Tag: election

കേരളം ഇനി തെരഞ്ഞെടുപ്പ് പോരിലേക്ക്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ഒന്നാം ഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം ഡിസംബർ 11ന്, വോട്ടെണ്ണൽ 13ന്!! വോട്ടടുപ്പ് ന‌ട‌ക്കുക മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക്… ജാതി മതത്തിൻറെ പേരിൽ വോട്ട് ചോദിക്കരുത്, ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുത്… 
മത്സരിക്കാന്‍ മാത്രം സജീവമാകുന്ന പരിപാടി നടക്കില്ല; കോണ്‍ഗ്രസ് ജില്ല പ്രസിഡന്റുമാര്‍ അടക്കം സംഘടനാ ചുമതലയുള്ള നേതാക്കള്‍ക്കു മത്സരിക്കാന്‍ വിലക്കു വരും; കര്‍ശനമായ മാനദണ്ഡം കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ്; തീരുമാനം ഉടന്‍
Page 1 of 2 1 2