Tag: kochi

മദ്യപിക്കുന്നതിനിടെ അക്രമാസക്തരായ യുവാക്കൾ ഹോസ്റ്റൽ ‌ഉപകരണങ്ങൾ തകർന്നു, പ്രശ്നം ചോദ്യംചെയ്യുന്നതിനിടെ കാറിന്റെ ബോണറ്റിലേക്കു വീണ യുവാവുമായി ലഹരി സംഘത്തിന്റെ യാത്ര, യുവാവിനെ കണ്ടുകിട്ടിയത് ഒരു കിലോമീറ്ററപ്പുറം റോഡരികിൽ പരുക്കേറ്റ നിലയിൽ
‘ഒച്ചവെച്ചാൽ കത്തിക്കും, ശബ്ദം പുറത്തു കേൾക്കരുത്’, പെൺസുഹൃത്തിനോട് സംസാരിച്ച യുവാവിന് കാപ്പക്കേസ് പ്രതിയുടെ വക ‘പണി’ സ്റ്റൈൽ മർദ്ദനം, പെൺകുട്ടിയെ വീട്ടിൽകയറി കാലിൽ കുത്തിപ്പരുക്കേൽപിച്ചു, മർദ്ദനം വീഡിയോ ചിത്രീകരിച്ച് വാട്സാപ് വാട്സാപ്പിൽ സ്റ്റാറ്റസുമാക്കി
മരണപ്പെട്ട ശാലിനി ജെപിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്കുകാരി, വ്യാപക പരീക്ഷാ ക്രമക്കേടിൽ ഡെപ്യൂട്ടി കളക്ടർ ജോലി നഷ്ടമായി, മനീഷ് വിജയ് ലീവിന് അപേക്ഷിച്ചത് സഹോദരിയുടെ കേസിനായി ജാർഖണ്ഡിൽ പോകാൻ
ഉമാ തോമസിന് പിന്നാലെ ബിന്ദുവും തെന്നി വീണു…!!! മറൈൻ ഡ്രൈവിൽ  ഫ്ലവർ ഷോയ്ക്കിടെ പ്ലൈവുഡ് പലകയിൽ നിന്ന് തെന്നിവീണ് യുവതിക്ക് പരുക്ക്…!!  കോർപ്പറേഷൻ നിർത്താൻ ഉത്തരവിട്ട പരിപാടിയിലാണ് അപകടം…