന്നൈ കോറിഡോർ.
ടൂറിസത്തിന്റെ ഭാ​ഗമായി പോത്തിഗൈ മലയിൽ ഇക്കോളജിക്കലി സസ്റ്റെയ്നബിൾ മൗണ്ടൻ ട്രെയിലും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ മുഖ്യമന്ത്രി സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്ന 50% ടാക്സ് ഷെയർ, ജൽ ജീവൻ മിഷൻ ഫണ്ടുകൾ (3,112 കോടി), കോയമ്പത്തൂർ/മധുര മെട്രോ എന്നിവ പ്രത്യേകമായി പരി​ഗണിച്ചില്ല

അവസാനമായി പശ്ചിമ ബം​ഗാൾ- ഇതും ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനമാണ്. മാത്രമല്ല ബിജെപിയുടെ ഏറ്റവും വലിയ പ്രതിയോ​ഗി എന്ന് പറയപ്പെടുന്ന മമത ബാനർജി മുഖ്യമന്ത്രിയായ സംസ്ഥാനം കൂടിയാണ്. അതിനപ്പുറം ഇത്തവണ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള സംസ്ഥാനം കൂടിയാണ് ഇത്. ബം​ഗാളിന് പ്രത്യേകമായി എന്തൊക്കെ കിട്ടിയെന്ന് നോക്കാം.

1. ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോർ. ഡങ്കുനി (ബംഗാൾ) മുതൽ സൂറത്ത് (ഗുജറാത്ത്) വരെ.
2. ഹൈ-സ്പീഡ് റെയിൽ. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന കോറിഡോറുകളിൽ ബം​ഗാളിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്.
3. നാഷണൽ വാട്ടർവേകൾ. 20 പുതിയ വാട്ടർവേകൾ പ്രായോ​ഗികമാക്കും.

അവസാനമായി ബജറ്റിനെ ചുരുക്കി ഇങ്ങനെ പറയാം. 2026 യൂണിയൻ ബജറ്റ്, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനുള്ള ശ്രമമാണെന്നതിൽ തർക്കമില്ല. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ, പ്രതീക്ഷകളും ലഭിച്ചതും തമ്മിലുള്ള വിടവ് വലുതാണ്. റെയർ എർത്ത് കോറിഡോറും ടൂറിസം പദ്ധതികളും ദീർഘകാല നേട്ടങ്ങൾ നൽകുമെങ്കിലും, അടിയന്തര ആവശ്യങ്ങൾ അവഗണിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങൾക്ക് ലഭിച്ച പദ്ധതികൾ, ബജറ്റിന്റെ രാഷ്ട്രീയ ഭാവം വ്യക്തമാക്കുന്നു. മൊത്തത്തിൽ, ഈ ബജറ്റ് ഫിസ്കൽ ഡിസിപ്ലിനും വികസനത്തിനുമിടയിലുള്ള സന്തുലനമാണ്, പക്ഷേ സംസ്ഥാനങ്ങൾക്കിടയിലെ അസമത്വങ്ങൾ പരിഹരിക്കേണ്ടതുണ്ട്.

Tags: special storyUnion Budget 2026
SendShareTweetShare

pathram desk 5

Next Post
ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം

വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു... ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ... കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം

‘എന്റെ ഉപദേശം സ്വീകരിച്ച്, മോദി ട്രംപിനുവേണ്ടി ഇസ്രയേൽ സന്ദർശിച്ചു, അത് ഗുണം ചെയ്തു’… ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരും!! ദേശീയ അപമാനം… ആ ഫയലിലെ ‘ഇറ്റ് വർക്ക്ഡ്’ എന്ന പ്രയോഗം അർത്ഥമാക്കുന്നത് എന്താണെന്ന് മോദി വ്യക്തമാക്കണം- പവൻ ഖേര, അവജ്ഞതയോടെ തള്ളുന്നു- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

കുപ്രസിദ്ധ ലൈം​ഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വെളിപ്പെടുത്തണം, മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് മോദി സ്വീകരിച്ചത്? വിഷയം പാർലമെന്റിൽ എടുത്തിടാൻ പ്രതിപക്ഷം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.