Tag: congress

ഒരിക്കൽ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശികാന്തം എതിർത്തു, ഇപ്പോൾ അതേ സിപിഎം നിലപാടുകൾ വിഴുങ്ങി പിഎംശ്രീയിൽ ഒപ്പുവച്ചു!! ഇനി പൗരത്വ ഭേദഗതി നിയമത്തിലും സർക്കാർ നിലപാട് മാറ്റുമോ?
മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്തതാര്? ശബരിമലയിൽ കോടതി ഇടപെട്ടില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോയേനേ, പോറ്റി കുടുങ്ങിയാൽ എല്ലാവരും പെടും!! പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർഡും മന്ത്രിയും – വിഡി സതീശൻ
എബിവിപി ശിവൻകുട്ടി സഖാവിനെ അഭിനന്ദിച്ചു എങ്കിൽ സഖാവ് തെറ്റായ പാതയിലാണ്… എഐവൈഎഫ്, സംസ്ഥാനത്തിന് അർഹമായ ഫണ്ട് നേടിയെടുക്കാനാണ് പിഎം ശ്രീ ഒപ്പുവച്ചതെന്ന മുട്ടാപ്പോക്ക് ന്യായം കൊണ്ട് മുന്നണിയിലെ പൊട്ടിത്തെറി പാർട്ടിക്ക് ഒഴിവാക്കാനാവുമോ?
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
സമരക്കാരെ നിരത്തിൽ കൂടി വലിച്ചിഴക്കുക, പോലീസിന്റെ ലാത്തിവച്ചു വയറ്റത്ത് കുത്തുക, സമരക്കാരുടെ വസ്ത്രങ്ങൾ വലിച്ചുകീറുക… ആശാവർക്കർമാർ ഒരു ശക്തമായ വോട്ടുബാങ്ക് ആയിരുന്നുവെങ്കിൽ സർക്കാർ സമീപനം ഇതായിരിക്കുമോ? എന്താണു മാക്സിസം മുന്നോട്ടുവയ്ക്കുന്ന തൊഴിലാളി സമഗ്രാധിപത്യം?
ഫണ്ട് കിട്ടുമെന്ന് കരുതി കുട്ടികളെ എന്തും പഠിപ്പിക്കാമെന്നാണോ കരുതുന്നത്, ഫണ്ടിനുവേണ്ടിയാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നത് വിശ്വസനീയമല്ല!! സർക്കാരിന്റെ അവസാന കാലത്ത് എന്തിനിതു ചെയ്തു എന്നതാണ് ആശ്ചര്യം… പികെ കുഞ്ഞാലിക്കുട്ടി
സിപിഐയ്ക്ക് യുഡിഎഫിലേക്കു വരാം, ബിനോയ് വിശ്വം ഓക്കെയെങ്കിൽ കൂടിക്കാഴ്ചയ്ക്ക് തയാർ!! സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടന്നിട്ടില്ല, മറ്റു പലയാളുകളുമായി ചർച്ച ചെയ്തിട്ടുണ്ട്- അടൂർ പ്രകാശ്
രാഹുൽ ​ഗാന്ധി പുറത്തുവിട്ട ആലന്ദ് വോട്ട് മോഷണം വീണ്ടും ചൂടുപിടിക്കുന്നു!! വോട്ടർമാരെ ഒഴിവാക്കാൻ ഓരോ വ്യാജ അപേക്ഷയ്ക്കും ഡാറ്റാ സെന്റർ ഓപ്പറേറ്റർക്ക് 80 രൂപ, 6,018 അപേക്ഷയ്ക്ക് നൽകിയത് 4.8 ലക്ഷം, ബിജെപി നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ എസ്ഐടി റെയ്ഡ്, ഡാറ്റാ സെന്റർ ഓപ്പറേറ്റർ രാജ്യം വിട്ടു
Page 5 of 22 1 4 5 6 22