Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

നമ്മളിട്ടാൽ ബർമുഡ, അവരിട്ടാൽ വള്ളിക്കളസം- കിണർ​ഗോലുവിന്റെ പുതിയ തന്ത്രം!! കേരളത്തിലെ ജനങ്ങളുടെ നികുതിപണത്തിൽ നിന്നും പ്രചരണം നടത്താനുള്ള CPM തന്ത്രം പൊളിച്ച് രേവന്ത് റെഡ്ഡി

by pathram desk 5
March 6, 2026
A A
നമ്മളിട്ടാൽ ബർമുഡ, അവരിട്ടാൽ വള്ളിക്കളസം- കിണർ​ഗോലുവിന്റെ പുതിയ തന്ത്രം!! കേരളത്തിലെ ജനങ്ങളുടെ നികുതിപണത്തിൽ നിന്നും പ്രചരണം നടത്താനുള്ള CPM തന്ത്രം പൊളിച്ച് രേവന്ത് റെഡ്ഡി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ആദ്യം നമുക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഒന്ന് നോക്കാം. LDF ന്റെ കന​ഗോലു എന്ന പേരിൽ അറിയപ്പെടുന്ന എംവി നികേഷ് കുമാർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ്. പോസ്റ്റ് ഇങ്ങനെയാണ്.

കേരളത്തിലെ പത്രവായനക്കാർ ഞെട്ടെണ്ട. ഇലക്ഷൻ വരുമ്പോൾ ഇങ്ങനെ കുറേ ജാക്കറ്റ് പരസ്യം വരും. കാർഡ് റേറ്റ് ഇട്ട് പണം കൈമാറുകയാണ്. കേരളത്തിലെ മാധ്യമങ്ങൾക്ക് തെലുങ്കാന കോൺ​ഗ്രസ് വക. ഒരു മാസത്തിൽ മൂന്ന് ജാക്കറ്റ് ആയി. ഇനിയും വരാനുണ്ട്. ബ്രാക്കറ്റിനുള്ളിൽ മനോരമ ജാക്കറ്റ് റേറ്റ് – 2.13 കോടി, മാതൃഭൂമി 1.5 കോ‌ടി.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

ഇത്രയുമാണ് കേരളത്തിലെ മാധ്യമപ്രവർത്തകരിൽ മുൻനിരയിലുണ്ടായിരുന്ന നികേഷ് കുമാറിന്റെ പോസ്റ്റ്. അതായത് തെരഞ്ഞെടുപ്പ് പ്രമാണിച്ച് കോൺ​ഗ്രസ് മാധ്യമങ്ങളെ വിലക്കെടുക്കുന്നു എന്നതാണ് പുള്ളി പറയാതെ പറയുന്നത്. അതാണല്ലോ പരസ്യം നൽകുന്നതിനെ പണം കൈമാറുകയാണ് എന്ന് വിശേഷിപ്പിക്കുന്നതിലൂടെ അല്ലെങ്കിൽ ആരോപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മനോരമയ്ക്ക് 2 കോടിയും മാതൃഭൂമിക്ക് ഒന്നര കോടിയും ഒക്കെയാണ് നിരക്കെന്നും പോസ്റ്റിലൂടെ ഉദ്ബോധിപ്പിക്കുന്നുമുണ്ട്.

എന്താണ് ഈ നികേഷ് പറഞ്ഞ ഈ പണം കൈമാറൽ. തെലുങ്കാന മുന്നേറുന്നു എന്ന പേരിലുള്ള തെലുങ്കാന സർക്കാരിന്റെ പരസ്യം കേരളത്തിലെ മുൻനിര പത്രങ്ങളായ മനോരമയുടേയും മാത‍ഭൂമിയുടേയും ആദ്യ പേജായി വന്നിരിക്കുന്നു. അതിനെ പത്രമേഖലയിൽ സാങ്കേതികമായി പറയുന്ന വാക്കാണ് ജാക്കറ്റ് പരസ്യങ്ങൾ. അതിന് കേരള സർക്കാരിനോ, കേരള സിപിഎമ്മിനോ, അതിന്റെ പ്രചരണത്തിന് കുബുദ്ധിയുമായി നിറഞ്ഞ് നിൽക്കുന്ന എംവി നികേഷ് കുമാറിനോ എന്താണ് പ്രശ്നം. ഒരു പരസ്യമല്ലേ. നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടാവും അല്ലേ. എന്നാൽ പ്രശ്നമുണ്ട്.

