Tag: Assembly Election

ഇന്ത്യമുന്നണിയുടേത് നാണംകെട്ട രാഷ്ട്രീയം!! വഖഫ് ബില്ലിലൂടെ മുനമ്പത്തെ പ്രശ്നവും പരിഹരിക്കപ്പെടും, എല്ലാം ഒന്നുതന്നെ, കോൺഗ്രസും സിപിഎമ്മും പാർലമെന്റിൽ നുണ പ്രചരിപ്പിക്കുന്നു, കേരളത്തിലെ എംപിമാർ അവരുടെ കടമ നിർവഹിച്ചില്ല- രാജീവ് ചന്ദ്രശേഖർ
വിഎസ് വികാരം വോട്ടാക്കാൻ സിപിഎം!! മകൻ അരുൺകുമാറിനെ കളത്തിലിറക്കി കളിക്കാനുള്ള ആലോചനയിൽ പാർട്ടി, കുടുംബവുമായി അലോചന നടത്തി, വിഎസിന്റെ ഒടുവിലെ തട്ടകമായിരുന്ന മലമ്പുഴയിലോ കായംകുളത്തോ മത്സരിപ്പിച്ചേക്കും… പ്രഥമ പരി​ഗണന കായംകുളത്തിന്, തനിക്ക് ഒന്നുമറിയില്ലെന്ന് അരുൺകുമാർ