Tag: arrest

വിദേശത്ത് നിന്ന് നാട്ടിൽ കാലുകുത്തിയതേ യുവാവിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി, ഒരുലക്ഷത്തിന്റെ ഐഫോണും ഹാൻഡ് ബാ​ഗും പെട്ടിയും ത‌ട്ടിയെടുത്തു, പിന്നാലെ മർദനം, യുവാവിനെ തട്ടിക്കൊണ്ടുപോയത് ഇൻറർനാഷണൽ ടെർമിനലിൽ നിന്ന് പ്രീ – പെയ്ഡ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടെ!! 5 പേർ അറസ്റ്റിൽ, പിന്നിൽ സ്വർണ ഇടപാട്?
ശബരിമല സ്വർണം പോറ്റി കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിന്, സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനി, സ്മാർട്ട് ക്രിയേഷനിൽ സ്വർണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകൾ പങ്കജ് ഭണ്ഡാരി നശിപ്പിച്ചു!! കൊള്ളയിൽ ഇരുവർക്കും കൃത്യമായ പങ്ക്, ഗോവർധൻ സ്വർണം സൂക്ഷിച്ചത് അയ്യപ്പന്റെ സ്വർണമെന്ന ബോധ്യത്തോടെ, ഗോവർധനും പങ്കജ് ഭണ്ഡാരിയും അറസ്റ്റിൽ
എൽകെജി വിദ്യാർഥിനിയെ ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു,  ക്ലീനർ അറസ്റ്റിൽ, പ്രതിയുടെ വീട്ടിൽ കയറി ആക്രമണം, സഹോദരിയേയും പ്രതിയേയും മർദിച്ചതായി പരാതി, കേസ്
വിജയ് മല്യ സമർപ്പിച്ച 30.3 കിലോ സ്വർണമുപയോ​ഗിച്ച് 1998ൽ പൂശിയ വസ്തുക്കൾ എങ്ങനെ ചെമ്പായി? സ്വർണത്തിന്റെ യഥാർഥ രേഖകളില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ, ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ ഓഫിസിൽ നിന്ന് പൊക്കി ദേവസ്വം വിജിലൻസ്
ദോഷം തീർക്കാൻ പൂജയ്ക്കെന്നപേരിൽ വിളിച്ചുവരുത്തി ജ്യോത്സ്യനെ ഹണി ട്രാപ്പിൽപ്പെടുത്തി കവർച്ച, സ്ത്രീയുൾപ്പെടെ രണ്ടുപേർ പിടിയിൽ
അമ്മയെ കാണണമെന്നാവശ്യപ്പെട്ട മകന്റെ കയ്യിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, കണ്ണിൽ കുരുമുളക് പൊടി തേച്ചു, സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു, കുട്ടിയുടെ കൺപോളകൾ വീങ്ങിയ നിലയിൽ… 7 വയസുകാരനോട് പിതാവിന്റെ കൊടുംക്രൂരത!! വിവാഹമോചനം നേടിയ പ്രതി കുട്ടിയെ ഉപദ്രവിച്ചത് മറ്റൊരു സ്ത്രീയെ വീട്ടിൽ കൊണ്ടുവന്നതോടെ, പിതാവിനെതിരെ കേസ്
യുകെയിൽ സ്ത്രീയ്ക്കുനേരെ 29 കാരന്റെ ​ലൈം​ഗികാതിക്രമം, തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ, പ്രതിക്കെതിരെ പീഡനം ഉൾപ്പെടെ രണ്ട് കേസുകൾ, റിമാൻഡിൽ
തന്നെക്കാൾ സൗന്ദര്യം ആറുവയസുകാരി മരുമകൾക്ക്, കുട്ടിയെ വെള്ളം നിറച്ച ബക്കറ്റിൽ തലമുക്കിപ്പിടിച്ച് കൊലപ്പെടുത്തി, അസൂയ മൂത്ത് യുവതി കൊലപ്പെടുത്തിയത് സ്വന്തം മകനേയും സഹോദരന്റെ മകളേയുമുൾപെടെ നാലുപേരെ!! കൊല്ലപ്പെട്ടവരിൽ നാട്ടുകാരിയായ പെൺകുഞ്ഞും
വഞ്ചനയ്ക്ക് പ്രതിഫലം മരണം!! മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന ഭാര്യയെ ഹോസ്റ്റലിൽ കയറി വെട്ടിക്കൊലപ്പെടുത്തി, ഫോട്ടൊയെടുത്ത് വാട്‌സാപ്പ് സ്റ്റാറ്റസാക്കി, ഭർത്താവ് അറസ്റ്റിൽ!! കൊലയ്ക്ക് പിന്നിൽ കാമുകൻ ഭർത്താവിനയച്ച ഭാര്യയുമൊത്തുള്ള സ്വകാര്യ ഫോട്ടോകൾ
Page 2 of 22 1 2 3 22