Pathram Online
  • Home
  • NEWS
    308630

    ചെങ്കോട്ടയിൽ ചുവപ്പ് ടൈ ആൻഡ് ഡൈ തലപ്പാവിൽ മോദി; ത്രിവർണ പോക്കറ്റ് സ്‌ക്വയറും; ഇത്തവണയും ഏവരുടെയും കണ്ണുടക്കിയ വേറിട്ട വേഷം

    308627

    മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

    308624

    നെറ്റിചുളിച്ച് ഖർഗെയും സോണിയയും രാഹുലും; നിർത്തെന്ന് പറഞ്ഞിട്ട് ആരു കേൾക്കാൻ? എ.ഐ.സി.സി. ആസ്ഥാനത്ത് നാടകീയ രം​ഗങ്ങൾ; ‘വന്ദേമാതരം‘ രണ്ടു ചരണങ്ങളിൽ ഒതുക്കിയില്ല, മുഴുവനും ആലപിച്ചു

    308620

    ‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

    308610

    പ്രണയകാലത്ത് എഐ ചിത്രങ്ങൾ കാട്ടി പറ്റിച്ചു ; വീഡിയോ കോളിലൂടെയായിരുന്നു വിവാഹം! അപ്പോൾ നിഖാബ് ധരിച്ചിരുന്നു; കല്ല്യാണം കഴിഞ്ഞ് നേരിൽ കണ്ടപ്പോഴാണ് യാഥാർത്ഥ മുഖം കണ്ടത് !!മുൻ ഭാര്യക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്ഥാൻ മുൻ മന്ത്രി

  • CINEMA

    308539

    നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

    308507

    ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ

    308411

    ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ; നടൻ വിക്രമിന് വനംവകുപ്പ് നോട്ടീസയച്ചു; നടന്റെ ബന്ധുവിന് കുരങ്ങിനെ കൊടുത്തയാളുടെ വീട്ടിൽ 7ആഫ്രിക്കൻ കാട്ടുപൂച്ചകൾ; 3 എണ്ണം കേരളത്തിൽ നിന്നെന്ന് മൊഴി; കുരങ്ങിനെ കൈമാറിയതും മലയാളിയോ?

  • CRIME
  • SPORTS
    308499

    ഒരേ മുറിയിൽ കഴിഞ്ഞാൽ പല പ്രശ്‌നങ്ങളും തീരും; ശ്രീശാന്തിനെ റൂംമേറ്റാക്കാൻ ആഗ്രഹമെന്ന് ഹർഭജൻ

    308285

    ‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി

    308197

    മെസിയുടെ പേരിലെ ഇടപാടിൽ കൂടുതൽ രേഖകൾ പുറത്ത്; മുൻ കായികമന്ത്രിയുടെ വാദം പൊളിയുന്നു, കാര്യങ്ങൾ നേരിട്ടു നടത്തിയത് വി. അബ്ദുറഹിമാൻ തന്നെ; തെളിവായി എഎഫ്എയ്ക്ക് അയച്ച ഇമെയിൽ

    308128

    വിവാഹ വാഗ്ദാനം നൽകി താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, പിന്നീട് പിൻവാങ്ങി, ഭക്ഷണം തരാതെ അന്യായമായി തടങ്കലിൽ വച്ചു, മർദിച്ചു… മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ

    308119

    ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന് കുരങ്ങുകളും പ്രാവുകളും പട്ടികളും പണിയാക്കുമോ? തുരത്താൻ ചില പൊടിക്കൈകൾ; മിമിക്രിക്കാരെ വരെ രം​ഗത്തിറക്കാൻ സംഘാടകർ

  • BUSINESS
    308475

    വി ഡി സതീശന്‍ പെരുംകള്ളന്‍, നിശബ്ദമാക്കാന്‍ ശ്രമിച്ചാല്‍ പതിനായിരം പേര്‍ ശബ്ദിക്കും, മയക്കുമരുന്ന് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ എങ്ങനെ ഇത്രയധികം സ്വാതന്ത്ര്യം കിട്ടി?? വിമര്‍ശനവുമായി വീണാ ജോര്‍ജ്

    307510

    പൊന്നേ, കത്തിച്ചുവിടുവാല്ലേ… രണ്ടാം ദിനവും സ്വർണക്കുതിപ്പ്, ഇന്ന് കൂടിയത് 2,120 രൂപ!! പവന് 1,09,800 രൂപയായി

    306798

    ആർക്കും സ്വർണ്ണം വേണ്ട; ഇറക്കുമതിയിൽ 23 ശതമാനം ഇടിവ്; നിക്ഷേപകർക്ക് താൽപ്പര്യം നാണയങ്ങളും സ്വർണക്കട്ടികളും

