Tag: russia

റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായ് യൂറോപ്യൻ രാജ്യങ്ങൾ;  ‘ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി ‘
വാട്സ് ആപ്പിനെ നിരോധിക്കാനുള്ള ശ്രമം റഷ്യ നടത്തുന്നുവെന്ന് കമ്പനി;  ‘ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം ‘
എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ
യുഎസ് ആക്രമിച്ചാൽ ഇറാനെ റഷ്യയും ചൈനയും ‘നൈസായി തേക്കും’…മുൻഗണന വാഷിംഗ്ടണുമായുള്ള ബന്ധങ്ങൾക്ക്!! ഇറാനെച്ചൊല്ലി യുഎസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ചൈനയും റഷ്യയും പോകാൻ ആഗ്രഹിക്കുന്നില്ല- എലി ജെറാൻമയേ, ഇറാനെ ഒരു ചർച്ചാ ആയുധമായി ഉപയോഗിക്കുന്നത് റഷ്യൻ പതിവ് തന്ത്രം മാത്രം- നികിത സ്മഗിൻ
സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ
യുദ്ധം അവസാനിക്കാതിരിക്കാൻ പതിവ് നുണയുമായി ഇറങ്ങിയിട്ടുണ്ട്, ട്രംപിന്റെ ടീമുമായുള്ള ഞങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ തകർക്കാനുള്ള നീക്കം, എല്ലാവരും ജാ​ഗ്രത പാലിക്കണം, കീവിൽ റഷ്യ ആക്രമണം നടത്തിയേക്കുമെന്ന് സെലെൻസ്‌കി; പുടിൻ്റെ വസതിക്കു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന്  റിപ്പോർട്ടുകൾക്ക് പിന്നാലെ സമാധാന ചർച്ചകളിൽ നിലപാട് മാറ്റുമെന്ന് റഷ്യ
ഇറാന് ട്രംപ് കരുതിവച്ചിരിക്കുന്നത് നല്ല കത്രിക പൂട്ട്!! ഏത് രാജ്യമായാലും റഷ്യയ്ക്കൊപ്പം വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ ഗുരുതരമായ ഉപരോധം നേരിടേണ്ടിവരും… 500% വരെ തീരുവ ചുമത്താനുള്ള ബില്ല് അണിയറയിലൊരുങ്ങുന്നു- ട്രംപ് 
Page 2 of 6 1 2 3 6