Pathram Online
  • Home
  • NEWS
    316266

    ‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

    316263

    ‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

    316259

    ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

    316256

    ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

    316252

    ‘എന്തേ തിരുത്തിയില്ല? പിന്തുണയ്ക്കുവല്ലേ ചെയ്തത്?’; മലപ്പുറത്തെക്കുറിച്ചുള്ള നന്ദകുമാറിന്റെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി, പ്രതിഷേധം

  • CINEMA
    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

    315995

    മലയാളത്തിന്‍റെ പ്രിയപ്പെട്ട നായകനും നായികയും വീണ്ടും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; ‘റൂം നമ്പർ 9’ പോസ്റ്റർ പുറത്ത്

    315583

    കൊല്ലം സുധിയുടെ മരണം, അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

    315353

    ഇന്റിമേറ്റ് രംഗങ്ങളില്‍ സ്ത്രീകളേക്കാൾ പരിഭ്രാന്തിയും സമ്മർദവും പുരുഷന്‍മാര്‍ക്കാണ്, അവരുടെ ഹൃദയമിടിപ്പ് പുറത്തുകേള്‍ക്കാറുണ്ട്- രാധിക ആപ്‌തേ

    315274

    ഒന്നു രണ്ടെണ്ണമൊക്കെ അകത്തുപോയാൽ ബാക്കിയുള്ളവർ ഈ പണിക്കു പോകാൻ അറയ്ക്കും… സോഷ്യൽ മീഡിയയിലെ ട്രോളിങ്ങിലൂടെ ബുള്ളിയിങ്ങും ഈവ് ടീസിങ്ങും പുതിയ രൂപത്തിലേക്ക് മാറിയിരിക്കുന്നു!! വ്യാജ AI വീഡിയോകൾക്കെതിരെ സൽമാൻ ഖാൻ, താനും ഇക്കൂട്ടരുടെ ഇരയെന്ന് താരം

  • CRIME
  • SPORTS
    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

    315824

    ജന്മദിനത്തിൽ സ്വർണത്തിളക്കം; ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്‌ന് സ്വർണം; മേരി കോമിന് ശേഷം ഇന്ത്യൻ പെൺകരുത്ത് പ്രകടമാക്കുന്ന വനിത

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്… ആശ വർക്കർമാർ അതിദാരിദ്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് നടന്മാരോട് പറഞ്ഞതിന്റെ കാരണങ്ങൾ ഇതൊക്കെ-

by pathram desk 5
October 27, 2025
A A
233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്… ആശ വർക്കർമാർ അതിദാരിദ്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് നടന്മാരോട് പറഞ്ഞതിന്റെ കാരണങ്ങൾ ഇതൊക്കെ-
Share on WhatsAppShare on FacebookShare on TwitterShare on Telegram

നവംബർ ഒന്ന് കേരളപ്പിറവി ദിവസത്തിൽ കേരളം അതിദാരിദ്യ വിമുക്ത പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണ്. ചടങ്ങിൽ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹസ്സൻ എന്നിവർ പങ്കെടുക്കുമെന്നും വാർത്തകളുണ്ട്. എന്നാൽ മഹാനടന്മാരോട് ഈ പരിപാടിയുടെ ഭാഗമാവരുത് എന്നാവശ്യപ്പെട്ട് കത്തെഴുതിയിരിക്കുകയാണ് ആശാവർക്കർമാർ. എന്താണ് അതിദാരിദ്യ വിമുക്ത സംസ്ഥാനം? എന്തിനാണ് ഈ പ്രഖ്യാപനത്തെ ആശാവർക്കർമാർ എതിർക്കുന്നത് ? പരിശോധിക്കാം:

> എന്താണ് അതിദാരിദ്യ വിമുക്ത സംസ്ഥാനം?

അതിജീവനത്തിന് ആവിശ്യമായ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, സുരക്ഷിതമായ താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം തുടങ്ങിയവ നേടിയെടുക്കാൻ ആകാത്തവരെയാണ് അതിദരിദ്രരായി പരിഗണിക്കുന്നത്. അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം എന്നാൽ ഭക്ഷണം, സുരക്ഷിതമായ താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം തുടങ്ങിയവ നേടിയെടുക്കാൻ കഴിയാത്ത മനുഷ്യർ ഇല്ലാത്ത സംസ്ഥാനം എന്നാണ് അർത്ഥം. സമ്പൂർണമായി അതിദാരിദ്ര്യം തുടച്ചുനീക്കി എന്ന പ്രഖ്യാപനമാണ് നവംബർ ഒന്നിന് നടക്കാൻ പോകുന്നത്.

