Pathram Online
  • Home
  • NEWS
    മൊജ്താബ വെറും ഡമ്മി?, കാര്യങ്ങൾ കൈകാര്യം ഐആർജിസി, പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… ഫെബ്രുവരിയിലെ ആക്രമണത്തിൽ ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും, സംസാരിക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും

    തെരുവിൽ മാലിന്യക്കൂമ്പാരം, തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർ പൊറുതിമുട്ടി, എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നത്?? ബിജെപി ഭരണസമിതി തികഞ്ഞ പരാജയം,  രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

    പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർത്ഥ്യത്തിലേയ്ക്ക്; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക  2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

    ‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ  യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ

    ഇങ്ങനെയൊരു ഒറ്റയാൾ പോരാട്ടം കണ്ടാൽ ക്രിക്കറ്റിനെ ആത്മാവായി കാണുന്നവർ എങ്ങനെയാണ് അഭിനന്ദിക്കാതെ പോവുക, അത് എതിരാളിയാണെങ്കിൽ പോലും… സഞ്ജുവിനെ ചേർത്ത് പിടിച്ച് ബുംറയും ഹർദിക്കും സൂര്യയും- വീഡിയോ

  • CINEMA
    മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’ പുതിയ പോസ്റ്റർ റിലീസായി, ചിത്രം അടുത്തമാസം തിയേറ്ററുകളിലേക്ക്

    “കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല”, എന്നെ എല്ലാവരും ചതിച്ചു, അഭിലാഷ് പിള്ളയെയും വിഷ്ണുവിനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്, എല്ലാവരും കള്ളന്മാരാണ്. ജീവനൊടുക്കുകയല്ലാതെ  എന്റെ മുന്നില്‍ മറ്റു വഴികളില്ല- പൊട്ടിക്കരഞ്ഞ് മുരളി കുന്നുംപുറത്ത്

    “തനിക്ക് പിന്നിൽ പാറ പോലെ ഉറച്ചു നിന്നത് അവളാണ്”… നീയില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ വരെ എത്തുമായിരുന്നില്ല. നീയാണ് എന്റെ വിജയങ്ങൾ, വികാരധീനനായി റിതേഷ് ദേശ്മുഖ്, വേദിയില്‍ പൊട്ടിക്കരഞ്ഞ് ജനീലിയ

    വിജയ്‌ക്ക്  പണി കിട്ടി? സ്വത്തുവിവരത്തിൽ 100 കോടിയുടെ പൊരുത്തക്കേട്; ആദായനികുതിവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

    അവതാരകരായി കരൺ ജോഹറും റാണ ദഗ്ഗുബാട്ടിയും ശ്രിയ സരണും,  ശ്രദ്ധേയമായി കല്യാൺ ജ്വല്ലേഴ്സ്  ഐഎന്‍സിഎ  അവാർഡ് വേദി

  • CRIME
  • SPORTS

    ഈ വിജയം അവനുള്ളത്- നായകൻ, അമ്മയുടെ വിയോ​ഗത്തിനിടയിലും കളത്തിലിറങ്ങി വിക്കറ്റ് പിഴുത് മുകേഷ് ചൗധരി!! സിഎസ്കെ കളത്തിലിറങ്ങിയത് കറുത്ത ബാൻഡ് കയ്യിൽ കെട്ടി

    കർത്താവേ ഈ പിച്ചിൽ തന്നെയാണോ ചേട്ടൻ സെഞ്ചുറി തൂക്കിയത്… മുംബൈ നിരയിൽ രണ്ടക്കം കണ്ടത് രണ്ടുപേർ മാത്രം!! മുംബൈയ്ക്ക് ഐപിഎല്ലിലെ ഏറ്റവും നാണംകെട്ട പരാജയം, തോറ്റത് 103 റൺസിന്… സിഎസ്കെയ്ക്ക് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുകയറ്റം

    ഒന്നര മാസം മുൻപ് ഇതേ സ്റ്റേഡിയത്തിൽ ഇതേ കാണികൾക്കു മുൻപ് 89 പുറത്തായതിന്റെ കേടും പലിശയും അങ്ങട് തീർത്തിട്ടുണ്ട്ട്ടോ ചേട്ടൻ … അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*)

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന കൊച്ചിന്റെ കയ്യിൽ ക്രിക്കറ്റ് ബാറ്റ് വച്ചുകൊടുത്താൽ ഇതുപോലെ റെക്കോഡുകൾ തൂക്കില്ലേ? ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 500 റൺസ് നേടുന്ന/ ഏറ്റവും പ്രായം കുറഞ്ഞ ബാറ്റർ റെക്കോഡ് ഇനി വൈഭവിന് സ്വന്തം

  • IPL 2026
  • BUSINESS

    ഹൊർമുസിൽ അമേരിക്ക മുക്രയിടും… ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് അല്ലറ ചില്ലറ സാമ​ഗ്രികളല്ല; ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കാൽ ദുഷ്കരം!

