Tag: BLO

ബിഎൽഒ ഫോമുമായെത്തിയപ്പോൾ വീട്ടിൽ ആളില്ല, അയൽവീട്ടിൽ ഏൽപിച്ചതിന്റെ പേരിൽ സിപിഎം പഞ്ചായത്തംഗത്തിന്റെ ചോദ്യംചെയ്യൽ!! ബിഎൽഒയെ മർദിച്ച സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
ഈ അടിമപ്പണി ദയവ് ചെയ്ത് നിര്‍ത്തണം, സമനില തെറ്റിയ അവസ്ഥയിലാണ്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളെ ചൂഷണം ചെയ്യുകയാണ്, ഈ ജോലിയില്‍ നിന്ന് തന്നെ ഒഴിവാക്കണം, ഇല്ലെങ്കില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ബിഎല്‍ഒ
ഞങ്ങളാരും അടിമകളാക്കി വിലയ്ക്കെടുത്തവരല്ല, ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്, 24 മണിക്കൂര്‍ ജോലിചെയ്യാമെന്ന ഒരു കരാറും ഒപ്പുവെച്ചിട്ടില്ല, പ്രശ്നം പരിഹരിക്കാന്‍ താലപര്യമില്ലെങ്കില്‍ വേറെ വഴി നോക്കണം, മേലുദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ച് വനിതാ ബിഎല്‍ഒ
ബിഎൽഒമാരുടെ ആരോപണത്തിൽ കാര്യമുണ്ട്!! വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകൾ കുറവ്, 954 വോട്ടർമാരിൽ 390 പേർക്ക് മാത്രമേ ഫോം വിതരണം ചെയ്തുള്ളു…സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനം നിരുത്തരവാദത്തോടെ കൈകാര്യംചെയ്തു…നടപടി സ്വീകരിക്കാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കുക- സബ്കളക്ടറുടെ നോട്ടീസ്
എസ്‌ഐആർ ജോലി സമ്മർദം, കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല? ബിഎൽഒ തൂങ്ങിമരിച്ച നിലയിൽ!! മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദം ഉണ്ടായിരുന്നതായി അയൽക്കാർ