Tag: congress
BREAKING NEWS
‘യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ല’; അടൂർ പ്രകാശിനെ തള്ളി ലീഗ്, ചർച്ച ചെയ്ത് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാമെന്ന് സാദിഖലി തങ്ങൾ
BREAKING NEWS
‘മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണം‘: അടൂർ പ്രകാശിന്റെ പരാമർശത്തിൽ ഷാമിമോൾ ഉസ്മാൻ; പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരും നടത്തരുതെന്ന് ദീപ്തി മേരി വർഗീസ്
BREAKING NEWS
‘ ഞങ്ങളെ ഒരു മൈൻഡും ഇല്ല, പൂർണ്ണ അവഗണന; പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ല; തീരുമാനങ്ങൾ ഏകപക്ഷീയം‘: മഹിളാ കോൺഗ്രസിനും അതൃപ്തി; എഐസിസിയെ പരാതി അറിയിച്ചു
BREAKING NEWS
’അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ പറയണം’; അടൂർ പ്രകാശിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് എ.പി. അനിൽകുമാർ എന്ത് വിഷയമുണ്ടായാലും അതിന്റെ ഉത്തരവാദിത്തം കെ.സി. വേണുഗോപാലിന്റെ അക്കൗണ്ടിലേക്ക് ചേർക്കാനുള്ള ശ്രമമാണ് നടക്കുന്നത് ’
BREAKING NEWS
‘അതിവേഗതയിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹപൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചത് പോലെ ‘; അടൂർ പ്രകാശിനെ കൊള്ളിച്ച് ബിആർഎം ഷരീഫ്