Social icon element need JNews Essential plugin to be activated.

Tag: arrest

ട്രെയിനിൽ നിന്ന് 21 തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; പണം കിട്ടിയതോടെ യുവാവിന്റെ കൈകാലുകൾ കൂട്ടിക്കെട്ടി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളി… ഇരകളെ കണ്ടെത്തിയാൽ വേഷം മാറി അവരുടെ മുന്നിലെത്തും, ഒന്നുമറിയാത്ത രീതിയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊല്ലും- ട്രെയിൻ സീരിയൽ കില്ലർ പിടിയിൽ
സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പത്തോളം പെൺകുട്ടികളേയും സ്ത്രീകളേയുമെത്തിച്ച് പീഡിപ്പിച്ചു, ഡിഎംകെ സർക്കാരിന്റെ കാലത്ത് പീഡനവിവരം പുറത്തുവരാതിരിക്കാൻ ഉദ്യോ​ഗസ്ഥർക്ക് മാത്രം നൽകിയത് 70 കോടി, ജെം ഗ്രാനൈറ്റ്സ് ഉടമ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
10,000 രൂപയെ ചൊല്ലിയുള്ള തർക്കം ചെന്നു നിന്നത് 24 കോടിയുടെ നാശനഷ്ടത്തിൽ, ചെലവായതോ 150 രൂപയുടെ പെട്രോളും രണ്ട് തീപ്പെട്ടിക്കൊള്ളിയും!! ശമ്പള കുടിശികയെ ചൊല്ലിയുള്ള തർക്കത്തിൽ ടെക്സ്റ്റൈൽ മാർക്കറ്റിന് തീയിട്ട് അക്കൗണ്ടന്റ്, തുടക്കം അപകടമെന്ന് കരുതിയ സംഭവത്തിലെ ട്വിസ്റ്റ് മനസിലായത് സിസിടിവി പരിശോധിച്ചതോടെ- അറസ്റ്റ്
ഒരാൾ വക്കീൽ, മറ്റൊരാൾ ബിഎസ് സി സ്റ്റുഡന്റ്, ഇരുവരുടേയും പിതാവ് ഫരീദാബാദ് കോടതിയിലെ അഭിഭാഷകൻ!! 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾ നിയമം കൊണ്ട് കളിക്കുന്നവർ‍, പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതും ഇതേ നിയമം വച്ച്…. അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
വീട്ടിൽ പച്ചക്കറി പാകം ചെയ്യുന്നില്ല, മക്കളുടെ മുന്നിലിട്ട് 31കാരിയെ ഭർത്താവ് വെടിവച്ച് കൊന്നു, കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരോട് പറഞ്ഞത് ഭാര്യ സ്വയം വെടിവച്ച് മരിച്ചെന്ന്- തിരക്കഥ പൊളിച്ച് പോലീസ്
Page 3 of 81 1 2 3 4 … 81