BREAKING NEWS മരുമോനിസത്തിന്റെ അടിവേരറുക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിന്റെ മണ്ണിൽ പിവി അൻവർ ഇറങ്ങുമോ? യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പി വി അൻവറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എഴുതിയ ഫ്ലക്സ് ബോർഡുകൾ… by pathram desk 5 December 23, 2025
BREAKING NEWS പാലക്കാട് ഡിസിസി നേതൃത്വത്തിൻ്റെ ആരോപണത്തിൽ കഴമ്പുണ്ട്!! വാളയാർ ആൾക്കൂട്ടക്കൊലയ്ക്കു പിന്നിൽ ബിജെപികാരൻ മാത്രമല്ല, സിഐടിയു പ്രവർത്തകനും, പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ by pathram desk 5 December 22, 2025
BREAKING NEWS പുതു യുഗപിറവിയാണ് എനിക്കും എന്റെ പ്രസ്ഥാനത്തിനും!! ഭൂതകാലം അവസാനിച്ചു, ഇപ്പോൾ നമ്മെ ക്ഷണിക്കുന്നത് ഭാവിയാണ്… ഭാവി വിശ്രമിക്കാനുള്ളതല്ല, മറിച്ച് നമ്മുടെ നാടിന്റെ നന്മയ്ക്കായി നാം എടുത്തിട്ടുള്ള പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി നിരന്തരമായ പരിശ്രമത്തിന്റെതാണ്- പിവി അൻവർ by pathram desk 5 December 22, 2025
BREAKING NEWS പതിറ്റാണ്ടുകളായി ഇടത് സഹായാത്രികരായിരുന്നവർ യുഡിഎഫിൽ എത്തും, പുതിയ കേരളത്തെ അവതരിപ്പിക്കും ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തെരഞ്ഞെടുപ്പിൽ!! ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും- വിഡി സതീശൻ by pathram desk 5 December 22, 2025
BREAKING NEWS ഒരു പാർട്ടിയേയും അങ്ങോട്ടുപോയി ക്ഷണിക്കില്ല, താൽപര്യമുള്ളവർ ഇങ്ങോട്ട് വരട്ടെ- യുഡിഎഫ്!! പിവി അൻവറും സികെ ജാനുവും ഭാഗമാകും, ഇരു പാർട്ടിയും പ്രവർത്തിക്കുക അസോസിയേറ്റഡ് അംഗങ്ങളായി, എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റ് ആവശ്യപ്പെടും by pathram desk 5 December 22, 2025