spot_imgspot_img

BREAKING NEWS

വീണ്ടും തല ഉയർത്തി സ്വർണം; ഇന്ന് കൂടിയത് 200 രൂപ

കൊച്ചി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4,600 രൂപ കുറവുണ്ടായ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഇന്ന് 200 രൂപയാണ് പവന് കൂടിയത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,600 രൂപയാണ്. വിപണിയിൽ ഇന്ന് 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,325 രൂപയാണ്.ഗ്രാമിന് 25...

തിരുവനന്തപുരത്തിന്റെ അവസ്ഥ പരിതാപകരമെന്ന് ഹൈക്കോടതി; ആമയിഴഞ്ചാൻ തോട് ഒരുമാസത്തിനകം വൃത്തിയാക്കുമെന്ന് സർക്കാർ

കൊച്ചി: തിരുവനന്തപുരം നഗരത്തിൽ എല്ലായിടത്തും മാലിന്യമാണെന്ന് ഹൈക്കോടതിയുടെ വിമർശനം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ഇതിന് മറുപടിയായി ആഗസ്റ്റ് അവസാനത്തോടെ ആമയിഴഞ്ചാൻ തോട് പൂർണ്ണമായും വൃത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം,​ കൊച്ചി കോർപ്പറേഷൻ മേഖലകളിലെ മാലിന്യ...

വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കയറി പൊലീസ്; 20 കോടി തട്ടിയെടുത്ത കേസിൽ യുവതി കീഴടങ്ങി

കൊല്ലം: തൃശൂർ ജില്ലയിൽ മണപ്പുറം ഫിനാൻസിൽനിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാജവായ്പകൾ സ്വന്തം നിലയ്ക്കു പാസാക്കി പല അക്കൗണ്ടുകളിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. കൊല്ലം നെല്ലിമുക്ക് സ്വദേശിയായ ധന്യ, വലപ്പാട്ടെ ഓഫിസിലെ അസിസ്റ്റന്‍റ്...

സ്വർണ വില കുത്തനെ ഇടിയുന്നു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തി. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്. ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില...

POPULAR

INR - Indian Rupee
USD
83.52
AUD
56.51
EUR
91.21
GBP
108.40

ENTERTAINMENT

spot_img

Latest Stories

കെ.വി.എം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വകാര്യ-സഹകരണ ആശുപത്രി നഴ്‌സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും

തൃശ്ശൂര്‍: ചേര്‍ത്തല കെ.വി.എം. ആശുപത്രിയിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണം, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ഇന്ന് രാവിലെ ഏഴുമുതല്‍ നാളെ രാവിലെ ഏഴുവരെയാണ് പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ(യു.എന്‍.എ.)...

ഒരു അഡാറ് തീരുമാനവുമായി അണിയറ പ്രവര്‍ത്തകര്‍; തീരുമാനം ജനപിന്തുണയുടെ ബലത്തില്‍

കൊച്ചി: ചുരുങ്ങിയ ദിവസംകൊണ്ട് വന്‍ ഹിറ്റായ 'ഒരു അഡാറ് ലവ് ' സിനിമയിലെ ഗാനരംഗം വിവാദങ്ങളുടെ പേരില്‍ പിന്‍വലിക്കില്ല. മാണിക്യമലരായ എന്ന ഗാനരംഗം പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയതായി ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും അറിയിച്ചു. പാട്ടിനു ലഭിച്ച പിന്തുണയാണ്...

ഇനി സിനിമയില്‍ അഭിനയിക്കില്ല; ആരാധകരെ ഞെട്ടിച്ച് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു

ചെന്നൈ: ലോകമെങ്ങും ആരാധകരുള്ള നടനാണ് ഉലകനായകന്‍ കമല്‍ഹാസന്‍. ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനമാണ് കമല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് കമല്‍ ഹസ്സന്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss