Tag: asha workers

കേന്ദ്രം വർദ്ധിപ്പിച്ചാൽ സംസ്ഥാനവും വർദ്ധിപ്പിക്കും…!! വാശി വിടാതെ വീണാ ജോർജ്..!!! കേന്ദ്ര ആരോ​ഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച വെറുതേയായി..? ചർച്ച പോസിറ്റീവ് ആണെന്ന് മാധ്യമങ്ങളോട് വീണ.., കേന്ദ്രം നേരത്തെ പറഞ്ഞ കാര്യങ്ങളാണിതെന്ന് ആശ വർക്കർമാർ
ഒരേസമയം ഇരയ്​ക്കും വേട്ടക്കാർക്കും ഒപ്പം ഓടുന്ന സമീപനമാണ്​ ബിജെപിയുടേത്, ആശമാരെ   തൊഴിലാളികളായി അംഗീകരിക്കണമെന്ന ആവശ്യം പോലും കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല, സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ലെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ
സർക്കാർ ആശമാരെ പരിഹസിക്കുന്നു,  കേന്ദ്ര സർക്കാരും  കേരള സർക്കാരും പിന്തുടരുന്നത്  അടിച്ചമർത്തൽ ഭരണരീതി, ഫേസ്ബുക്കിൽ വിപ്ലവം എഴുതുന്ന സഖാക്കന്മാർ എന്തുകൊണ്ട്   ആശമാരുടെ സമരത്തിൽ ഒരു  പോസ്റ്റ് പോലും ഇടുന്നില്ലെന്ന് നടൻ ജോയ്   മാത്യു
Page 1 of 2 1 2