Related Post

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

‘സുരേഷ് ബാബുവിനെ മാറ്റിയതുകൊണ്ട് മാത്രം സിപിഎം രക്ഷപ്പെടില്ല, തല അവിടെ തന്നെയുണ്ടല്ലോ, എം.വി ഗോവിന്ദനെ പോലെ മനുഷ്യരുമായി ബന്ധമില്ലാത്ത കുറച്ച് നേതാക്കൾ സംസ്ഥാന തലത്തിലുണ്ട്’; രൂക്ഷ വിമർശനമുയർത്തി പി.കെ. ശശി

October 5, 2026
‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

‘സെപ്റ്റംബർ 11 ആവർത്തിക്കണം, യുദ്ധം തുടരണം’; ഫ്‌ളൈദുബായ് വിമാനം റാഞ്ചാനുള്ള ശ്രമത്തെ പ്രശംസിച്ച് അൽഖ്വൈദ, യുഎസ്-ഇസ്രയേൽ വിമാനങ്ങളെ ലക്ഷ്യമിടാൻ ആഹ്വാനം

October 5, 2026
ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

ട്രെയിനിൽ പാമ്പുകളുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും; 10 വിഷപ്പാമ്പുകളുമായി ആറംഗ സംഘം പിടിയിൽ

October 5, 2026
ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

ഹൂതികൾക്കെതിരെ നിർണായക സൈനിക നീക്കവുമായി യെമൻ സർക്കാർ; ‘രാജ്യത്തെ പൂർണമായി മോചിപ്പിക്കും’, ആയുധം താഴെവെക്കാൻ ആഹ്വാനം

October 5, 2026

> എന്തുകൊണ്ടാണ് ആശാ വർക്കർമാർ ഈ പ്രഖ്യാപനത്തെ എതിർക്കുന്നത്?

മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നാണ് ആശാ പ്രവർത്തകർ പറയുന്നത്. അതായത് ആശമാരുടെ സമരത്തെ അവഗണിക്കുന്ന സർക്കാർ അതിദാരിദ്ര്യ വിമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോൾ അതിനെ നുണ എന്ന് അഭിസംബോധന ചെയ്യാനും ആശാവർക്കർമാർ മടിക്കുന്നില്ല. ചുരുക്കം പറഞ്ഞാൽ യാഥ്യാർത്ഥങ്ങളോട് നീതി പുലർത്താത്ത, സർക്കാരിന്റെ കാപട്യമാണ് ഈ പ്രഖ്യാപനമെന്ന ധ്വനിയാണ് ആശാവർക്കർമാരുടെ വാക്കുകളിൽ പ്രകടമാകുന്നത്.

> ആശാവർക്കർമാർ എന്തിനാണ് നടന്മാർക്ക് കത്തയച്ചത്? എന്താണ് ആശമാരുടെ ആവശ്യം?

സർക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുന്ന മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹസ്സൻ എന്നിവർക്കാണ് ആശമാർ കഴിഞ്ഞ ദിവസം കത്തെഴുതിയിട്ടുള്ളത്. കത്തിൽ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് മഹാനടന്മാരോട് വിട്ടുനിൽക്കണം എന്ന് അഭ്യർത്ഥിക്കുന്ന ആശമാർ തങ്ങളുടെ ജീവിത പ്രയാസങ്ങളും കഷ്ടതകളും വിവരിക്കുന്നുണ്ട്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ അറിയുകയും, അവർക്കായി നന്മയുടെ ചുമതലകൾ പലതും നിറവേറ്റുന്ന മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ കലാകാരന്മാരോട് 233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല, ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ് എന്ന് ദയനീയമായി പറയുന്ന ആശമാരെ കേരളം കാണാതെ പോകരുത്. മഹാനടന്മാർ ഈ കത്തിന്റെ അടിസ്ഥാനത്തിൽ ചടങ്ങിൽ നിന്ന് പിന്മാറാൻ സാധ്യയില്ലെങ്കിലും കൊട്ടിഘോഷിച്ച് അതിദാരിദ്ര്യാ വിമുക്ത പ്രഖ്യാപനം നടക്കുമ്പോൾ കേരളത്തിന്റെ ആരോഗ്യമേഖലയിലെ കാലാൾപ്പടയുടെ സമരവും, അതിനോടുള്ള സർക്കാർ സമീപനവും രാഷ്ട്രീയ കേരളം കാണാതെ പോകരുത്.