    ഹൊർമൂസിൽ മാത്രമല്ല, കടൽ വെള്ളത്തിലിറങ്ങാൻ ഇറാനെ സമ്മതിക്കില്ല; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം;  ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ച് യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ്

    ‘ഒട്ടും മടിക്കേണ്ട; എല്ലാം വെടിവച്ചിട്’; ഹോർമുസിൽ തടസ്സം നിൽക്കുന്ന ബോട്ടുകൾ തകർക്കാൻ ഉത്തരവിട്ട് ട്രംപ്;കടലിടുക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന യുഎസ് മൈൻ സ്വീപ്പറുകളുടെ പ്രവർത്തനം മൂന്നിരട്ടിയാക്കാനും ആവശ്യം

  • HEALTH
    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

    ജീവൻ മരണ പോരാട്ടത്തിൽ വൃക്ക നൽകുന്നതിനും സ്വീകരിക്കുന്നതിനും വില്ലനാക്കിയത് മതത്തെ!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, റിപ്പോർട്ടിൽ മതപരമായ പരാമർശം ഉൾപ്പെടുത്തിയത് സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു, അപ്പീൽ നൽകും- അപേക്ഷകർ

    മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോ​ഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോ​ഗ്യമന്ത്രി

    പശ്ചിമേഷ്യൻ യുദ്ധം: ലോകം തളർച്ചയിലേയ്ക്ക്; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

    പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കയ്പ്പ് ലോകം രുചിച്ചുതുടങ്ങി; അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

  • PRAVASI

    ‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

    ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

    വെടിനിർത്തൽ: ട്രംപിന്റെ ഉന്നം ഇനിയും തിരിച്ചറിയാതെ ഇറാൻ; യുഎസ് തന്ത്രം ഇറാനെ സാമ്പത്തീകമായി ഞെരുക്കുകയെന്നത്; എണ്ണ ഉൽപ്പാദന -വ്യാപാരം തകർക്കുന്നതിന് നാവിക ഉപരോധം

    ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ‘ എന്നു വിളിച്ച് ന്യൂസിലൻഡ് മന്ത്രി; ‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തു‘മെന്നും പരാമർശം

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ചരിത്രത്തിലേക്കൊന്നു തിരി‍ഞ്ഞു നടന്നാലോ….1995 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഭരണ ചരിത്രത്തിലെ ഒരു നാഴികക്കല്ല്!! കേരള രാഷ്ട്രീയത്തിൽ ഐഎസ്‌ആർഒ ചാരക്കേസും പാമോയിൽ ഇറക്കുമതിയും ചർച്ചാവിഷയമായ തെരഞ്ഞെടുപ്പ്

by pathram desk 5
December 2, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ കേരളത്തിൽ ഇതുവരെ നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവലോകനമാണ് ഈ സീരീസിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് 1995 ൽ നടന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് പരിശോധിക്കാം…

ബൽവന്ത് റായ് മേത്തയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനായി ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം ശുപാർശ ചെയ്തത്. 1959 ൽ ഗാന്ധി ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പഞ്ചായത്ത് രാജ് സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വില്ലേജ് തലം, ബ്ലോക്ക് തലം, ജില്ലാ തലം എന്നിങ്ങനെ വിഭജിച്ച് കേരളത്തിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത് 1963 ൽ ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കൃത്യമായ ഒരു ചട്ടങ്ങളും നിയമങ്ങളും ഇല്ലാതിരുന്നതിനാൽ 1963-ന് ശേഷം ക്രമമായി തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 1979ലും 1988ലും ആണ് പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടന്നത്. എന്നിവ മാത്രം).

എന്നാൽ 1995-ലെ കേരള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭരണ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതി (1992) പ്രകാരം പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി കേരള നിയമസഭയും 1994-ൽ കേരള പഞ്ചായത്ത് രാജ് ആക്ടും മുനിസിപ്പാലിറ്റി ആക്ടും പാസാക്കിയിരുന്നു. ഇതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മൂന്ന് തലങ്ങളിലായി (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) ശക്തിപ്പെട്ടു. നഗരപ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഉൾപ്പെട്ടു.

