Tag: deventhu murder case

എല്ലാം കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഹരികുമാറിന്റെ ഉടായിപ്പോ? “താനല്ല കുഞ്ഞിനെ കൊന്നത്, എനിക്ക് ചികിത്സ വേണം” കരച്ചിലും മൊഴിമാറ്റലുമായി ഹരികുമാർ… യാതൊരുവിധ മാനസിക പ്രശ്നവുമില്ലെന്ന് മാനസികരോഗ വിഭാഗം
ആദ്യം അധ്യാപകൻ, പിന്നീട് കാഥികൻ എസ്പി കുമാർ, ഏറ്റവും ഒടുവിൽ മന്ത്രവാദി… ശ്രീതുവിന്റെ മന്ത്രവാദ ​ഗുരു പോലീസ് കസ്റ്റഡിയിൽ, നടപടി തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഹരികുമാറിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധയ്ക്ക് അയക്കും, വാട്സാപ്പ് ചാറ്റുകൾ വീണ്ടെടുക്കും
നേരത്തെയും കുഞ്ഞിനെ എടുത്തെറിഞ്ഞിട്ടുണ്ട്…!!! ചോദ്യം ചെയ്തപ്പോൾ ആദ്യത്തെ മണിക്കൂറിൽ തന്നെ ഒരു കാര്യം ബോധ്യമായി…!!! പൊലീസിനോട് ‘നിങ്ങൾ കണ്ടുപിടിക്കൂ, ഞങ്ങൾക്കെങ്ങനെ അറിയാൻ പറ്റും?’ എന്ന് പറഞ്ഞ പ്രതി കുറ്റം സമ്മതിച്ചതിങ്ങനെ…
ദേവേന്ദുവിന്റെ മരണത്തിനു ആഭിചാരക്രിയയുമായി ബന്ധം? സാമ്പത്തിക ബാധ്യത മറികടക്കാൻ പൂജ നടത്തുന്നതിന് ഏൽപിച്ചിരുന്നത് ഹരികുമാറിനെ, സഹോദരിയെ ഇഷ്ടം, പക്ഷെ മക്കളെ ഇഷ്ടമല്ല… തുടക്കത്തിൽ സഹോദരനെ രക്ഷിക്കുന്ന മൊഴികളുമായി ശ്രീതു… കാരണം തേടി പോലീസ്
രണ്ടു വയസുകാരിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞത്? മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, അവസാനമായി കാണാനായത് അച്ഛനും മുത്തശ്ശിക്കും മാത്രം… അമ്മയും അമ്മാവനും പോലീസ് സ്റ്റേഷനിൽതന്നെ… ദേവേന്ദുവിന് കണ്ണീരോടെ വിട…