തൊഴിലാളി വർഗ്ഗത്തിനായി പ്രവർത്തിക്കുമെന്ന് കടലാസുകളിൽ പറയുന്ന പാർട്ടിയും സർക്കാർക്കാരും സംസ്ഥാനം ഭരിക്കുമ്പോഴാണ് ആശാമാർ ഇത്തരത്തിൽ ദുരിതപൂരമായ അവസ്ഥയിലൂടെ കടന്ന് പോകുന്നത്. ആശ പ്രവർത്തകരുടെ കത്തിന്റെ അവസാന ഭാഗങ്ങൾ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്നതാണ്. പ്രിയ കലാകാരന്മാരോട് സെക്രട്ടേറിയറ്റിനു മുന്നിലെ ആശാപോരാളികളെ വന്ന് കാണണം എന്ന് അഭ്യർത്ഥിക്കുന്ന ആശമാർ സ്വയം അടയാളപ്പെടുത്തുന്നത് മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങൾ ആശമാർ എന്നാണ്. തങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാതെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ് എന്നും, അതിദാരിദ്ര്യ വിമുക്‌ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല എന്നും പറയുന്ന ആശമാർ പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സർക്കാരിന്റെ അതി ദാരിദ്ര്യ വിമുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.

> ആശമാരുടെ സമരവും സർക്കാർ സമീപനവും

തങ്ങളുടെ സമരത്തെപ്പറ്റിയും, അതിനോടുള്ള സർക്കാർ സമീപനത്തെ കുറിച്ചും ആശമാർ നടന്മാർക്ക് എഴുതിയ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. 18 വർഷമായി സംസ്‌ഥാനത്തിൻ്റെ ആരോഗ്യമേഖലയിൽ സമർപ്പിതമായി പ്രർത്തിക്കുന്നവരാണ് ആശ പ്രവർത്തകർ, പകർച്ചവ്യാധികളുടെയും മഹാമാരികളയുടെയും കാലത്ത് നിസ്വാർത്ഥമായ സേവങ്ങൾ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ നടത്തിയവരാണ്. കോവിഡ് കാലത്ത് രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ 11 ആശ പ്രവർത്തകർ കോവിഡ് ബാധിതരായി മരിച്ചു. ആശമാരുടെ നിസ്വാർഥ പ്രയത്നങ്ങളെ മാനിച്ചുകൊണ്ട് ആരോഗ്യരംഗത്തെ കാലാൾപ്പട എന്ന വിളിപ്പേരു പോലും ഇവർ നേടി. എന്നാൽ കഴിഞ്ഞ എട്ടര മാസമായി ഈ മണ്ണിൽ മനുഷ്യോചിതമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സെക്രട്ടേറിയറ്റിനു മുൻപിൽ സർക്കാരിന്റെ അനുഭാവപൂർണമായ തീരുമാനം കാത്ത് രാപകൽ സമരത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ആശാപ്രവർത്തകരായ ഈ സ്ത്രീ തൊഴിലാളികൾ.