Related Post

മൊജ്താബ വെറും ഡമ്മി?, കാര്യങ്ങൾ കൈകാര്യം ഐആർജിസി, പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… ഫെബ്രുവരിയിലെ ആക്രമണത്തിൽ ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും, സംസാരിക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും

മൊജ്താബ വെറും ഡമ്മി?, കാര്യങ്ങൾ കൈകാര്യം ഐആർജിസി, പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… ഫെബ്രുവരിയിലെ ആക്രമണത്തിൽ ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും, സംസാരിക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും

April 24, 2026
തെരുവിൽ മാലിന്യക്കൂമ്പാരം, തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർ പൊറുതിമുട്ടി, എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നത്?? ബിജെപി ഭരണസമിതി തികഞ്ഞ പരാജയം,  രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

തെരുവിൽ മാലിന്യക്കൂമ്പാരം, തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർ പൊറുതിമുട്ടി, എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നത്?? ബിജെപി ഭരണസമിതി തികഞ്ഞ പരാജയം, രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

April 24, 2026
പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർത്ഥ്യത്തിലേയ്ക്ക്; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക  2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർത്ഥ്യത്തിലേയ്ക്ക്; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

April 24, 2026
‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ  യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ

‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ

April 24, 2026

1995 സെപ്തംബർ മാസത്തിലാണ് ഈ പുതിയ സംവിധാനത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഇത് കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണത്തിന്റെ തുടക്കമായി തന്നെ കണക്കാക്കപ്പെടുന്നു. അന്ന് തെരഞ്ഞെടുപ്പു നടക്കുമ്പോൾ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ അവസ്ഥ ഒന്ന് നോക്കാം. ഗ്രാമപഞ്ചായത്തുകൾ 990 എണ്ണമായിരുന്നു ഉണ്ടായിരുന്നത്.152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഗ്രാമീണമേഖലയിൽ തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ മുനിസിപ്പാലിറ്റികളും തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നീ 3 കോർപ്പറേഷനുകളും ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകൾ ഒന്ന് നോക്കാം.

33% സ്ത്രീ സംവരണം ആദ്യമായി നടപ്പാക്കിയത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. പിന്നീട് അത് 50 ശതമാനമാക്കി ഉയർത്തുകയും ഉണ്ടായി. എസ്.സി/എസ്.ടി സംവരണവും ഉണ്ടായിരുന്നു.

1995 സെപ്തംബർ 23, 25 തുടങ്ങിയ ദിവസങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അന്ന് പ്രതിപക്ഷത്തായിരുന്നു. എകെ ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ് അധികാരത്തിലും. തെരഞ്ഞെടുപ്പ് സമയത്ത് കേരള രാഷ്ട്രീയം ഐഎസ്‌ആർഒ ചാരക്കേസും പാമോയിൽ ഇറക്കുമതി സംബന്ധിച്ച അഴിമതിക്കേസും കൊണ്ട് ചൂടു പിടിച്ചു നിൽക്കുകയായിരുന്നു. ഭരണപക്ഷത്തിന് എതിരായ ജനവികാരം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അത് ഒന്നുകൂടി ഉറപ്പായി. LDF കൂറ്റൻ വിജയമാണ് 1995-ലെ തെരഞ്ഞെടുപ്പിൽ നേടിയത്. ഇത് “landslide victory” എന്നാണ് അന്നത്തെ പത്രങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രാമപഞ്ചായത്തുകളിൽ മിക്കവാറും എൽഡിഎഫ് നിയന്ത്രണം നേടി. ഭൂരിപക്ഷം പഞ്ചായത്ത് പ്രസിഡന്റുമാർ എൽഡിഎഫ് പിന്തുണയുള്ളവരായിരുന്നു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ എൽഡിഎഫ് തൂത്ത് വാരുകയായിരുന്നു.