പരസ്യത്തിൽ തെലുങ്കാന മുന്നേറുന്നു എന്ന പേരിൽ തെലുങ്കാന സർക്കാർ മുന്നോട്ട് വെക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് യുവജനങ്ങളെ ശാക്തീകരിക്കുന്നു എന്ന തലക്കെട്ടുമായി 20 ലക്ഷം പുതു തലമുറ ജോലികൾ എന്നും അതിൽ പ്രത്യേകമായി നാട്ടിൽ തന്നെ ആ​ഗോള അവസരങ്ങൾ എന്നുമാണ് പറയുന്നത്. അത് നമ്പർ വൺ എന്ന് എല്ലായിടത്തും പരസ്യം ചെയ്യുന്ന കേരള സർക്കാരിന്റെ മുഖത്തേൽക്കുന്ന അടിയാണ്. കാരണം എത്ര നമ്പർ വൺ എന്ന് പറയുമ്പോഴും വിദ്യാഭ്യാസ രം​ഗത്തെ ഉന്നത നിലവാരമെന്ന് പറയുമ്പോഴും പ്രൊഫഷണൽ വിദ്യാഭ്യാസത്തിനും മികച്ച തൊഴിലവസരങ്ങൾക്കും ഇവിടുത്തെ യുവതലമുറ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമാണ് ചേക്കേറുന്നത്. അതായത് നമ്പർ വൺ എന്ന് മേനി നടിക്കുമ്പോഴും സർക്കാർ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന ഇവിടത്തെ പ്രശ്നങ്ങളിലേക്ക് കൃത്യമായാണ് രേവന്ത് റെഡ്ഡിയിലൂടെ കോൺ​ഗ്രസ് ട്രി​ഗർ ചെയ്തത്.

അതിനെ എതിർക്കാനോ, വിമർശിക്കാനോ അതിൽ പറയുന്നത് ശരിയല്ല എന്ന് സ്ഥാപിക്കാനോ കഴിയാത്തവിധം നിസഹായമായതോടെയാണ് നികേഷ് അവസാനത്തെ അട‌വ് പുറത്തെടുത്തത്. പത്രങ്ങൾക്ക് പണം കൈമാറി കേരള സർക്കാരിനെതിരെ വാർത്തകൾ സ‍ൃഷ്ടിക്കാനുള്ള ക്വട്ടേഷനാണ് ഇത് എന്ന് ആരോപണം. ചർച്ച ആ രീതിയിലേക്ക് തിരിച്ചു വിട്ടാൽ മാധ്യമ ധാർമികത സത്യാനന്തര മാധ്യമപ്രവർത്തനം എന്നൊക്കെ അടിച്ചു വിട്ട് വിഷയം മാറ്റാമല്ലോ. എന്നാൽ ആ ശ്രമം അത്രകണ്ട് ഫലിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ഇനിയാണ് ഏറ്റവും വലിയ അടി. ആദ്യ പരസ്യം യുവാക്കളുടെ കാര്യത്തിൽ കേരള സർക്കാരിന്റെ പരാജയമാണെങ്കിൽ അടുത്ത പരസ്യം ഇവിടുത്തെ സർക്കാർ എപ്പോഴും ഉയർത്തി പറയുന്ന സ്ത്രീപക്ഷ നിലപാടിനുമേലെ ആണ് ആഘാതമേൽപിക്കുന്നത്. വീട്ടമ്മമാർക്ക് 1000 രൂപ പ്രതിമാസം എന്ന് പ്രഖ്യാപിച്ച് ബീഹാർ മോഡലിൽ വോട്ട് പെട്ടിയിലാക്കാമെന്ന് കരുതി വലിയ പ്രചാരഘോഷങ്ങളാണ് സർക്കാർ നടത്തിയിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ സ്റ്റാലിൻ 5000 രൂപ അക്കൗണ്ടിലേക്ക് ഇട്ടതോടെ ചെറിയൊരു പണിയായിരുന്നു. എങ്കിലും സഖ്യകക്ഷികളായതുകൊണ്ട് അക്കാര്യത്തിൽ പരസ്പര മത്സരമോ, പഴിചാരലോ ഇല്ലാതെ മുന്നോട്ട് പോവുകയായിരുന്ന സർക്കാരിന്റെ പിആർ പ്രവർത്തനങ്ങളെ ഒറ്റ പരസ്യം കോണ്ട് നിസാരമാക്കിയിരിക്കുകയാണ് രേവന്ത് റെഡി.

ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കി മാറ്റുന്ന വഴിത്താര എന്ന പേരിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ വിശദാംശങ്ങളാണ് തെലുങ്കാന സർക്കാരിന്റെ പരസ്യത്തിൽ വിശദീകരിക്കുന്നത്. പ്രതിമാസം 1000 രൂപ നൽകുന്നതിന് പകരം വനിതകളെ സംരംഭകരാക്കി അവർക്ക് സ്ഥിരവരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന പദ്ധതിയാണ് രേവന്ത് റെഡ്ഡി ന‌ടപ്പാക്കുന്നത്. ഇതോടെ പിണറായിയുടെ പദ്ധതികൾ ആണ് കരുതലും കൈതാങ്ങും എന്നൊക്കെ പറഞ്ഞിരുന്ന സഖാക്കൾക്കു മുന്നിൽ നിങ്ങളുടെ കൈതാങ്ങല്ല അതിനേക്കാൾ മികച്ച രീതിയിൽ വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ കഴിയുന്ന സർക്കാരുകൾ ഇവിടെയുണ്ട് എന്ന് വിളിച്ച് പറയുകയാണ് ഈ പരസ്യങ്ങൾ. കേരളം ഇപ്പോൾ മാവേലി നാടാണെന്നും അതിന്റെ കാരണഭൂതൻ പിണറായി ആണെന്നും പിണറായി ഇല്ലായിരുന്നെങ്കിൽ കേരളം പാതാളമായേനെ എന്നും പാടി നടക്കുന്ന സഖാക്കളുടെ അണ്ണാക്കിലേക്കാണ് ഈ പദ്ധതികളുടെ പരസ്യങ്ങൾ ചെന്ന് വീണിരിക്കുന്നത്.

സിപിഎമ്മിന്റെ കന​ഗോലു കരുതിയിരുന്നത് തങ്ങളുടെ ഏത് പ്രോപ്പ​ഗാൻഡയും ജനങ്ങളെ വിശ്വസിപ്പാക്കാനാവുമെന്നും അതിനായി PRD വകുപ്പിന്റെ ചെലവിൽ പ്രചരണം നടത്താമെന്നും ഒക്കെ ആയിരുന്നു. എന്നാൽ കോൺ​ഗ്രസ് ഭരിക്കുന്ന സർക്കാരുകൾക്കും PRD വകുപ്പുകൾ ഉണ്ടെന്ന കാര്യം നികേഷ് മറന്നു. അതോടെ തെലുങ്കാനയുടെ പരസ്യം തങ്ങളുടെ കുതന്ത്രം മുഴുവൻ പൊളിച്ചടുക്കുന്നത് കണ്ട് ഭ്രാന്തു പിടിച്ച് നാട്ടുകാരേ ദേ തെലുങ്കൻമാർ നമ്മുടെ മനോരമയേയും മാതൃഭൂമിയേയും കോടികൾ കൊടുത്ത് വിലയ്ക്കു വാങ്ങിയേ ഇനി അവർ പറയുന്നതൊന്നും വിശ്വസിക്കല്ലേ എന്ന് നിലവിളിച്ച് പോസ്റ്റിടുകയായിരുന്നു. എന്നാൽ ആ പോസ്റ്റും ഇപ്പോൾ സെൽഫ് ​ഗോൾ ആവുകയാണ്.