ദുഃഖവും നിരാശയും നിറയുന്ന ജീവിതത്തിൽ ആശ്വാസത്തിന്റെ വെളിച്ചം തേടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത് എന്ന് ദയനീയതോടെ പറയുന്ന ആശമാരെ കേരളത്തിന്റെ പൊതുസമൂഹം പോലും വേണ്ട പ്രാധാന്യത്തിൽ ചർച്ച ചെയ്യുന്നില്ല. നിലവിലുള്ള 233 രൂപ ദിവസവേതനം വർദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ഏറ്റവും ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ വനിതാ തൊഴിലാളികൾ കഴിഞ്ഞ ഫെബ്രുവരി മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് പോരുന്നത്. കൊടിയ വെയിലും കനത്ത മഴയും ആരോഗ്യത്തെ തകർക്കുന്ന മലിനീകരണവും നേരിട്ട് തെരുവിൽ അന്തിയുറങ്ങുന്ന ആശമാരുടെ സമരത്തിനോട് സർക്കാർ കൈക്കൊള്ളുന്നത് ക്രൂരമായ സമീപനമാണ്. കോരിച്ചൊഴിയുന്ന മഴയിൽ ഒരു ടാർപാളിൻ ഷീറ്റ് പോലും തലയ്ക്കുമുകളിൽ പിടിക്കുന്നത് സർക്കാർ വിലക്കി. ഏറ്റവുമൊടുവിൽ ആശമാരുടെ തുച്ഛവരുമാനത്തിൽ നിന്നും ചില്ലിത്തുട്ടുകൾ ശേഖരിച്ച് വാങ്ങിച്ച ഉച്ചഭാഷിണിയും പൊലീസ് പിടിച്ചെടുത്തു. പ്രതിഷേധിച്ച ആശമാരുടെ നേർക്ക് പൊലീസ് ജീപ്പ് ഇരച്ചെത്തുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. അങ്ങേയറ്റം സമാധാനപരമായി, ജനാധിപത്യ ശൈലിയിൽ, സഹനസമരത്തിൻറെ പാത സ്വീകരിച്ചിട്ടുള്ള, ഈ സ്ത്രീകളോടാണ് സർക്കാർ സ്വീകരിക്കുന്നത് ഇത്തരത്തിൽ മനുഷ്യത്വ വിരുദ്ധ സമീപനങ്ങളാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ സ്ത്രീകൾ തെരുവിൽ കഴിയുക എന്നത് ഒരു ദിവസത്തേക്കുപോലും സാധ്യമല്ലാതിരിക്കേ, കഴിഞ്ഞ 260 ദിവസമായി സമരം ചെയ്യുന്ന ഈ സ്ത്രീകളോട് അനുകമ്പാപൂർണമായ ഒരു സമീപനം സ്വീകരിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തൊഴിലാളി എന്ന വാക്ക് ഉച്ചരിക്കാനുള്ള അവകാശം പോലുമില്ല.

> അതിദാരിദ്യ വിമുക്ത സംസ്ഥാനം പ്രഖ്യാപനത്തിൽ ആരാണ് ശരി? സർക്കാരോ അതോ ആശമാരോ?

ഇവിടെ ആശ പ്രവർത്തകാരാണ് ശരി എന്നു പറയാൻ രണ്ടാമത് ഒന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ല. സർക്കാർ മഹാനടന്മാരെ ക്ഷണിച്ച്, ലക്ഷ്യങ്ങളോ കോടികളോ ഒക്കെ പൊടിച്ച് വലിയ പ്രഖ്യാപനം നടത്തുമ്പോൾ ആശമാർ ജീവിക്കാൻ വേണ്ടി മഴയെന്നോ വെയിൽ എന്നോ ഇല്ലാതെ തെരുവിൽ പോരാടുകയാണ്. ദിവസ വേതനം 233 രൂപയെന്ന തുച്ഛ‌മായ തുക മാത്രമുള്ള, അതിൽ തന്നെ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിവസേന ജോലി ചെയ്യാൻ ചെലവഴിക്കേണ്ടി വരുന്ന ആശാ പ്രവർത്തകർ അവരെ സ്വയം അതിദാരിദ്ര്യർ എന്ന് അടയാളപ്പെടുത്തുമ്പോൾ പിന്നെ ഈ കൊട്ടിഘോഷിച്ചുള്ള അതിദാരിദ്യ വിമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തിന് എന്താണ് പ്രസക്തി. ജീവിക്കാനായി കഷ്ടപ്പെടുന്ന മനുഷ്യർക്ക് മാറ്റങ്ങൾ ഇതൊന്നും ഉണ്ടാവുന്നില്ലെന്ന് ഈ പ്രഖ്യാപനങ്ങൾ കൊണ്ട് എന്താണ് മെച്ചം?

Tags: asha workerscongressextreme poverty freeLETTER TO ACTORSspecial report
SendShareTweetShare

pathram desk 5

Next Post
രാജ്യവ്യാപക എസ്ഐആർ; തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ തീയതി പ്രഖ്യാപിച്ചേക്കും, കേരളത്തിന് നാളെ നിർണായകം

കേരളത്തിൻറെ ആവശ്യം തള്ളി; എസ്ഐആറിൽ നിർണായക പ്രഖ്യാപനം, രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾ

പിണറായി വിജയൻ നേരിട്ട് വന്നിട്ടും രക്ഷയില്ല; പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സിപിഐ; മുഖ്യമന്ത്രി-ബിനോയ് വിശ്വം ചർച്ച സമ്പൂർണ പരാജയം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.