    306284

    കയ്യിൽ നയാ പൈസയില്ല, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ!! ചെലവ് കൂട്ടരുത്, സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കണം, മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം, ചെലവ് മുൻ വർഷങ്ങളെക്കാൾ കൂടിയാൽ കാരണം വ്യക്തമാക്കണം- വകുപ്പുകൾക്ക് ധനവകുപ്പിന്റെ നിർദേശം

    305853

    സുപ്രിംകോടതി വിധി മറികടക്കാൻ നിയമത്തിലെ പഴുതുകൾ പുറത്തെടുത്ത് ട്രംപ്!! ഇന്ത്യയടക്കമുള്ള 80-ലധികം രാജ്യങ്ങൾക്ക് 10–12.5% വരെ ഇറക്കുമതി തീരുവ,യുഎസ് ഭരണകൂടത്തിന്റെ വ്യാപാര നീക്കം വിവാദത്തിൽ, നിർബന്ധിത തൊഴിൽ മറയാക്കി അമേരിക്ക തങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തിക നയം നടപ്പിലാക്കുകയാണ്- സാമ്പത്തിക വിദ​ഗ്ധൻ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    307869

    കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ പുതിയ വിദ്യകൾ പരീക്ഷിച്ച് ലഹരിമാഫിയ!! കുട്ടികൾക്കായി മിഠായിയിലും എ4 പേപ്പറുകളിലും ലയിപ്പിച്ച് ലഹരിയെത്തിക്കും… മാതാപിതാക്കൾക്ക് ജാ​ഗ്രത വേണം- യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി

    305372

    ‘കുട്ടികളെ പ്രകോപിപ്പിക്കരുത്; നേർവഴി കാണിക്കണം’; എൻഡിഎ എംപിമാർക്ക് മോദിയുടെ നിർദേശം

    304698

    ‘ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്’ ; ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

    303274

    പിന്നെയും തുടങ്ങി; പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകൾക്കിട ഇറാനിൽ അമേരിക്കൻ ആക്രമണം; ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് യു.എസ്. സെൻട്രൽ കമാൻഡ്

    303076

    ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മുകേഷ് അകത്തേക്ക്..? നടി ആരോപിച്ച കു​റ്റം തെളിഞ്ഞു…!! അമ്മയിൽ അംഗത്വം, സിനിമയിൽ അവസരം.., വാഗ്ദാനംചെയ്ത് പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചു… ശക്തമായ തെളിവുകൾ ഉണ്ട്..!!! ഒന്നിച്ച് യാത്ര ചെയ്തു, വാട്‌സാപ്പ് ചാറ്റുകളും, ഇ മെയിൽ സന്ദേശങ്ങളും ലഭിച്ചു…

by WebDesk
February 2, 2025
A A
മുകേഷ് അകത്തേക്ക്..? നടി ആരോപിച്ച കു​റ്റം തെളിഞ്ഞു…!! അമ്മയിൽ അംഗത്വം, സിനിമയിൽ അവസരം.., വാഗ്ദാനംചെയ്ത് പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചു… ശക്തമായ തെളിവുകൾ ഉണ്ട്..!!! ഒന്നിച്ച് യാത്ര ചെയ്തു, വാട്‌സാപ്പ് ചാറ്റുകളും, ഇ മെയിൽ സന്ദേശങ്ങളും ലഭിച്ചു…
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: നടനും ഇടത് എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം കു​റ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിയായ നടി ആരോപിച്ച കു​റ്റം തെളിഞ്ഞതായി കു​റ്റപത്രത്തിൽ പറയുന്നു. പരാതിയിൽ എംഎൽഎക്കെതിരെ ഡിജി​റ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കു​റ്റപത്രം സമർപ്പിച്ചത്.

പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ഇ മെയിൽ സന്ദേശങ്ങളുമാണ് ഡിജിറ്റൽ തെളിവായി സ്വീകരിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതടക്കമുള്ള സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സിനിമയിൽ അവസരം നൽകാമെന്നും താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്തും മുകേഷ് പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നടിയുടെ പരാതിയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് മരട് പൊലീസാണ് ആദ്യം കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. കേസിൽ മുകേഷിന് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. 2010ലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. തൃശൂർ വടക്കാഞ്ചേരിയിൽ വച്ചും സമാന സംഭവങ്ങൾ ആവർത്തിച്ചെന്ന് നടി പറഞ്ഞതോടെ അവിടെയും കേസ് രജിസ്റ്റർ ചെയ്തു.

Related Post

ചെങ്കോട്ടയിൽ ചുവപ്പ് ടൈ ആൻഡ് ഡൈ തലപ്പാവിൽ മോദി; ത്രിവർണ പോക്കറ്റ് സ്‌ക്വയറും; ഇത്തവണയും ഏവരുടെയും കണ്ണുടക്കിയ വേറിട്ട വേഷം

ചെങ്കോട്ടയിൽ ചുവപ്പ് ടൈ ആൻഡ് ഡൈ തലപ്പാവിൽ മോദി; ത്രിവർണ പോക്കറ്റ് സ്‌ക്വയറും; ഇത്തവണയും ഏവരുടെയും കണ്ണുടക്കിയ വേറിട്ട വേഷം

August 15, 2026
മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

മഞ്ഞ സാരിയും തലയിൽ മുല്ലപ്പൂവും, സ്വാതന്ത്ര്യദിന ചടങ്ങിൽ വിജയ്‌യുടെ കുടുംബത്തിനരികെ തൃഷ; മുഖ്യമന്ത്രിയ്ക്ക് നടിയുടെ വക സല്യൂട്ട്; ചിത്രങ്ങളും വീഡിയോകളും വൈറൽ

August 15, 2026
നെറ്റിചുളിച്ച് ഖർഗെയും സോണിയയും രാഹുലും; നിർത്തെന്ന് പറഞ്ഞിട്ട് ആരു കേൾക്കാൻ?  എ.ഐ.സി.സി. ആസ്ഥാനത്ത് നാടകീയ രം​ഗങ്ങൾ; ‘വന്ദേമാതരം‘ രണ്ടു ചരണങ്ങളിൽ ഒതുക്കിയില്ല, മുഴുവനും ആലപിച്ചു

നെറ്റിചുളിച്ച് ഖർഗെയും സോണിയയും രാഹുലും; നിർത്തെന്ന് പറഞ്ഞിട്ട് ആരു കേൾക്കാൻ? എ.ഐ.സി.സി. ആസ്ഥാനത്ത് നാടകീയ രം​ഗങ്ങൾ; ‘വന്ദേമാതരം‘ രണ്ടു ചരണങ്ങളിൽ ഒതുക്കിയില്ല, മുഴുവനും ആലപിച്ചു

August 15, 2026
‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’;  നടൻ  ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച്  ഭാര്യ സുനിത അഹൂജ

‘മകളുടെ പ്രായമേ ആ പെൺകുട്ടിക്കുള്ളൂ, അയാൾക്ക് കുറച്ചെങ്കിലും നാണം വേണ്ടേ, നിലവാരം വേണം’; നടൻ ഗോവിന്ദയ്ക്കെതിരെ തുറന്നടിച്ച് ഭാര്യ സുനിത അഹൂജ

August 15, 2026

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല നടന്മാർക്കുമെതിരെ പരാതികൾ ഉയർന്നുവെങ്കിലും ഒരു നടനെതിരെ വ്യക്തമായി പരാതിയുമായി രംഗത്തെത്തിയത് ആലുവ സ്വദേശിയായ നടിയായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ നടി പരാതിയിൽ നിന്ന് പിന്നാക്കം പോകുന്ന സാഹചര്യവുമുണ്ടായി. ഇത് അന്വേഷണസംഘത്തിന് അല്പം ആശങ്ക സൃഷ്ടിച്ചെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ തെളിവുകൾ എല്ലാം ശേഖരിക്കുകയായിരുന്നു.

CASE DIARY, MUKESH, RAPECASE, LATEST NEWS KERALA POLITICS

Tags: #mukeshACTRESS RAPEDcrime
SendShareTweetShare

WebDesk

Next Post
ഗുരുതരാവസ്ഥയിലുള്ള 20 കാരി മരുന്നുകളോട് പ്രതികരിക്കുന്നില്ല… ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകൾ, കഴുത്തിൽ ഷാളിട്ട് മുറുക്കി… സുഹൃത്ത് അനൂപ് സംശയരോ​ഗി, സംഭവ ദിവസം പുറത്തുകണ്ടയാളെ സംശയിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു, പെൺകുട്ടി ഏറ്റുവാങ്ങിയത് ക്രൂര പീഡനം

20 കാരിയെ കൊല്ലാക്കൊല ചെയ്തിട്ടും നിയമത്തിന്റെ പഴുതുകൾ പ്രതിക്കനുകൂലം?... ക്രൂര പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ഷാൾ അറുത്ത് താഴെയിട്ടതും പ്രതിക്കനുകൂലമോ? കൊലക്കുറ്റം ഒഴിവാക്കാൻ നിയമോപദേശം തേടി പോലീസ്

സഹോദരനൊപ്പം സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി…!! സിസിടിവിയിലെ ദൃശ്യങ്ങളിലൂടെ രണ്ട് പോക്സോ കേസിൽ പ്രതിയായ സദ്ദാം ഹുസൈൻ പിടിയിൽ….

സഹോദരനൊപ്പം സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി...!! സിസിടിവിയിലെ ദൃശ്യങ്ങളിലൂടെ രണ്ട് പോക്സോ കേസിൽ പ്രതിയായ സദ്ദാം ഹുസൈൻ പിടിയിൽ....

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.