തെലുങ്കാന സർക്കാർ അവരുടെ പദ്ധതികളുടെ പരസ്യം ചെയ്തതിനെ വിമർശിക്കുമ്പോൾ സിപിഎം നേതൃത്വം നൽകുന്ന പിണറായി വിജയൻ സർക്കാർ ഇക്കാര്യത്തിൽ എവിടെ നിൽക്കുന്നു എന്നതും കൂ‌ടി ഒന്ന് നോക്കണമല്ലോ. കേരളത്തിനു പുറത്ത് നിരവധി തവണ കേരളം നമ്പർ വൺ എന്ന പരസ്യം ഇം​ഗ്ലീഷ് പത്രങ്ങളിലും മറ്റും കേരള സർക്കാർ പരസ്യം ചെയ്തിട്ടുള്ളതാണ്. (ഫോട്ടോ). പല ഉദാഹരണങ്ങളും നമ്മുടെ ഓർമയിലുണ്ടാവും. അതിനെ ഒരു തെറ്റായൊന്നും കാണേണ്ടതില്ല. കാരണം കേരള സർക്കാരിന്റെ നേട്ടങ്ങൾ കേരളത്തിന്റെ നേട്ടങ്ങൾ കൂടിയാണ്. അതിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതുമാണ്. പക്ഷേ നമ്മൾ ചെയ്യുന്നത് മാത്രം ശരി, അതേ കാര്യം മറ്റുള്ളവർ ചെയ്താൽ തെറ്റാവുന്നിടത്താണ് വിമർശനം ഉയരുന്നത്. എന്തായാലും തെലുങ്കാന സർക്കാരിന്റേ പരസ്യവും കേരളം ഇതര സംസ്ഥാനങ്ങളിലെ പത്രങ്ങളിൽ ചെയ്യുന്ന പരസ്യങ്ങളും തെറ്റാണെന്ന അഭിപ്രായം ഞങ്ങൾക്കില്ലാത്തതുകൊണ്ട് ആ വിഷയത്തിൽ അധികം പറയുന്നില്ല. എന്നാലും ഇത്രയും ആയ നിലക്ക്, അതായത് തെലുങ്കാന സർക്കാർ 2 കോടി മനോരമയ്ക്കും ഒന്നര കോടി മാതൃഭൂമിക്കും നൽകിയത് ചില പ്രത്യേക ലക്ഷ്യങ്ങൾ വച്ചുള്ള പണം കൈമാറലാണെങ്കിൽ കേരള സർക്കാർ PRD മുഖേന കേരളത്തിലെ മാധ്യമങ്ങൾക്ക് നൽകുന്ന പണം കൈമാറലിന് എന്ത് പേര് പറയും.

