Tag: congress

പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം, എപ്പോഴെല്ലാം മോദി പരാജയപ്പെടുന്നുവോ അതു കോൺ​ഗ്രസിന്റെ തലയിലേക്കിടും!! എങ്ങനെയാണ് മോദിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ സാധിക്കുക? കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിക്കാണ് ഭരണം… നിങ്ങൾക്ക് ജനങ്ങളെ സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ എങ്ങനെയാണ് കോൺഗ്രസിനെ കുറ്റം പറയുക?- മല്ലികാർജുൻ ഖർഗെ
പാർട്ടി വി‌ട്ടതിന്റെ പേരിൽ ഊരുവിലക്ക്, കൂട്ടംകൂടിനിന്ന് കൂകി വിളിക്കൽ, പുറത്തിറങ്ങിയാൽ മുണ്ട് വലിച്ചൂരൽ, എന്തിനേറെ മുഖത്തടിച്ച അനുഭവങ്ങൾ വരെ… ഇത് അച്ഛനു നേരിട്ട അനുഭവം!! ഇവിടെ കഥമാറുന്നു, പകരം വീട്ടാൻ മകൾ രം​ഗത്ത്, പിന്നാലെ പാർട്ടി കോട്ടയിൽകയറി കോൺ​ഗ്രസ് ടിക്കറ്റിൽ മുഖത്തടിച്ചവരെ തിരിച്ചടിച്ചുള്ള വിജയം…
കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ കൗൺസിലർക്ക് മർദനം, യുഡിഎഫ് കൗൺസിലർ ജോമി മാത്യുവിന്റെ കഴുത്തിന് പരുക്ക്, ഒരാൾ കസ്റ്റഡിയിൽ, സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുമ്പോൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് ജോമി
കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടിയെന്ന്… ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു!!  സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം വേണ്ട… ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പരിപാടിയില്‍ പാടിയാൽ മതി, ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകും?- വിഡി സതീശൻ
അതു ബോംബൊന്നുമല്ല, കയ്യിലിരുന്ന് ഓലപ്പടക്കം പൊട്ടിയത്- സിപിഎം, പോലീസ് എഫ്ഐആറിലും ബോംബ് പടക്കമായി!! പാനൂർ ഉൾപ്പടെയുളള മേഖലയിൽ പ്രയോഗിക്കാൻ സിപിഎം വ്യാപകമായി ബോംബ് നിർമിക്കുകയാണ്, അക്രമികളെ സിപിഎമ്മും പോലീസും ഒരുപോലെ സംരക്ഷിക്കുന്നു, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരം- കെപിസിസി അധ്യക്ഷൻ
നാട്ടുകാർ തോൽപിച്ചിട്ടും തോൽക്കാൻ മനസില്ലാതെ ഷാജഹാൻ!! തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടിട്ടും പറഞ്ഞവാക്ക് പാലിച്ചു, സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് സ്ഥലം വാങ്ങി റോഡ് കോൺക്രീറ്റ് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി കോൺ​ഗ്രസ് സ്ഥാനാർഥി, ‘വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, കൊടുത്ത വാക്ക് പാലിക്കേണ്ടത് എന്റെ കടമ;- ഷാജഹാൻ
മഹാത്മ​ഗാന്ധി വിഭാവനം ചെയ്തത് രാമരാജ്യം- കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ!! പ്രതിപക്ഷം ‘റാം’ എന്ന വാക്കിനെ എതിർക്കുന്നത് എന്തുകൊണ്ട്? ഗാന്ധിയുടെ പേര് ഞങ്ങളുടെ ഹൃദയത്തിലുണ്ട്- ശിവരാജ് സിങ് ചൗഹാൻ, ഗാന്ധി എന്റെ കുടുംബത്തിന്റേതല്ല, രാജ്യത്തിന്റെ… പ്രിയങ്ക ​ഗാന്ധി!! ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബിൽ ലോക്സഭയിൽ, ഗാന്ധിജിയുടെ ചിത്രം ഉയർത്തി പ്രതിഷേധം
ഇതുപോലത്തെ ഏത് കേസുണ്ടെങ്കിലും എന്തിനാണ് എന്റെ നെഞ്ചത്തേക്ക് കയറുന്നതെന്ന് മനസിലാകുന്നില്ല!! ‘വാർത്ത’ എങ്ങനെ പുറത്തായെന്ന് സിപിഎംതന്നെ അന്വേഷിക്കട്ടേ… അയ്യപ്പ സം​ഗമ ബോർഡിൽ അയ്യപ്പനില്ല, പിണറായിയും വാസവനും നിറഞ്ഞു നിൽക്കുവാണ്, ദേവസ്വം പ്രസിഡന്റ് ഫുഡ് കമ്മിറ്റിയിൽ- വിഡി സതീശൻ
എന്തിന് വേണ്ടിയാണ് നിങ്ങൾ വീഡിയോ എവിഡൻസുകൾ നശിപ്പിക്കുന്നത്?, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് കേവലം ബിജെപിയുടെ ഒരു ഏജന്റിനെ പോലെ പ്രവർത്തിക്കുന്നത്?… ഉത്തരം കിട്ടേണ്ടത് അഞ്ചേ… അഞ്ച് ചോദ്യങ്ങൾക്ക്!!- രാഹുൽ ​ഗാന്ധി
Page 2 of 31 1 2 3 31