‘ആടുജീവിതം’ ഓസ്‌കർ പ്രാഥമിക പരിഗണനാപട്ടികയിലേക്ക്, മത്സരിക്കുക ജനറൽ വിഭാഗത്തിൽ
ബ്ലസി- പൃഥിരാജ് ചിത്രം 'ആടുജീവിതം' ഓസ്കാർ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊണ്ണൂറ്റി ഏഴാമത് ഓസ്‌കർ അവാർഡ് നിർണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ജനറൽ വിഭാഗത്തിലാണ് ചിത്രം ...