നഗരപ്രദേശങ്ങളിൽ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും എൽഡിഎഫ് തന്നെ മേധാവിത്വം നേടി. മൊത്തം 700-ൽ കൂടുതൽ ഗ്രാമപഞ്ചായത്തുകളാണ് എൽഡിഎഫ് ഭൂരിപക്ഷം നേടിയത്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി 1995-ൽ പ്രസിദ്ധീകരിച്ച ലേഖനം ഇതിനെ “LDF’s Repeat Performance” എന്നാണ് വിശേഷിപ്പിച്ചത്. കാരണം അതിനു മുമ്പ് 1989 ൽ നടന്ന തെരഞ്ഞെടുപ്പിലും എൽഡിഎഫ് നല്ല മേൽക്കൈ നേടിയിരുന്നു. ആ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭ കാലാവധി തികയ്ക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ളപ്പോൾ നിയമസഭ പിരിച്ച് വിട്ട് 1991 ലെ ലോകസഭയോടൊപ്പം തെരഞ്ഞെടുപ്പ് നടത്താൻ അന്നത്തെ മുഖ്യമന്ത്രി ഇകെ നയനാർ തീരുമാനിച്ചത്. എന്നാൽ രാജീവ് ഗാന്ധി വധത്തെത്തുടർന്ന് നടന്ന സഹതാപ തരംഗത്തിൽ എൽഡിഎഫിന്റെ പ്രതീക്ഷകൾ പാളി യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിലെ ഇടതു മുന്നേറ്റത്തിന്റെ കാരണങ്ങൾ

1 – ജനകീയാസൂത്രണത്തിന്റെ ആകർഷണം.

എൽഡിഎഫ് “People’s Planning Campaign” എന്ന ആശയം പ്രചരിപ്പിച്ചു. അധികാരം വികേന്ദ്രീകരണത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന പ്രചാരണം അവർക്ക് ഗുണകരമായി. ഇഎംഎസിനെപോലുള്ളവരുടെ ഇതു സംബന്ധിച്ച സൈദ്ധാന്തിക നിലപാടും അവർക്ക് ജനകീയത നൽകി.

2 – യുഡിഎഫ് സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്നു മുഖ്യമന്ത്രിയെങ്കിലും മുൻ മുഖ്യമന്ത്രിയായ കരുണാകരന്റെ കാലത്തെ പാമോയിൽ അഴിമതി ഉൾപ്പെടെ യുഡിഎഫ് സർക്കാരിനെതിരെയുള്ള പല വിവാദങ്ങളും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

3 – പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ

ഈഴവ, മുസ്ലിം, ദലിത് വിഭാഗങ്ങളിൽ എൽഡിഎഫിന് ശക്തമായ അടിത്തറ ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതായി രാഷ്ട്രീയ വിദഗ്ദർ വിലയിരുത്തിയിരുന്നു.

4 – പ്രതിപക്ഷത്തായിരുന്നതിന്റെ ഗുണം

അധികാരത്തിലുള്ള യുഡിഎഫിനെതിരെ ജനരോഷം കൃത്യമായി മുതലാക്കാൻ എൽഡിഎഫിനായി. കൂടാതെ ബിജെപി അന്ന് കേരളത്തിൽ നിസാര ശക്തി മാത്രമായിരുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യാഘാതങ്ങൾ

1- 1996 നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സൂചന
1995-ലെ തദ്ദേശ വിജയം എൽഡിഎഫിന് കരുത്തായി. 1996-ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായി എൽഡിഎഫ് അധികാരത്തിലെത്തിയത് 98 സീറ്റുകൾ നേടിയാണ്.

2 – ജനകീയാസൂത്രണത്തിന്റെ തുടക്കം
1996-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ “People’s Plan Campaign” ആരംഭിച്ചു. പ്ലാൻ ഫണ്ടിന്റെ 35-40% തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ട് നൽകി. ഇതാണ് പിന്നീട് ലോകപ്രശസ്തമായ “Kerala Model of Decentralisation” ആയി മാറിയത്.

3 – സ്ത്രീ ശാക്തീകരണം
33% സംവരണം മൂലം ആയിരക്കണക്കിന് സ്ത്രീകൾ തദ്ദേശഭരണത്തിലെത്തി.

1995 മുതൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള “സെമിഫൈനൽ” ആയി മാറുകയും ചെയ്തു. ആറുമാസത്തിനുശേഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇതേ നിലതുടർന്നാൽ കനത്ത പരാജയം ഏറ്റു വാങ്ങേണ്ടി വരും എന്ന് മനസിലാക്കിയ ആന്റണി സ്ത്രീകളെ ആകർഷിക്കാനായി അന്ന് നടത്തിയ ഒരു തീരുമാനമായിരുന്നു കേരളത്തിലെ ചാരായ നിരോധനം. 1996 ലെ തെരഞ്ഞെടുപ്പിന് തോട്ടുമുമ്പായി നടപ്പാക്കിയ ആ നയം കൊണ്ടും പക്ഷേ അനിവാര്യമായ തോൽവി ഒഴിവാക്കാൻ യുഡിഎഫിനായില്ല.

