Tag: police

ആനകളെ നൂറ് കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ?, പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിർത്തി? സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ​ഗുരുവായൂർ ദേവസ്വം ബോർഡ്, ആനയുടെ ഉത്തരവാദിത്തം ഉടമസ്ഥന്- ഹൈക്കോടതി
പിതാവ് 10 വയസുകാരനെ ലഹരി കടത്താൻ ഉപയോ​ഗിച്ചെന്നത് പോലീസ് കെട്ടുകഥ, വീട്ടിലെത്തി പോലീസ് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടു!! ഡിവൈഎസ്പിക്കു അബദ്ധം പറ്റിയത്- സിഡബ്ല്യുസിക്ക് പരാതി നൽകിയതായി കുട്ടിയുടെ അമ്മ
കാക്കിക്കുള്ളിലെ കൊടും ക്രൂരത; സമരം കണ്ടുകൊണ്ട് നിന്ന 10-ാം ക്ലാസുകാരനെ പോലീസ് വലിച്ചിഴച്ച് വാനിൽ കയറ്റി, കൈയ്യിൽ ബൂട്ടിട്ട് ചവിട്ടി ക്രൂരമായി മർദിച്ചു, എസ്എസ്എൽസി പരീക്ഷയുള്ളതാണെന്നു കരഞ്ഞു പറഞ്ഞിട്ടും പോലീസ് വിട്ടയച്ചില്ല, പരീക്ഷയെഴുതിയത് പരുക്കുള്ള കൈയ്യുമായി
‘ഞാൻ തോറ്റതല്ല, എന്നെ മനപൂർവം തോൽപിച്ചതാ!! എട്ടിൽ ഏഴെണ്ണത്തിൽ പങ്കെടുത്തു, അഞ്ചിൽ വിജയിച്ചു, പരുക്കുപറ്റിയിട്ട് തിരിഞ്ഞു പോലും നോക്കിയില്ല… വൈരാ​ഗ്യബുദ്ധിയോടെ പെരുമാറി’… ഷിനു ചൊവ്വയുടെ പരാതി തീരുന്നില്ല, പരീക്ഷ സുതാര്യമല്ല, വീണ്ടും നടത്തണം…
‘ടിക്കറ്റില്ലാതെ എസി കംപാ‌ർട്ടമെൻ്റിൽ യാത്ര ചെയ്യാൻ ഇതു നിന്റെ വീടാണോ, മര്യാദയ്ക്ക് ജനറലിൽ പോയി കേറിക്കോ… സ്ലീപ്പറിലേക്കു പോലും പോയേക്കല്ല്’… പോലീസുകാരനെ എടുത്തിട്ട് കുടഞ്ഞ് ടിടിഇ
‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പോലീസ് കാവിൽ കയറി കളിക്കേണ്ടെന്നു ഭീഷണി’, പ്രതിയെ പിടികൂടാത്തിയ പോലീസുകാരെ മണോളിക്കാവിൽ സിപിഎം പ്രവർത്തകർ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ചു, 55 പേർക്കെതിരെ കേസ്
Page 1 of 2 1 2