വി ഡി സതീശന്റെ പുതുയു​ഗ യാത്രയ്ക്കു മുമ്പായി കേരളത്തിലെ ഹൈവേകളിൽ അങ്ങോളമിങ്ങോളം പിണറായി വിജയന്റെ ചിത്രം വച്ച് PRD ചെലവിൽ ഹോർഡിം​ഗുകൾ വച്ചതിനെ എന്ത് പേര് പറയും. സർക്കാർ പദ്ധതികൾക്കായി നൽകിയ ഫോൺ നമ്പറും വിവരങ്ങളും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സർക്കാരിന്റെ പ്രചരണത്തിനായി ഉപയോ​ഗിച്ചതിനെ എന്തു പറയും. തങ്ങളുടെ പ്ലാനുകൾ അടപടലം പാളിയതോർത്ത് വിലപിക്കുന്ന നികേഷിനോടു സഹതാപം മാത്രമേ ഉള്ളൂ. എല്ലാ ബുദ്ധിയും തങ്ങൾക്കു മാത്രമാണെന്നും മറ്റുള്ളവരെല്ലാം മണ്ടൻമാരാണെന്നും സഖാക്കളെ വിശ്വസിപ്പിച്ച ശേഷം ഇത്തരം തിരിച്ചടികൾ ഉണ്ടാവുമ്പോൾ കൂടുതൽ കുപ്രചരണത്തിലേക്ക് പോവുക എന്നതല്ലാതെ മറ്റൊരു മാർ​ഗമില്ലല്ലോ.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ തരംതാണ കളികൾ സഖാക്കളുടെ ഭാ​ഗത്തു നിന്നും ഈ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വരാനിക്കുന്നതേ ഉള്ളൂ. കാഫിൽ സ്ക്രീൻ ഷോട്ടിനെ എല്ലാം വെല്ലുന്ന കളികളായിരിക്കും ഇത്തവണ ഉണ്ടാവുക എന്നതിന്റെ ചെറിയൊരു ട്രെയിലറുകളാണ് ഇതിവരെ കണ്ടത്. അവസാനമായി കേരള സർക്കാർ കഴിഞ്ഞ ഒരു വർഷം മാത്രം പ്രിന്റ് മീഡിയക്ക് നൽകിയ തുകകളുടെ ചില ഉത്തരവുകൾ മാത്രം കാണിക്കാം. അതിലെ ഏറ്റവും വലിയ തമാശ സർക്കാർ ജീവനക്കാർക്കായി നിർബന്ധമായി നടപ്പാക്കിയ മെഡിസെപിന്റെ പരസ്യത്തിനു പോലും സർക്കാർ ഖജനാവിൽ നിന്നും പണം നൽകി എന്നതാണ്. പൊതു പരസ്യം നൽകി ആ പദ്ധതിയിലേക്ക് ആരെയും ചേർക്കാനോ ഉള്ളവർക്ക് ഒഴിഞ്ഞു പോകാനോ പറ്റാത്ത ആ പദ്ധതിക്ക് എന്ത് ആവശ്യത്തിനാണ് പരസ്യം നൽകിയത് എന്ന ചോദിച്ചാൽ ആ പരസ്യത്തിന്റെ ഉപഭോക്താവ് പൊതു ജനങ്ങളോ ഇൻഷൂറൻ കമ്പനിയോ അല്ല മറിച്ച് പിണറായി വിജയൻ എന്ന ഒരാളു‌ടെ കൃത്രിമ ഇമേജ് മാത്രമാണ് എന്നതാണ് ഉത്തരം. അങ്ങനെ പിണറായിയുടെ ഇല്ലാത്ത ഇമേജ് കെ‌ട്ടിപ്പൊക്കാനായി നമ്മുടെ നികുതി പണത്തിൽ നിന്നും പ്രിന്റ് മീഡിയയ്ക്ക് മാത്രം കഴിഞ്ഞ വർഷം നൽകിയ തുകകൾ കണ്ടോളൂ. വിഷ്വൽ മീഡിയയുടെ ഇതിനേക്കാൾ കൂടുതൽ വരുന്നതാണ്. അത് ഇതിൽ‍ ഉൾപെട്ടിട്ടില്ല എന്നു കൂടി ഓർക്കുക.

Tags: mv nikesh kumarspecial story
SendShareTweetShare

pathram desk 5

Next Post
ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം,   സ്ത്രീകൾക്ക്  ഇനി  ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം… പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്,  വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

ശശിക്ക് പാർട്ടി ഓഫീസ് അനാശാസ്യ കേന്ദ്രം, സ്ത്രീകൾക്ക് ഇനി ധൈര്യമായി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാം... പണ്ട് ശശിയെ പേടിച്ച് തറവാട്ടിൽ പിറന്ന സ്ത്രീകൾ മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വരാറില്ലായിരുന്നു, മുന്‍കാല അനുഭവം ധാരാളമുണ്ട്. ഞങ്ങളിപ്പോള്‍ ഏറെ സന്തോഷവാന്മാരാണ്, വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍

രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

ഈ ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം- എംവി ​ഗോവിന്ദൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.