1995-ലെ തദ്ദേശ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ യഥാർത്ഥ ആരംഭമായിരുന്നു. അതിൽ എൽഡിഎഫിന്റെ വൻ വിജയം കേരള മാതൃകയുടെ അടിസ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസം നമുക്ക് 2000 ൽ നടന്ന അടുത്ത തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശകലനം ചെയ്യാം. ഇതു സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തൂ. നന്ദി.

Tags: congresselectionSPECIAL REPRT
SendShareTweetShare

pathram desk 5

Related Posts

മൊജ്താബ വെറും ഡമ്മി?, കാര്യങ്ങൾ കൈകാര്യം ഐആർജിസി, പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… ഫെബ്രുവരിയിലെ ആക്രമണത്തിൽ ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും, സംസാരിക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും
BREAKING NEWS

മൊജ്താബ വെറും ഡമ്മി?, കാര്യങ്ങൾ കൈകാര്യം ഐആർജിസി, പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… ഫെബ്രുവരിയിലെ ആക്രമണത്തിൽ ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും, സംസാരിക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും

by pathram desk 5
April 24, 2026
തെരുവിൽ മാലിന്യക്കൂമ്പാരം, തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർ പൊറുതിമുട്ടി, എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നത്?? ബിജെപി ഭരണസമിതി തികഞ്ഞ പരാജയം,  രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി
BREAKING NEWS

തെരുവിൽ മാലിന്യക്കൂമ്പാരം, തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർ പൊറുതിമുട്ടി, എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നത്?? ബിജെപി ഭരണസമിതി തികഞ്ഞ പരാജയം, രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

by Pathram Desk 8
April 24, 2026
പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർത്ഥ്യത്തിലേയ്ക്ക്; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക  2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും
BREAKING NEWS

പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർത്ഥ്യത്തിലേയ്ക്ക്; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

by Pathram Desk 7
April 24, 2026
Next Post
വൻ തോതിൽ മദ്യം വാങ്ങി സൂക്ഷിക്കും, ആവശ്യക്കാർ വിളിച്ചാൽ സ്പോട്ടിലെത്തിച്ച് നൽകും!! കുടുംബക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങളുടെ അറയിലും ഫോട്ടോകൾക്കിടയിലും മദ്യക്കുപ്പികൾ, ഇലക്ഷൻ പ്രമാണിച്ച് വിൽക്കാൻ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മ​ദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ

പാനിപൂരി കഴിക്കുന്നതിനിടെ വായ അടയ്ക്കാനാവാതെ യുവതി, തിരിച്ചറിയണം ഈ അവസ്ഥ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
മൊജ്താബ വെറും ഡമ്മി?, കാര്യങ്ങൾ കൈകാര്യം ഐആർജിസി, പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… ഫെബ്രുവരിയിലെ ആക്രമണത്തിൽ ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും, സംസാരിക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും

മൊജ്താബ വെറും ഡമ്മി?, കാര്യങ്ങൾ കൈകാര്യം ഐആർജിസി, പുതിയ പരമോന്നത നേതാവിന്റെ ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ… ഫെബ്രുവരിയിലെ ആക്രമണത്തിൽ ഗുരുതര പരുക്ക്, മുഖത്തും ചുണ്ടിലും പൊള്ളലേറ്റതോടെ സംസാരിക്കാനും ചലിക്കാനും ബുദ്ധിമുട്ട്, നടക്കണമെങ്കിൽ വെപ്പുകാൽ വേണ്ടി വന്നേക്കും, സംസാരിക്കണമെങ്കിൽ പ്ലാസ്റ്റിക് സർജറിയും

April 24, 2026
തെരുവിൽ മാലിന്യക്കൂമ്പാരം, തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർ പൊറുതിമുട്ടി, എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നത്?? ബിജെപി ഭരണസമിതി തികഞ്ഞ പരാജയം,  രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

തെരുവിൽ മാലിന്യക്കൂമ്പാരം, തെരുവുനായ ശല്യം കാരണം വഴിയാത്രക്കാർ പൊറുതിമുട്ടി, എന്തിനാണ് മേയർ ആ കസേരയിൽ ഇരിക്കുന്നത്?? ബിജെപി ഭരണസമിതി തികഞ്ഞ പരാജയം, രൂക്ഷവിമര്‍ശനവുമായി വി ശിവന്‍കുട്ടി

April 24, 2026
പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർത്ഥ്യത്തിലേയ്ക്ക്; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക  2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ യാഥാർത്ഥ്യത്തിലേയ്ക്ക്; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

April 24, 2026
‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ  യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ

‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ

April 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.